ഇടവക ദൈവാലയത്തില്‍ ധ്യാനം നടക്കുകയായിരുന്നു. മാമ്മോദീസാത്തൊട്ടിയോടു ചേര്‍ന്നാണ് ഇരിക്കാന്‍ സ്ഥലം കിട്ടിയത്. ഇടയ്ക്ക് മാമ്മോദീസാത്തൊട്ടിയിലേക്ക് ശ്രദ്ധ പാളി. നല്ല വലുപ്പമുള്ള, മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാമ്മോദീസാത്തൊട്ടി. എന്നാല്‍, അതില്‍ ചില ഭാഗങ്ങള്‍ പൊങ്ങിയും താണും […]