Saints

November 23, 2020

ജീവിതം മാറ്റിമറിക്കുന്ന രണ്ട് പ്രാര്‍ത്ഥനകള്‍

  മനുഷ്യന്‍ പരിമിതി ഉള്ളവനാണ് എന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ പരിമിതികളില്ലാത്ത മനുഷ്യനെക്കുറിച്ച് സംസാരിക്കുകയും ഭാവന കാണുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. അത് മനുഷ്യനെ വിണ്ണോളം ഉയര്‍ത്തുവാന്‍ ഭൂമിയില്‍ അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവിടുന്ന് […]
November 23, 2020

ഇനി പ്രാര്‍ത്ഥിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു, പക്ഷേ…

പ്ലസ് ടു പഠനം കഴിഞ്ഞ് നില്‍ക്കുന്ന സമയം. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നതിനാല്‍ കൂടുതല്‍ ഫീസ് മുടക്കിയുള്ള തുടര്‍പഠനം സാധ്യമായിരുന്നില്ല. കുടുംബത്തിന് ഒരു ആശ്വാസമാകാന്‍ നഴ്‌സിംഗ് പഠനമാണ് നല്ലതെന്ന് എനിക്ക് തോന്നി. എന്നാല്‍ […]
November 23, 2020

സന്തോഷിക്കാന്‍ പറ്റുന്നില്ലേ?

സന്തോഷിക്കാന്‍ പറ്റുന്നില്ലേ?കഥകളിലൂടെയോ സംഭവങ്ങളിലൂടെയോ ആയിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സാലസ് പ്രബോധനങ്ങള്‍ നല്കിയിരുന്നത്. അതിലൊരു കഥ രാജകൊട്ടാരത്തിലെ പ്രതിമയുടേതാണ്. പ്രതിമയുമായി ഒരാള്‍ സംഭാഷണം നടത്തുന്നു. ”നീ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?””എന്റെ യജമാനന്‍ എന്നെ ഇവിടെ സ്ഥാപിച്ചു””നീ എന്തിനാണ് […]
November 23, 2020

ആ ‘ആമ്മേന്‍’ ഒരിക്കലും മറക്കില്ല!

  ഞാന്‍ സന്യാസജീവിതം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ സമയം. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പോയിത്തുടങ്ങി. പഠിപ്പിക്കാന്‍ ആരംഭിച്ച് മൂന്ന് മാസം ആയപ്പോള്‍ എന്റെ സ്വരത്തിന് എന്തോ പ്രശ്‌നം അനുഭവപ്പെടാന്‍ […]
October 22, 2020

വിഷാദം മാറും, പുഞ്ചിരി തെളിയും

  കൈയില്‍ ആവശ്യത്തിന് പണം ഉണ്ട്, വിദ്യാഭ്യാസമുണ്ട്, ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഇല്ല… ഈ അവസ്ഥയിലായിരുന്നു എന്റെ പ്രിയ കൂട്ടുകാരന്‍. എന്നാല്‍ അത് ഒരു അഹങ്കാരമായപ്പോള്‍ അവന്‍ പ്രാര്‍ത്ഥനയില്‍നിന്നും ദൈവാലയത്തില്‍നിന്നും പിറകോട്ട് വലിഞ്ഞു. മാതാപിതാക്കള്‍ക്ക് […]
October 22, 2020

ആ സത്യം പറഞ്ഞപ്പോള്‍ അവള്‍ക്ക് വിശ്വസിക്കാനായില്ല!

