News

November 23, 2020

ജീവിതം മാറ്റിമറിക്കുന്ന രണ്ട് പ്രാര്‍ത്ഥനകള്‍

  മനുഷ്യന്‍ പരിമിതി ഉള്ളവനാണ് എന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ പരിമിതികളില്ലാത്ത മനുഷ്യനെക്കുറിച്ച് സംസാരിക്കുകയും ഭാവന കാണുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. അത് മനുഷ്യനെ വിണ്ണോളം ഉയര്‍ത്തുവാന്‍ ഭൂമിയില്‍ അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവിടുന്ന് […]
November 23, 2020

ഇനി പ്രാര്‍ത്ഥിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു, പക്ഷേ…

പ്ലസ് ടു പഠനം കഴിഞ്ഞ് നില്‍ക്കുന്ന സമയം. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നതിനാല്‍ കൂടുതല്‍ ഫീസ് മുടക്കിയുള്ള തുടര്‍പഠനം സാധ്യമായിരുന്നില്ല. കുടുംബത്തിന് ഒരു ആശ്വാസമാകാന്‍ നഴ്‌സിംഗ് പഠനമാണ് നല്ലതെന്ന് എനിക്ക് തോന്നി. എന്നാല്‍ […]
November 23, 2020

സന്തോഷിക്കാന്‍ പറ്റുന്നില്ലേ?

സന്തോഷിക്കാന്‍ പറ്റുന്നില്ലേ?കഥകളിലൂടെയോ സംഭവങ്ങളിലൂടെയോ ആയിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സാലസ് പ്രബോധനങ്ങള്‍ നല്കിയിരുന്നത്. അതിലൊരു കഥ രാജകൊട്ടാരത്തിലെ പ്രതിമയുടേതാണ്. പ്രതിമയുമായി ഒരാള്‍ സംഭാഷണം നടത്തുന്നു. ”നീ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?””എന്റെ യജമാനന്‍ എന്നെ ഇവിടെ സ്ഥാപിച്ചു””നീ എന്തിനാണ് […]
November 23, 2020

ആ ‘ആമ്മേന്‍’ ഒരിക്കലും മറക്കില്ല!

  ഞാന്‍ സന്യാസജീവിതം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ സമയം. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പോയിത്തുടങ്ങി. പഠിപ്പിക്കാന്‍ ആരംഭിച്ച് മൂന്ന് മാസം ആയപ്പോള്‍ എന്റെ സ്വരത്തിന് എന്തോ പ്രശ്‌നം അനുഭവപ്പെടാന്‍ […]
October 22, 2020

വിഷാദം മാറും, പുഞ്ചിരി തെളിയും

  കൈയില്‍ ആവശ്യത്തിന് പണം ഉണ്ട്, വിദ്യാഭ്യാസമുണ്ട്, ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഇല്ല… ഈ അവസ്ഥയിലായിരുന്നു എന്റെ പ്രിയ കൂട്ടുകാരന്‍. എന്നാല്‍ അത് ഒരു അഹങ്കാരമായപ്പോള്‍ അവന്‍ പ്രാര്‍ത്ഥനയില്‍നിന്നും ദൈവാലയത്തില്‍നിന്നും പിറകോട്ട് വലിഞ്ഞു. മാതാപിതാക്കള്‍ക്ക് […]
October 22, 2020

ആ സത്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് വിശ്വസിക്കാനായില്ല!

ഒരു ലൂഥറന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ദൈവാലയകാര്യങ്ങളില്‍ വളരെ തല്‍പരരായിരുന്ന എന്റെ മാതാപിതാക്കളെപ്പോലെതന്നെ ദൈവാലയത്തിലെ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനയിലുമെല്ലാം ഞാനും സജീവമായിരുന്നു. എന്റെ പിതാവിന്റെ മരണശേഷം ഗെറ്റിസ്ബര്‍ഗ് ലൂഥറന്‍ സെമിനാരിയില്‍ ചേര്‍ന്ന അമ്മ, 1985-ല്‍ ഒരു […]
October 22, 2020

കാലില്‍ ഒന്നുതൊട്ടു, അനുഗ്രഹമൊഴുകി…

ആ അമ്മ മകളെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്: ഇവള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. ഇവള്‍ക്ക് രണ്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് ആസ്ത്മ എന്ന രോഗം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ചികിത്സകളൊക്കെ മാറിമാറി ചെയ്തുനോക്കി. സൗഖ്യം കിട്ടിയില്ല. […]
October 22, 2020

ആദ്യാക്ഷരം പറഞ്ഞുതരാമോ, പ്ലീസ് !

