വര്‍ഷങ്ങള്‍ക്കുമുമ്പ്, സെമിനാരിയില്‍ പ്രവേശിക്കുന്നതിന് ഏറെ മുമ്പ്, ഞാനൊരു കുമ്പസാരം നടത്തി. ഏറെ നാളുകള്‍ ദൈവത്തില്‍നിന്നകന്ന് ജീവിച്ച്, അനുരഞ്ജനപ്പെടാതെ കഴിഞ്ഞതിനുശേഷമായിരുന്നു അത്, ഒരു നീണ്ട കുമ്പസാരം. അത് കഴിഞ്ഞപ്പോള്‍ വൈദികന്‍ എനിക്ക് തന്ന പ്രായശ്ചിത്തം ഇതാണ്, […]