ഒരു ലൂഥറന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ദൈവാലയകാര്യങ്ങളില്‍ വളരെ തല്‍പരരായിരുന്ന എന്റെ മാതാപിതാക്കളെപ്പോലെതന്നെ ദൈവാലയത്തിലെ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനയിലുമെല്ലാം ഞാനും സജീവമായിരുന്നു. എന്റെ പിതാവിന്റെ മരണശേഷം ഗെറ്റിസ്ബര്‍ഗ് ലൂഥറന്‍ സെമിനാരിയില്‍ ചേര്‍ന്ന അമ്മ, 1985-ല്‍ ഒരു […]
October 22, 2020

കാലില്‍ ഒന്നുതൊട്ടു, അനുഗ്രഹമൊഴുകി…

ആ അമ്മ മകളെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്: ഇവള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. ഇവള്‍ക്ക് രണ്ടാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് ആസ്ത്മ എന്ന രോഗം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ ചികിത്സകളൊക്കെ മാറിമാറി ചെയ്തുനോക്കി. സൗഖ്യം കിട്ടിയില്ല. […]
October 22, 2020

ആദ്യാക്ഷരം പറഞ്ഞുതരാമോ, പ്ലീസ് !

പ്ലസ്ടു പഠനം തീരുന്ന സമയത്ത് മനസില്‍ ഒരു ആഗ്രഹം ഉടലെടുത്തു, എങ്ങനെയും നഴ്‌സിംഗ് പഠിക്കണം. ഡിപ്ലോമ പോരാ ബി.എസ്‌സി. നഴ്‌സിംഗ് തന്നെ പഠിക്കണം. അത് നഴ്‌സിങ്ങിനോടുള്ള അടങ്ങാത്ത പ്രണയമൊന്നും ആയിരുന്നില്ല. എങ്ങനെയും കുറെ പണം സമ്പാദിക്കണം. […]
October 22, 2020

കൂട്ടുകാരനും പ്രാര്‍ത്ഥനാരഹസ്യവും

ഞാനുമായി ഏറെ സൗഹൃദത്തിലായിരുന്ന ആ യുവാവും കുടുംബവും ചില സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് കര്‍ണാടകയിലേക്ക് സ്ഥലംമാറി പോകേണ്ട ഒരു അവസ്ഥയുണ്ടായി. ഞങ്ങള്‍ തമ്മില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അത്തരം ചര്‍ച്ചകള്‍ ഞങ്ങളെ ആത്മീയമായ ഉന്നതിയിലേക്ക് നയിച്ചിരുന്നു. എന്നാല്‍ […]
October 22, 2020

മാതാവിന്റെ കാര്യത്തില്‍ ഈശോയേ, എനിക്ക് ഒരുത്തരം വേണം !

ഒരു തീര്‍ത്ഥയാത്ര കഴിഞ്ഞുള്ള മടക്കം. ബസില്‍ എന്റെ കൂടെയുള്ളവരെല്ലാം നല്ല ഉറക്കമാണ്. എന്നാല്‍ എന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. കണ്ടുകൊണ്ടിരുന്ന വീഡിയോയാണ് ആ ആനന്ദക്കണ്ണീരിന് കാരണം. ഹിന്ദുവായിരിക്കേ പെന്തക്കുസ്ത സമൂഹത്തിലേക്ക് പോയി പിന്നീട് കത്തോലിക്ക സഭയിലേക്ക് […]
October 21, 2020

പലവിചാരങ്ങള്‍ക്ക് ഒരു കടിഞ്ഞാണ്‍

ബാഹ്യമായ പുറംചട്ടയ്ക്കകത്തായി നമുക്ക് നിഗൂഢമായ ഒരു ജീവിതമുണ്ട്. അതാണ് ആന്തരികമായ ജീവിതം. ചിലര്‍ സ്വാഭാവികവാസനകൊണ്ടോ അഹങ്കാരം, ദുരാശ, അത്യാഗ്രഹം മുതലായവകൊണ്ടോ ചെയ്യുന്നത് മറ്റ് ചിലര്‍ വിശുദ്ധമായ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി, ദൈവമഹത്വത്തിനായും മിശിഹായോടുള്ള സ്‌നേഹത്തെപ്രതിയും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും മറ്റും […]
October 21, 2020

