പരിശുദ്ധ കന്യകാമറിയം മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടതായി ജപമാലരഹസ്യത്തില്‍ നാം ധ്യാനിക്കുന്നു. എന്നാല്‍ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ പരിശുദ്ധ അമ്മയുടെ ശരീരം ക്രിസ്തുശിഷ്യന്‍മാര്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങിയതായി എഴുതിയിരിക്കുന്നു. വിശുദ്ധനാട്ടില്‍ മാതാവിനെ അടക്കം ചെയ്ത […]