എന്റെ എല്ലാ ആവശ്യങ്ങളിലും എന്റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും, ഈശോയേ എന്നെ രക്ഷിക്കണമേ. എല്ലാ സംശയങ്ങളില്‍നിന്നും ആകുലതകളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ. എന്റെ ഏകാന്തതയുടെ മണിക്കൂറുകളില്‍, വിഷമതകളില്‍, പരീക്ഷണങ്ങളില്‍, ഈശോയേ എന്നെ രക്ഷിക്കണമേ. […]