നേരില്‍ കാണുമ്പോള്‍ കൂടുതല്‍ സന്തോഷത്തിന്…

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം നൂറ്റാണ്ടുകളായി തിരുസഭയിലുണ്ടായിരുന്ന ഒരു രീതിയായിരുന്നെങ്കിലും സാധാരണ വിശ്വാസികള്‍ക്ക് അത് ഏറെ പരിചിതമായത് ഈ കൊറോണക്കാലത്താണ്. അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണത്തിനായി താഴെ കൊടുക്കുന്ന പ്രാര്‍ത്ഥന ഉരുവിട്ട് ഈശോയെ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരും. […]
May 21, 2018

പത്ത് കൽപ്പനകൾ അറിയില്ലെങ്കിലും…

കൊറിയയിലെ ആദ്യ വൈദികനായ ഫാ. ആൻഡ്രൂ കിമ്മിന്റെ കൂടെ പല സുവിശേഷ യാത്രകളിലും സഹായിയായി ഇം ചിബിക്ക് ജോസഫിന്റെ മകൻ കൂടെ പോയിരുന്നു. 1846 ജൂൺ അഞ്ചാം തിയതി ഹ്വാംഗ്വേ പ്രൊവിൻസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഫാ. […]
April 13, 2018

ദൈവികധീരതയോടെ ഒരമ്മയും കുഞ്ഞും

വാഴ്ത്തപ്പെട്ടവരായ ഇസബെല്ലയും കുഞ്ഞ് ഇഗ്നേഷ്യസും ‘എന്റെ കുഞ്ഞ് ഇഗ്നേഷ്യസ് എവിടെ? അവനെ നീ കൊണ്ടുവന്നില്ലേ?’ ഇസബെല്ലയെ കണ്ട മാത്രയിൽ ഫാ. ചാൾസ് സ്പിനോള ചോദിച്ചു. അതൊരു സാധാരണ കൂടിക്കാഴ്ച ആയിരുന്നില്ല. വൈദികനായ ചാൾസ് സ്പിനോളയെ ഒളിവിൽ […]
February 28, 2018

എൺപതാം വയസിലെ വിശ്വാസഗാനം

പോർച്ചുഗീസുകാരനായിരുന്ന ഫിലിപ്പ് ഡെ ഫ്രെയിത്താസിനെ വിവാഹം ചെയ്ത ജാപ്പനീസ് വനിതയായിരുന്നു ലൂസി. ഭർത്താവിന്റെ മരണത്തിനുശേഷം ഉപവി പ്രവർത്തനങ്ങളാലും പ്രാർത്ഥനയാലും തന്റെ വൈധവ്യകാലം അവർ സമ്പന്നമാക്കി. പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികൾക്കായി ആ വിധവയുടെ ഭവനം എപ്പോഴും തുറന്നിട്ടിരുന്നു. ഒരിക്കൽ […]
February 3, 2018

സിൽക്ക് ലെറ്ററിലെ വനിത

ചൈനയിൽ വളരുന്ന ക്രിസ്തുമത വിശ്വാസത്തെക്കുറിച്ച് ജിജ്ഞാസയോടെ അന്വേഷിച്ച കൊറിയൻ കൺഫ്യൂഷ്യൻ മതപണ്ഡിതർ ചൈനയിലെ ജസ്യൂട്ട് വൈദികരുമായി കണ്ടുമുട്ടി. അവരിൽനിന്ന് ക്രിസ്തുവിനെയും ക്രിസ്തുവിലൂടെ ലോകത്തിന് സാധ്യമായ രക്ഷയെക്കുറിച്ചും അവർ കേട്ടു. 18-ാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യമാണിത്. തിരികെ […]
December 12, 2017

”ദൈവമേ, നീ ഉെങ്കിൽ…”

വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോ കൈയിൽ കിട്ടുന്നതെന്തും വായിക്കുന്ന ബുദ്ധിമാനായ കുട്ടിയായിരുന്നു ചാൾസ്. കൗമാരപ്രായമെത്തിയപ്പോൾ തന്നെ അവന്റെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ദൈവം ഉണ്ടോ എന്നു പോലും സംശയിക്കുന്ന ആജ്ഞേയവാദിയായി അദ്ദേഹം സൈനികസേവനത്തിന് പോയി. പിതാമഹനോടുള്ള സ്‌നേഹം […]
November 8, 2017

