November

January 23, 2021

മറിയത്തിന് അത് അസാധ്യമായിരുന്നു…

  മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
January 23, 2021

ദേഷ്യം മാറ്റുന്ന മരുന്ന്

  ”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
January 23, 2021

എന്റെ വിശുദ്ധ കുര്‍ബാനയും മോശയും

  2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
January 23, 2021

ഒരു ജപമാലയ്ക്കുവേണ്ടി ജപമാലക്കട തുടങ്ങിയ ഈശോ

  വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
January 23, 2021

ജെമ്മ തന്ന മുത്തുകള്‍

  ”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
January 23, 2021

ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?

”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
January 23, 2021

ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
January 23, 2021

മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

  കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
January 23, 2021

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

  യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
January 23, 2021

അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് !

ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
January 23, 2021

പ്രാര്‍ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?

2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
January 23, 2021

ലോകം മുഴുവന്‍ കീഴടക്കാന്‍ ഒരു ടിപ്

പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
November 21, 2019

സ്വര്‍ഗത്തിലെ ചില രഹസ്യങ്ങള്‍

ഒരു ഈശോസഭാ വൈദികന്‍ മരണശേഷം അദ്ദേഹത്തിന്റെ സുപ്പീരിയറിനു പ്രത്യക്ഷപ്പെടുകയുണ്ടായി. സ്വര്‍ഗത്തില്‍ തനിക്കുള്ള മഹത്വവും ആദരവും പറഞ്ഞറിയിക്കാനാകാത്തവിധം ഉന്നതമാണെന്നും ദൈവത്തോടൊപ്പം താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനന്ദവും സ്‌നേഹവും സുഖസന്തോഷങ്ങളും മാലാഖമാരെപ്പോലും കൊതിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെയ്‌നിലെ ഫിലിപ്പ് രണ്ടാമന്‍ […]
November 21, 2019

ഡോക്ടറിന് അത് പ്രയാസമായിരുന്നു!

2002-ല്‍ എനിക്ക് തൈറോയ്ഡ് സര്‍ജറി നടത്തി. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് റിപ്പോര്‍ട്ട് വന്നത്, കാന്‍സറുണ്ടെന്ന്. അതിനാല്‍ ഉടനെതന്നെ ഒരു സര്‍ജറികൂടി നടത്തണമെന്നും അതുകഴിഞ്ഞ് റേഡിയേഷന്‍ ചെയ്തുതുടങ്ങണമെന്നും ഡോക്ടര്‍ പറഞ്ഞു. ആ സമയത്ത് എനിക്കായി അനേകര്‍ പ്രാര്‍ത്ഥിച്ചു. ”യാക്കോബേ […]
November 21, 2019

രഹസ്യ അടുപ്പങ്ങള്‍

ബിന്നിമോന് തന്റെ നായ്ക്കുട്ടിയെ വളരെ ഇഷ്ടമാണ്. കറുത്ത രോമങ്ങളും പളുങ്കുകണ്ണുകളുമുള്ള ആ നായ്ക്കുട്ടിയെ അവന്‍ ബ്ലാക്കി എന്ന് വിളിച്ച് എപ്പോഴും ഓമനിക്കും. ഒരിക്കല്‍ ബ്ലാക്കിക്ക് ത്വക്‌രോഗം പിടിപെട്ടു. ബ്ലാക്കിയെ ഓമനിക്കുകയോ അരികിലേക്ക് പോകുകയോ ചെയ്യരുതെന്നായിരുന്നു ബിന്നിമോനോടുള്ള […]
November 21, 2019

സ്‌കൂളില്‍ പോകാന്‍ ഒരു തിരുനാള്‍

എന്റെ ഇളയ മകന്‍ തോമസിനെ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും സ്‌കൂളില്‍ പോകാനുള്ള അവന്റെ മടി എന്നെ വളരെ വിഷമിപ്പിച്ചു. പല തവണ അവന്റെ തലയോട്ടി തുറന്ന് സര്‍ജറി ചെയ്തിട്ടുള്ളതിനാല്‍ അവനെ കരയിച്ച് സ്‌കൂളില്‍ വിടുന്നത് എനിക്ക് ചിന്തിക്കാനേ […]
November 21, 2019

ഇന്റര്‍വ്യൂവും ശാലോം ടൈംസും

ഭര്‍ത്താവും ഞാനും യു.എസ് വിസയ്ക്കായി അപേക്ഷ കൊടുത്തിരുന്നു. ഇന്റര്‍വ്യൂവിന് ചെന്നൈയില്‍ പോയപ്പോള്‍ അങ്കിളിന്റെ വീട്ടിലാണ് താമസിച്ചത്. ശാലോം ടൈംസിന്റെ സെപ്റ്റംബര്‍ 2019 പതിപ്പ് അവിടെ ഉണ്ടായിരുന്നു. അതിലെ സിംപിള്‍ ഫെയ്ത്ത് സാക്ഷ്യത്തില്‍ വായിച്ചതുപോലെ തലേന്നും ഇന്റര്‍വ്യൂ […]
November 21, 2019

‘നിനക്ക് ആഗ്രഹമുണ്ടോ?’

