മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
സെയ്ന്റ് മാരോൺ ആശ്രമത്തിനടുത്ത് താമസിച്ചിരുന്ന കർഷകരും ജോലിക്കാരും ഒരു രാത്രി അസാധാരണമായ ഒരു കാഴ്ച കണ്ടു. ആശ്രമ സെമിത്തേരിയിലെ ഒരു കബറിടം ശക്തമായി പ്രകാശിക്കുന്നു. ആ വെളിച്ചം ആശ്രമത്തിലേക്കും ദൈവാലയത്തിലേക്കും പ്രവഹിച്ച്, കബറിടത്തിലേക്ക് മടങ്ങിയെത്തി. ഈ […]
പുഞ്ചിരി ഏറെ വിലപ്പെട്ട ഒന്നാണെന്ന് രസകരമായി നമ്മെ ഓർമിപ്പിക്കുകയാണ് വർക്കിയച്ചൻ. നമുക്ക് നിർഭയം പുഞ്ചിരിക്കാൻ സാധിക്കുന്നതിന്റെ കാരണവും അച്ചൻ ഈ കത്തിൽ വെളിപ്പെടുത്തുന്നു. ഏറ്റം സ്‌നേഹമുള്ള കുഞ്ഞുങ്ങളേ, അന്ന് ചിരിച്ചുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത്. […]
സ്വർഗം എന്റെ അടുക്കലേയ്ക്കു പാഞ്ഞു വന്നതുപോലെ! വലിയ ഇടിമിന്നൽ പോലെ! കണ്ടിട്ടില്ലാത്ത വർണരാജികൾ! ദിവ്യകാരുണ്യത്തിലെ ആ പ്രഭാപൂരത്തിന്റെ ഒരു കിരണം മതി എന്നെ ദഹിപ്പിക്കാൻ. അതിനോട് തുലനം ചെയ്താൽ സൂര്യൻപോലും കരിക്കട്ടയാണെന്നു പറയേണ്ടിവരും. അന്നൊരിക്കൽ, […]
കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ” സങ്കീർത്തനങ്ങൾ 30:4 യേശു എന്നോടു ചോദിച്ചു, ”ഞാൻ നിനക്ക് തന്ന ഭർത്താവും മക്കളും എങ്ങനെയുണ്ട്?” ഇത് കേട്ടതും ഞാൻ അവരെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും പറയാൻ തുടങ്ങി. ഞാൻ പറയുന്നത് […]
ജീവിതത്തിന്റെ സകല നിമിഷങ്ങളിലും ദൈവപരിപാലനയെന്ന നിധി കണ്ടെത്തുന്ന നിധിവേട്ട പരിശീലിക്കാം. ഞാൻ ഗർഭിണിയായിരുന്ന സമയം. ജോലിസ്ഥലത്തിനടുത്താണ് താമസം. ആ സമയങ്ങളിൽ ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതുകൊണ്ട് അത്യാവശ്യങ്ങൾ മാത്രം നടത്തിപ്പോന്നു. ഗർഭകാലത്ത് ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പുമൊക്കെ കഴിക്കുന്നത് […]
വിശുദ്ധ തോമസ് അക്വിനാസ് എഴുതി: ”ഉയിർപ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും.” പത്രോസിന്റെ ജീവിതപരിവർത്തനം തന്നെ ഒന്നു പരിശോധിക്കാം. മുന്നറിയിപ്പ് നല്കിയിട്ടും മൂന്നുപ്രാവശ്യം ഗുരുവിനെ ഉപേക്ഷിച്ചെങ്കിലും, പണ്ടെങ്ങോ ഉപേക്ഷിച്ച വല […]
”എന്റെ ആത്മനാഥൻ എന്റേതാണ്; ഞാൻ അവന്റേതും ” ഉത്തമഗീതം 2:16 വിശുദ്ധ കൊച്ചുത്രേസ്യയുടെ സെലിൻ ചേച്ചി ആദ്യകുർബാനസ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന നാളുകൾ. ഇരുവരുടെയും ചേച്ചിയായ പൗളിൻ ആയിരുന്നു സെലിനെ ഒരുക്കിക്കൊണ്ടിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം അമ്മയെന്നവണ്ണം […]
”ബലവാൻമാർ അത് (സ്വർഗ്ഗ രാജ്യം) പിടിച്ചടക്കുന്നു.” (മത്തായി 11 :12) ഒരു മനുഷ്യനും ഒരു ദ്വീപല്ല. ഒരു തുരുത്തുപോലെ ഒറ്റപ്പെട്ട് ജീവിക്കുവാൻ സാധാരണഗതിയിൽ നമുക്കാർക്കും സാധിക്കുകയില്ല. അനുദിന ജീവിതത്തിൽ നാം അനേകരോട് ഇടപഴകിയാണല്ലോ ജീവിക്കുന്നത്. […]
എനിക്ക് കുറെ നാളുകളായി പല്ലുവേദന നിമിത്തം അസ്വസ്ഥത ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ദിവ്യകാരുണ്യം ഉൾക്കൊണ്ട് പ്രാർത്ഥിച്ചപ്പോൾ തൊണ്ടവേദന മാറിയ അനുഭവം ഒരു സഹോദരി എഴുതിയത് ശാലോം ടൈംസിൽ വായിച്ചത്. അതിനാൽ ഞാനും ദിവ്യകാരുണ്യം ഉൾക്കൊണ്ട് വായിൽ അല്പനേരം […]
”പൂന്തോട്ടംപോലെ അവർ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവർ സൗരഭ്യം പരത്തും.” ഹോസിയാ 14:7 ബി.ടെക് പഠനം പൂർത്തിയാക്കുന്നതുവരെ എന്റെ ആഗ്രഹങ്ങൾ നല്ല കോഴ്‌സ് നേടുക, വിദേശത്ത് പോകുക, അവിടെ താമസമാക്കുക, ജീവിതം അത്യാവശ്യം അടിച്ചുപൊളിക്കുക […]
അരിമത്തിയായിലെ ജോസഫിനെക്കുറിച്ചുള്ള രസകരമായ ഒരു ഖ്യാതിയിങ്ങനെ: ക്രിസ്തുവിനെ സംസ്‌കരിച്ചതിന്റെ പിറ്റേനാൾ പീലാത്തോസ് ജോസഫിനെ കണ്ടുമുട്ടി. ‘ജോസഫ്, ഒരു കാര്യം എനിക്ക് പിടികിട്ടുന്നില്ല. ഈ ദേശത്തെ ഏറ്റവും വലിയ ധനികനാണ് നീ. പുതുപുത്തൻ കല്ലറയാണ് നീ പണിതുവച്ചിരുന്നത്. […]