Editorial

January 23, 2021

മറിയത്തിന് അത് അസാധ്യമായിരുന്നു…

  മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
January 23, 2021

ദേഷ്യം മാറ്റുന്ന മരുന്ന്

  ”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
January 23, 2021

എന്റെ വിശുദ്ധ കുര്‍ബാനയും മോശയും

  2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
January 23, 2021

ഒരു ജപമാലയ്ക്കുവേണ്ടി ജപമാലക്കട തുടങ്ങിയ ഈശോ

  വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
January 23, 2021

ജെമ്മ തന്ന മുത്തുകള്‍

  ”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
January 23, 2021

ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?

”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
January 23, 2021

ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
January 23, 2021

മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

  കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
January 23, 2021

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

  യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
January 23, 2021

അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് !

ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
January 23, 2021

പ്രാര്‍ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?

2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
January 23, 2021

ലോകം മുഴുവന്‍ കീഴടക്കാന്‍ ഒരു ടിപ്

പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
January 23, 2021

വാഗ്ദാനം പ്രാപിക്കാന്‍ നാം എന്തു ചെയ്യണം?

  അയര്‍ലണ്ടിലെ അര്‍മാഗ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാകാന്‍ അവകാശം ഡൗണ്‍ & കൊണോറിന്റെ ബിഷപ്പായിരുന്ന വിശുദ്ധ മലാക്കിക്ക് ആയിരുന്നു. സ്വര്‍ഗം അദ്ദേഹത്തെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. കാരണം അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ സെലസ് […]
December 23, 2020

അന്ന് സ്വര്‍ഗത്തില്‍ സംഭവിച്ചത്…

സ്വര്‍ഗത്തില്‍ ആകെ ഒരു അസ്വസ്ഥത. പിതാവായ ദൈവം കുനിഞ്ഞ ശിരസുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് കണ്ടാലറിയാം. ഗാഢമായ ആലോചനയിലും ടെന്‍ഷനിലുമാണ്. ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന-അല്ല, അവിടുത്തെ ഹൃദയംതന്നെയായ പുത്രനെ കൂടെക്കൂടെ ഗാഢമായി ആലിംഗനം ചെയ്യുകയും […]
November 24, 2020

നിങ്ങളെ കാത്ത് ഒരു സര്‍പ്രൈസ്

വിശുദ്ധ ബര്‍ണാര്‍ദും സന്യാസിമാരും പ്രാര്‍ത്ഥിക്കുകയായിരുന്നു. തദവസരത്തില്‍ അദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. പ്രാര്‍ത്ഥിക്കുന്ന സന്യാസിമാരുടെ ഓരോരുത്തരുടെയും അടുത്ത് ഗ്രന്ഥങ്ങള്‍ പിടിച്ച ഓരോ മാലാഖമാര്‍. സന്യാസിമാരുടെ പ്രാര്‍ത്ഥനകള്‍ അവരുടെ പേരിന് നേരെ മാലാഖമാര്‍ രേഖപ്പെടുത്തി. ചിലരുടെ പ്രാര്‍ത്ഥനകള്‍ തനി […]
October 22, 2020

റെക്കമെന്റേഷന്‍ ഫലമണിയാന്‍ ഒരു ടിപ്‌

വൈദികന്‍ വിശുദ്ധ ബലിക്കിടെ തിരുവചനം വായിക്കുകയായിരുന്നു. മത്തായി 20/20-ല്‍ സെബദീപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരെ യേശുവിന്റെ ഇടത്തും വലത്തും ഇരുത്തണമെന്ന് യേശുവിനോട് റെക്കമെന്റ് ചെയ്യുന്ന ഭാഗമാണ് അന്ന് വായിച്ചത്. സ്വന്തം മക്കള്‍ക്കുവേണ്ടിയുള്ള ആ അമ്മയുടെ ശുപാര്‍ശയ്ക്ക്, […]
September 17, 2020

ഇപ്പോള്‍ പറഞ്ഞാല്‍ വിശ്വസിക്കാത്ത കാര്യം

  സ്‌പെയ്‌നിലെ മെസഞ്ചേഴ്‌സ് ഓഫ് പീസ് എന്ന ഓര്‍ഗനൈസേഷന്റെ ഡയറക്ടറായ അനാ മരിയ ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. പക്ഷേ, പെട്ടെന്ന് ആ യാത്ര കാന്‍സല്‍ ചെയ്യപ്പെട്ടു. പരിശുദ്ധ ദൈവമാതാവ് അവരുടെ കാര്യത്തില്‍ ഇടപെട്ടതാണ് കാരണം. […]
June 22, 2020

ലോകത്തിന്റെ പ്രകാശമാകാൻ എന്തുചെയ്യണം?

