Ningalude Chodyanagal

January 23, 2021

മറിയത്തിന് അത് അസാധ്യമായിരുന്നു…

  മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
January 23, 2021

ദേഷ്യം മാറ്റുന്ന മരുന്ന്

  ”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
January 23, 2021

എന്റെ വിശുദ്ധ കുര്‍ബാനയും മോശയും

  2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
January 23, 2021

ഒരു ജപമാലയ്ക്കുവേണ്ടി ജപമാലക്കട തുടങ്ങിയ ഈശോ

  വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
January 23, 2021

ജെമ്മ തന്ന മുത്തുകള്‍

  ”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
January 23, 2021

ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?

”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
January 23, 2021

ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
January 23, 2021

മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

  കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
January 23, 2021

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

  യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
January 23, 2021

അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് !

ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
January 23, 2021

പ്രാര്‍ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?

2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
January 23, 2021

ലോകം മുഴുവന്‍ കീഴടക്കാന്‍ ഒരു ടിപ്

പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
March 5, 2020

കള്ളന്‍മാരെക്കുറിച്ചുള്ള സത്യം എന്താണ്?

  യേശുവിന്റെ ഇരുവശത്തുമായി രണ്ടുപേര്‍ ക്രൂശിക്കപ്പെട്ടതായി നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മത്തായി, വിശുദ്ധ മര്‍ക്കോസ് എന്നീ സുവിശേഷകര്‍ ഇരുവശത്തും ക്രൂശിക്കപ്പെട്ട രണ്ടുപേരും യേശുവിനെ പരിഹസിച്ചു എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ ലൂക്കാ അതില്‍ ഒരാള്‍മാത്രം […]
January 16, 2020

വചനത്തിലെ വൈരുധ്യം എന്തുകൊണ്ട്?

ഒരു വചനഭാഗം വായിച്ചപ്പോള്‍ തോന്നിയ സംശയം ചോദിക്കട്ടെ. 1 കോറിന്തോസ് 14: 22-24: ”ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും. ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ […]
October 26, 2019

മാതാവ് മരിച്ചോ?

പരിശുദ്ധ കന്യകാമറിയം മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടതായി ജപമാലരഹസ്യത്തില്‍ നാം ധ്യാനിക്കുന്നു. എന്നാല്‍ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ പരിശുദ്ധ അമ്മയുടെ ശരീരം ക്രിസ്തുശിഷ്യന്‍മാര്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങിയതായി എഴുതിയിരിക്കുന്നു. വിശുദ്ധനാട്ടില്‍ മാതാവിനെ അടക്കം ചെയ്ത […]
September 24, 2019

മക്കളെക്കുറിച്ചുള്ള ആധി

  എന്റെ മകന്‍ അന്യസംസഥാനത്ത്  പഠനത്തിനായി പോയിരിക്കുന്നു. വീട്ടില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍  അവന്‍ വഴിതെറ്റിപ്പോകുമോ എന്നോര്‍ത്ത് എനിക്ക് പലപ്പോഴും ആധിയാണ്. ഈ ആധിയില്‍നിന്ന് മോചനം നേടാനും അവന്‍ വഴിതെറ്റിപ്പോകാതിരിക്കാനും എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? ലീന ടോമി, […]
June 18, 2019

ഞായറാഴ്ച പരീക്ഷകള്‍

കര്‍ത്താവിന്റെ സാബത്ത് ദിവസം പരിശുദ്ധമായി ആചരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ ഈ കാലഘട്ടത്തില്‍ NEET, AIIMS, NET, UPSC തുടങ്ങി പല സുപ്രധാന പരീക്ഷകളും ഞായറാഴ്ചകളിലാണ് നടത്തിവരുന്നത്. പല വചനപ്രഘോഷകരും ഞായറാഴ്ചകളില്‍ പരീക്ഷകള്‍ […]
May 21, 2019

കല്യാണാലോചന

എനിക്ക് കല്യാണം ആലോചിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഇതെന്നെ വിഷമിപ്പിക്കുന്നു. കൂടാതെ ‘കല്യാണം ശരിയായില്ലേ’ എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ ചോദ്യവും എന്നെ അസ്വസ്ഥനാക്കുന്നു. ഈയൊരു സാഹചര്യത്തെ എങ്ങനെയാണ് നേരിടേണ്ടത്? സനീഷ് തോമസ്, […]
April 15, 2019

ഒരു സോഷ്യല്‍ മീഡിയ സംശയം

ഞാനൊരു കോളേജ് വിദ്യാര്‍ത്ഥിയാണ്. ഫേസ്ബുക്കില്‍ ഇടയ്ക്കിടക്ക് പോസ്റ്റുകള്‍ ഇടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പോയ ടൂറിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതു കണ്ട് ഒരു കൂട്ടുകാരിയുടെ അപ്പന്‍ അവളെ വഴക്ക് പറഞ്ഞു. അതിനാല്‍ ഇനി അവളുള്‍പ്പെടുന്ന ഫോട്ടോകളൊന്നും […]
March 19, 2019

കുമ്പസാരിച്ചവര്‍ക്കും ശിക്ഷയുണ്ടോ?

പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിച്ചാലും, പാപഫലങ്ങള്‍ നിലനില്ക്കുന്നു  എന്നും തന്മൂലം ആത്മാവ് ശുദ്ധീകരണസ്ഥലത്ത് പീഡകള്‍ സഹിക്കേണ്ടി വരുമെന്നും അറിയുന്നു. ഇത് ശരിയാണോ? ഗീതാ മാനുവല്‍, കൊച്ചി എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ഈ ചോദ്യം ചോദിച്ച ഗീതാ മാനുവല്‍ എന്ന […]
February 22, 2019

പ്രണയത്തിലെ സംശയങ്ങൾക്ക് മറുപടി

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ ഞാന്‍ മൂന്നു വര്‍ഷമായി ഒരാളെ പ്രണയിക്കുന്നുണ്ട്. അയാള്‍ മറ്റൊരു മതവിശ്വാസിയാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുവാന്‍പോലും ആകുന്നില്ല. എന്നാല്‍ ഞങ്ങളുടെ വിവാഹജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ഞങ്ങളുടെ കുട്ടികള്‍ക്കുണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് ധാരണയുണ്ട്. ഈ […]
January 22, 2019

സ്മാര്‍ട്ട് ഫോണ്‍ അടിമത്തില്‍ നിന്നും കുട്ടികളെ എങ്ങനെ മോചിപ്പിക്കാം

എന്റെ മകന്‍ നാലാം ക്ലാസിലാണ് പഠിക്കുന്നത്. വീട്ടിലുള്ളപ്പോള്‍ കൂടുതല്‍ സമയവും അവന് താത്പര്യം എന്റെ സ്മാര്‍ട്ട് ഫോണ്‍ എടുത്ത് കാര്‍ റേസിംഗ് പോലുള്ള ഗെയിമുകള്‍ കളിക്കുന്നതിലാണ്. ഈയൊരു ദുഃശീലത്തില്‍നിന്ന് അവനെ രക്ഷപ്പെടുത്താന്‍ എന്തു ചെയ്യാന്‍ കഴിയും? […]