പ്ലസ്ടു പഠനം തീരുന്ന സമയത്ത് മനസില്‍ ഒരു ആഗ്രഹം ഉടലെടുത്തു, എങ്ങനെയും നഴ്‌സിംഗ് പഠിക്കണം. ഡിപ്ലോമ പോരാ ബി.എസ്‌സി. നഴ്‌സിംഗ് തന്നെ പഠിക്കണം. അത് നഴ്‌സിങ്ങിനോടുള്ള അടങ്ങാത്ത പ്രണയമൊന്നും ആയിരുന്നില്ല. എങ്ങനെയും കുറെ പണം സമ്പാദിക്കണം. […]
October 22, 2020

കൂട്ടുകാരനും പ്രാര്‍ത്ഥനാരഹസ്യവും

ഞാനുമായി ഏറെ സൗഹൃദത്തിലായിരുന്ന ആ യുവാവും കുടുംബവും ചില സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് കര്‍ണാടകയിലേക്ക് സ്ഥലംമാറി പോകേണ്ട ഒരു അവസ്ഥയുണ്ടായി. ഞങ്ങള്‍ തമ്മില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ ഞങ്ങളെ ആത്മീയമായ ഉന്നതിയിലേക്ക് നയിച്ചിരുന്നു. എന്നാല്‍ […]
October 22, 2020

മാതാവിന്റെ കാര്യത്തില്‍ ഈശോയേ, എനിക്ക് ഒരുത്തരം വേണം !

ഒരു തീര്‍ത്ഥയാത്ര കഴിഞ്ഞുള്ള മടക്കം. ബസില്‍ എന്റെ കൂടെയുള്ളവരെല്ലാം നല്ല ഉറക്കമാണ്. എന്നാല്‍ എന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. കണ്ടുകൊണ്ടിരുന്ന വീഡിയോയാണ് ആ ആനന്ദക്കണ്ണീരിന് കാരണം. ഹിന്ദുവായിരിക്കേ പെന്തക്കുസ്ത സമൂഹത്തിലേക്ക് പോയി പിന്നീട് കത്തോലിക്ക സഭയിലേക്ക് […]
October 21, 2020

പലവിചാരങ്ങള്‍ക്ക് ഒരു കടിഞ്ഞാണ്‍

ബാഹ്യമായ പുറംചട്ടയ്ക്കകത്തായി നമുക്ക് നിഗൂഢമായ ഒരു ജീവിതമുണ്ട്. അതാണ് ആന്തരികമായ ജീവിതം. ചിലര്‍ സ്വാഭാവികവാസനകൊണ്ടോ അഹങ്കാരം, ദുരാശ, അത്യാഗ്രഹം മുതലായവകൊണ്ടോ ചെയ്യുന്നത് മറ്റ് ചിലര്‍ വിശുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി, ദൈവമഹത്വത്തിനായും മിശിഹായോടുള്ള സ്‌നേഹത്തെപ്രതിയും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും മറ്റും […]
October 21, 2020

നേരില്‍ കാണുമ്പോള്‍ കൂടുതല്‍ സന്തോഷത്തിന്…

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം നൂറ്റാണ്ടുകളായി തിരുസഭയിലുണ്ടായിരുന്ന ഒരു രീതിയായിരുന്നെങ്കിലും സാധാരണ വിശ്വാസികള്‍ക്ക് അത് ഏറെ പരിചിതമായത് ഈ കൊറോണക്കാലത്താണ്. അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനായി താഴെ കൊടുക്കുന്ന പ്രാര്‍ത്ഥന ഉരുവിട്ട് ഈശോയെ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും. […]
March 5, 2015

മതേതരത്വം നിലനിർത്താൻ പ്രധാനമന്ത്രി ഇടപെടണം

ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും തടസമാകുന്ന സമീപകാലത്തെ ചില പ്രവണതകൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും
February 5, 2015

പുതുവർഷത്തിൽ ശാലോം ടൈംസിന് ഓസ്‌ട്രേലിയൻ പതിപ്പ്

മെൽബൺ, ഓസ്‌ട്രേലിയ: മെൽബൺ ശാലോം ഫെസ്റ്റിവലിനോടനുബന്ധിച്ച്, മെൽബൺ സീറോ മലബാർ രൂപതാ
February 5, 2015

സമാധാനത്തിനായി കൈകൾ കോർത്ത്…

കെയിറോ: സമാധാനത്തോടെ ജീവിക്കുന്നവരിൽ ഭീകരത വിതയ്ക്കുക, നിരപരാധികളെ കൊല്ലുക, വസ്തുവകകളും വിശുദ്ധിയും നശിപ്പിക്കുക തുടങ്ങിയ
January 5, 2015

ദരിദ്രർക്ക് ഭക്ഷണംമാത്രം നല്കുന്നത് അവരോടുള്ള വിവേചനം

വത്തിക്കാൻ സിറ്റി: ദരിദ്രരോട് ചെയ്യാവുന്ന ഏറ്റവും വലിയ വിവേചനം അവർക്ക് ഭക്ഷണം നൽകാതിരിക്കുന്നതല്ലെന്നും മറിച്ച് ഭക്ഷണം മാത്രം നൽകി, അവർക്ക് ക്രിസ്തുസുവിശേഷം നൽകാതിരിക്കുന്നതാണെന്നും കർദിനാൾ റോബർട്ട് സാറാ.