ബേത്‌സഥാ കുളക്കരയിലെ രോഗിയോട് യേശു ചോദിച്ചത് എന്താണ്? ‘സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടോ’ എന്ന്. വര്‍ഷങ്ങളായി രോഗിയായിരിക്കുന്ന ഒരുവന് സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ എന്തായിരിക്കാം ആ ചോദ്യത്തിലൂടെ യേശു വിവക്ഷിച്ചത്? നമ്മുടെ ആഗ്രഹം അവിടുത്തോട് പറയണം […]
November 20, 2019

ശാസ്ത്രം വിവരിക്കാത്ത മരണാനുഭവങ്ങള്‍

2000 ജൂണ്‍ 20. അന്ന് ആശുപത്രിക്കിടക്കയിലായിരുന്നു ഞാന്‍. അരികില്‍ മെഡിക്കല്‍ ഡോക്ടറും സന്യാസിനിയുമായ എന്റെ സഹോദരിയും അടുത്ത ബന്ധുവിന്റെ മകനും ഉണ്ട്. ഏതോ ഒരു നിമിഷത്തില്‍ എന്റെ കൈകാല്‍വിരലുകളിലൂടെ ഒരു തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങി. എന്നാല്‍ […]
November 20, 2019

മിന്നലേറ്റ് തെളിഞ്ഞ പുണ്യം…

ബുര്‍ക്കാര്‍ഡ് മെത്രാനെ കാണണമെന്നാണ് മുന്നില്‍ നില്ക്കുന്നയാളുടെ ആവശ്യം. പക്ഷേ ബുര്‍ക്കാര്‍ഡ് മെത്രാന്റെ സഹായിയായ ഫാ. ഹ്യൂവിന് അല്പം അസ്വസ്ഥത. വൃത്തിഹീനനായ ഈ യാചകവേഷധാരിയെ എങ്ങനെ മെത്രാന്റെ അരികിലേക്ക് ആനയിക്കും? മെത്രാനോടുതന്നെ കാര്യം പറയാന്‍ ഫാ. ഹ്യൂ […]
November 20, 2019

എസ്.എം.എസും അറബിയും ലൂര്‍ദ്ദും

ഒമാനിലെ ബുറൈമി എന്ന സ്ഥലത്താണ് ഞാന്‍ കുറേ വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നത്. വലിയ രാജ്യമായ ഒമാനിന്റെ ഒരറ്റത്ത് അലൈന്‍ എന്ന പട്ടണത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു ചെറിയ പട്ടണം. ധാരാളം പേര്‍ അവിടെ താമസിച്ചിരുന്നു. ആ […]
November 20, 2019

വിരി നീങ്ങിയപ്പോള്‍…

ഒരു ദൈവാലയത്തില്‍ ആയിരിക്കുമ്പോള്‍ നാം എപ്പോഴും അള്‍ത്താരയ്ക്ക് അഭിമുഖമായിട്ടാണ് സാധാരണയായി ഇരിക്കുക. സക്രാരിയില്‍ ഉള്ള ഈശോയുടെ സജീവമായ സാന്നിധ്യത്തെ നാം അനുഭവിക്കുകയും ചെയ്യുന്നു. അതേസമയം, അള്‍ത്താര ഒരു വിരി ഉപയോഗിച്ച് മറച്ചിരിക്കുന്ന ദൈവാലയങ്ങളില്‍ ആണെങ്കിലും നാം […]
November 20, 2019

ഇനി ഉത്കണ്ഠകളേ, വിട…

പണ്ട് ഭര്‍ത്താവോ കുട്ടികളോ എവിടെ പുറത്തു പോയാലും എനിക്ക് വളരെ ഉത്കണ്ഠയും പേടിയും ആയിരുന്നു. നല്ല ഒരു ചിന്തയും മനസ്സില്‍ വരില്ല. മനസ്സിന് ആകെ ഒരു അസ്വസ്ഥത. ഈ അവസ്ഥയില്‍നിന്നും മോചനം വേണമെന്ന് സ്വയം തോന്നിത്തുടങ്ങി. […]
November 20, 2019

പ്രണയത്തില്‍പ്പെട്ട ‘വിശുദ്ധന്‍’ വാഴ്ത്തപ്പെട്ട കാള്‍ ലെയ്‌സ്‌നര്‍

ചെറുപ്പകാലം മുതല്‍ ഡയറി എഴുതുന്ന സ്വഭാവമുണ്ടായിരുന്ന കാള്‍ ലെയ്‌സ്‌നറിന്റെ ഡയറിക്കുറിപ്പുകള്‍ ഒരു പുണ്യാത്മാവിന്റെ രൂപപ്പെടലിന്റെ നാള്‍വഴികള്‍ വ്യക്തമാക്കുന്നവയാണ്. ‘ക്രിസ്തുവേ അങ്ങാണെന്റെ പാഷന്‍’ എന്നതായിരുന്നു യുവാവായിരുന്ന ലെയ്‌സ്‌നറിന്റെ ആദ്യ കുറിപ്പുകളില്‍ ഒന്ന്. 1915 ഫെബ്രുവരി 28-ാം തിയതി […]