മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
ഹംഗറിയിലെ രാജ്ഞിയായിരുന്ന എലിസബത്ത് ദരിദ്രരുടെയും അനാഥരുടെയും സ്‌നേഹിതയായിരുന്നു. രാജ്ഞിയുടെ സാധുജന സേവനം കൊട്ടാരവാസികളെ അസ്വസ്ഥരാക്കി. ഒരിക്കല്‍, ഒരു അനാഥ ശിശുവിനെ രാജ്ഞി അവരുടെ കിടക്കയില്‍ കിടത്തി ശുശ്രൂഷിക്കുന്നതായി ജോലിക്കാര്‍ രാജാവിനോട് പരാതിപ്പെട്ടു. ലൂയി നാലാമന്‍ രാജാവ് […]
പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളാഘോഷം കഴിഞ്ഞ് ദൈവാലയത്തില്‍നിന്ന് മടങ്ങുകയായിരുന്നു ഞാന്‍. പള്ളിമുറ്റത്ത് സ്റ്റാളില്‍ ചിരി തൂവുന്ന ഈശോയുടെ ചിത്രം കണ്ടപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹം തോന്നി. എന്നാല്‍ ആ സമയത്ത് അത് വാങ്ങിക്കാന്‍ സാധിച്ചില്ല. പിന്നീട് അതേ ആഴ്ച […]
കുപ്രസിദ്ധനായ ഒരു കുറ്റവാളിക്ക് മാനസാന്തരമുണ്ടായി. പൂര്‍വകാല പാപങ്ങള്‍ക്ക് പരിഹാരമായി ഒരു വിജനസ്ഥലത്ത് ചെറുകുടിലില്‍ അയാള്‍ പരിഹാരജീവിതമാരംഭിച്ചു. എന്നാല്‍ പലപ്പോഴും താന്‍ ജീവിതം തകര്‍ത്തുകളഞ്ഞവരുടെ ദാരുണമുഖങ്ങള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ തനിക്ക് രക്ഷയില്ല എന്ന ചിന്ത […]
ദൈവവിശ്വാസം നമ്മുടെ ആത്മാവിനെമാത്രമാണോ അതോ ശരീരത്തെയും സ്വാധീനിക്കുന്നുണ്ടോ എന്നത് തീര്‍ച്ചയായും വളരെ കൗതുകകരമായ ചോദ്യമാണ്. ദൈവവിശ്വാസം ശരീരത്തിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് കാണിക്കുന്ന ഒരു പരീക്ഷണവും അതിന്റെ ഫലവും ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ വ്യക്തത നല്കും. പ്രാര്‍ത്ഥനയും ദൈവവിശ്വാസവും […]
ടീച്ചറായി ജോലി ചെയ്യുന്ന എന്റെ നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നാളുകളായി ലഭിച്ചിരുന്നില്ല. അതിനാല്‍ ഒരു ദിവസം ബന്ധപ്പെട്ട ഓഫീസില്‍ പോയി അന്വേഷിക്കാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് അറിവുള്ളവരോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ശുപാര്‍ശ ചെയ്യാന്‍ ആളില്ലെങ്കില്‍ […]
നീല പുറംചട്ടയുള്ള ആ പുസ്തകത്തില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് വിവരിച്ചിരുന്നത്. വായന അല്പം മുന്നോട്ടുപോയതേയുള്ളൂ; പരിശുദ്ധ കുര്‍ബാനയ്ക്ക് അവശ്യം വേണ്ട വസ്തുക്കളെക്കുറിച്ചും അവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നതിനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗമെത്തി. പരിപാവനബലിക്കായി ഉപയോഗിക്കുന്ന തുണികളുടെ […]
ഞങ്ങള്‍ ബാംഗ്ലൂരില്‍നിന്ന് കണ്ണൂരിലേക്ക് കാറില്‍ പോകുകയായിരുന്നു. എന്റെ ചേച്ചിയും കുടുംബവും കൂടെ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മകള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു എന്ന് പറഞ്ഞ് ഒരു പോളിത്തീന്‍ കവറും കയ്യില്‍ പിടിച്ച് ഇരിക്കാന്‍ തുടങ്ങി. ആ […]
ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു, ”ഒരു കൊന്ത ചൊല്ലുന്നതാണോ നാല് കൊന്ത ചൊല്ലുന്നതാണോ കൂടുതല്‍ ഫലം?” ഈശോ പറഞ്ഞു, ”നാല്”. അപ്പോള്‍ എനിക്ക് പിന്നെയും ഒരു സംശയം, ”ഈശോയേ, ഒരു കൊന്ത നല്ല ശ്രദ്ധയോടുകൂടി ചൊല്ലുന്നതാണോ, […]
തന്റെ കുമ്പസാരകന്റെ സഹായത്തോടെ വിശുദ്ധ ജെമ്മ ഗല്‍ഗാനി ജിയാന്നിനി കുടുംബത്തോടൊപ്പം താമസമാരംഭിച്ചു. അവിടത്തെ ജോലികള്‍ ചെയ്യുക, കുട്ടികളുടെ വിദ്യാഭാസത്തിലും പരിശീലനത്തിലും സഹായിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ അവള്‍ സന്തോഷത്തോടെ നിറവേറ്റി. ആ വീട്ടില്‍ അവള്‍ക്ക് സ്വാതന്ത്ര്യവും ലഭ്യമായിരുന്നു. […]
എനിക്ക് ആ കാലത്തെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല.” പത്തുവര്‍ഷത്തിനുശേഷം സംഭവിക്കുന്ന റിട്ടയര്‍മെന്റിനെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്ന എന്റെ ഒരു സുഹൃത്തിന്റെ വാക്കുകളാണിത്. എന്നാല്‍, വേണ്ടവിധം വിനിയോഗിച്ചാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായി ആസ്വദിച്ച് കടന്നുപോകേണ്ട ഒരു കാലഘട്ടമാക്കി വാര്‍ധക്യത്തെ മാറ്റിയെടുക്കാന്‍ സാധിക്കും. […]
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.” സ്വര്‍ഗത്തിലെ മാലാഖമാര്‍ ആര്‍ത്തുപാടിയ ആ സമാധാനഗീതം ഭൂമിയില്‍ അതുവരെ ഉണ്ടായിരുന്നതും പിന്നീട് പിറന്നു വീഴാനിരിക്കുന്നതുമായ ഏറ്റവും അവസാനത്തെ മനുഷ്യശിശുവിനുംവേണ്ടിയുള്ള ആശംസ നേരലായിരുന്നു. മാലാഖമാര്‍ അറിയിച്ച ജനന അറിയിപ്പില്‍ […]