  സെയ്ന്റ്‌ മാരോൺ ആശ്രമത്തിനടുത്ത് താമസിച്ചിരുന്ന കർഷകരും ജോലിക്കാരും ഒരു രാത്രി അസാധാരണമായ ഒരു കാഴ്ച കണ്ടു. ആശ്രമ സെമിത്തേരിയിലെ ഒരു കബറിടം ശക്തമായി പ്രകാശിക്കുന്നു. ആ വെളിച്ചം ആശ്രമത്തിലേക്കും ദൈവാലയത്തിലേക്കും പ്രവഹിച്ച്, കബറിടത്തിലേക്ക് മടങ്ങിയെത്തി. ഈ […]
June 11, 2020

ഹൃദയ രഹസ്യങ്ങളുടെ പാസ്‌വേഡ്

അഞ്ചുവയസിൽ കണ്ട ഒരു സ്വപ്നം വർഷങ്ങൾ കഴിഞ്ഞിട്ടും ആ കുഞ്ഞിന്റെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കരയുന്ന മുഖമുള്ളൊരു മനുഷ്യൻ. അത് ആരാണെന്ന് അറിയാൻ അവൾ ഏറെ ആഗ്രഹിച്ചു. ഒടുവിൽ പത്താം വയസിൽ, ക്രൂശിതനായ ഈശോ അവൾക്ക് പ്രത്യക്ഷപ്പെട്ടപ്പോഴാണ് […]
March 5, 2020

കാല്‍വരികളെ കീഴടക്കാന്‍

മരുഭൂമികള്‍ എന്നും ഭീകരതയുടെയും വന്യതയുടെയും പ്രതീകമാണ്. വിഷ സര്‍പ്പങ്ങളും ക്രൂരമൃഗങ്ങളും തേളുകളും യഥേഷ്ടം വിഹരിക്കുന്നിടം. പകല്‍ കത്തുന്ന വെയില്‍, രാത്രിയില്‍ കഠിന തണുപ്പ്. കൂടാതെ പിശാചുക്കളുടെ ആവാസകേന്ദ്രവും. ചീറിയടിക്കുന്ന മണല്‍ക്കാറ്റില്‍ പൂഴിക്കടിയില്‍പ്പെട്ടുപോയാല്‍ പിന്നെ രക്ഷപ്പെടുക അസാധ്യം. […]
January 16, 2020

അറിയപ്പെടാത്ത പുതുവര്‍ഷം

  വചനം പ്രഘോഷിക്കണമെന്ന ആഗ്രഹവുമായാണ് ആ യുവാവ് ധ്യാനഗുരുവിനെ സമീപിച്ചത്. തന്റെ കഴിവുകളും പ്രസംഗ പാടവവും മോട്ടിവേഷണല്‍ ക്ലാസുകളെടുക്കുന്നതിലെ മുന്‍ പരിചയവുമെല്ലാം അയാള്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറച്ചനുമായി പങ്കുവച്ചു. എല്ലാം കേട്ടശേഷം, വികാരിയച്ചന്റെ കത്തുമായി വരാന്‍ ധ്യാനഗുരു […]
December 18, 2019

ഒരു അസാധാരണ ക്രിസ്മസ്

ഹംഗറിയിലെ രാജ്ഞിയായിരുന്ന എലിസബത്ത് ദരിദ്രരുടെയും അനാഥരുടെയും സ്‌നേഹിതയായിരുന്നു. രാജ്ഞിയുടെ സാധുജന സേവനം കൊട്ടാരവാസികളെ അസ്വസ്ഥരാക്കി. ഒരിക്കല്‍, ഒരു അനാഥ ശിശുവിനെ രാജ്ഞി അവരുടെ കിടക്കയില്‍ കിടത്തി ശുശ്രൂഷിക്കുന്നതായി ജോലിക്കാര്‍ രാജാവിനോട് പരാതിപ്പെട്ടു. ലൂയി നാലാമന്‍ രാജാവ് […]
November 21, 2019

സ്വര്‍ഗത്തിലെ ചില രഹസ്യങ്ങള്‍

ഒരു ഈശോസഭാ വൈദികന്‍ മരണശേഷം അദ്ദേഹത്തിന്റെ സുപ്പീരിയറിനു പ്രത്യക്ഷപ്പെടുകയുണ്ടായി. സ്വര്‍ഗത്തില്‍ തനിക്കുള്ള മഹത്വവും ആദരവും പറഞ്ഞറിയിക്കാനാകാത്തവിധം ഉന്നതമാണെന്നും ദൈവത്തോടൊപ്പം താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനന്ദവും സ്‌നേഹവും സുഖസന്തോഷങ്ങളും മാലാഖമാരെപ്പോലും കൊതിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെയ്‌നിലെ ഫിലിപ്പ് രണ്ടാമന്‍ […]
October 26, 2019

സ്വര്‍ഗത്തിലേക്ക് ഒരേയൊരു എളുപ്പവഴി

ബ്രസ്ലോവ് നഗരത്തിലെ ഒരു വീട്ടമ്മ, അതുവരെ കേട്ടിട്ടില്ലാത്ത ശ്രുതിമധുരമായ ഗാനം കേട്ടാണ് ഉണര്‍ന്നത്. സ്വര്‍ഗീയ ദൂതഗണങ്ങളുടെ ഗാനാലാപത്തില്‍ ലയിച്ച അവര്‍, താന്‍ സ്വര്‍ഗത്തിലെത്തിയോ എന്നുപോലും സംശയിച്ച് അത്ഭുതപ്പെട്ടിരിക്കേ, ഒരു സ്വരം ഇങ്ങനെ പറഞ്ഞു:”നാന്‍കര്‍ മെത്രാന്‍ ഇഹലോകവാസം […]