റോമിയോ എന്നു പേരുള്ള ഒരു കൊച്ചുബാലന്‍ കടല്‍ത്തീരത്തുകൂടെ തന്റെ പിതാവിന്റെ കൈപിടിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു മോഹം ഉദിച്ചു, ആര്‍ത്തുല്ലസിച്ചുവരുന്ന തിരമാലകള്‍ക്കിടയിലൂടെ ഒന്നു തുള്ളിച്ചാടി കളിക്കാന്‍. പിതാവിനോട് അവന്റെ ആഗ്രഹം അവന്‍ അറിയിച്ചു. […]