നാസികൾ മാതൃകയാക്കിയ കത്തോലിക്കൻ വാഴ്ത്തപ്പെട്ട ജേക്കബ് ഗാപ്

ആ പ്രഭാതത്തിൽ തന്റെ അധികാരികൾക്ക് എഴുതിയ കത്തിൽ ഫാ. ജേക്കബ് ഗാപ് ഇപ്രകാരം കുറിച്ചു-‘ ‘ഇന്ന് വിധി നടപ്പാക്കുന്ന ദിവസമാണ്. ഏഴു മണിക്ക് ഞാൻ നമ്മുടെ പ്രിയപ്പെട്ട രക്ഷകന്റെ പക്കലേക്ക് പോകും. എന്നെക്കുറിച്ച് വിലപിക്കരുത്. ഞാൻ […]
October 6, 2017

മികച്ച ഗോൾ നേടിയ ക്യാപ്റ്റൻ

വാഴ്ത്തപ്പെട്ട ദാരിയോ അക്കോസ്റ്റാ സൂറിറ്റാ തോരാതെ മഴപെയ്ത അന്ന് വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോൾ ഏതാനും പട്ടാളക്കാർ സൈനിക വേഷത്തിൽ കത്തീഡ്രൽ ദൈവാലയത്തിലെത്തി. ‘തെജേദാ’ നിയമം പ്രാബല്യത്തിൽ വന്ന 1931 ജൂലൈ 25 ആയിരുന്നു അത്. […]
September 13, 2017

അമ്മയുടെ പ്രത്യാശ പൂവണിഞ്ഞു

വിശുദ്ധ കതേരി തെകാക്വിതാ ”ഒരു നിധിയാണ് നിങ്ങൾക്ക് തന്നിരിക്കുന്നത്. ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി ആ നിധി നിങ്ങൾ നന്നായി ഉപയോഗിക്കുക.”- കതേരി തകാക്വിതായെ പരിചയപ്പെടുത്തിക്കൊണ്ട് കനേഡിയൻ മിഷന് ഫാ. ഡെ ലാംബർവില്ലെ കൊടുത്തയച്ച കത്തിലെ വാചകങ്ങളാണിത്. […]
August 11, 2017

കവിത പോലൊരു ജീവിതം

ആ രഹസ്യം അമ്മയോട് പറയേണ്ട സമയമായി എന്ന് ലോറയ്ക്ക് മനസിലായി. ശരീരത്തിനേറ്റ മുറിവുകൾ ആ കുരുന്നു ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഏത് നിമിഷവും തന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയാകുമെന്ന് ലോറ വികുന തിരിച്ചറിഞ്ഞു. അതിന് മുമ്പ് […]
July 6, 2017

മരിക്കുംമുൻപ് ഇസിദോറിന് അറിയിക്കാനുായിരുന്നത്…

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഒരു റബർ തോട്ടത്തിലെ തൊഴിലാളിയായിരുന്നു ഇസിദോർ ബാകാഞ്ച. എപ്പോഴും കയ്യിലൊരു ജപമാലയുമായി സഞ്ചരിച്ചിരുന്ന ഇസിദോർ സഹജോലിക്കാരോട് സുവിശേഷം പ്രസംഗിക്കാൻ കിട്ടിയ ഒരവസരവും പാഴാക്കിയിരുന്നില്ല. അക്കാലഘട്ടത്തിൽ കോംഗോയിൽ ശുശ്രൂഷ ചെയ്തിരുന്ന മിഷനറിമാരിൽനിന്നാണ് സുവിശേഷത്തോട് […]
June 10, 2017

ക്രിസ്തുവിനെ തള്ളിപ്പറഞ്ഞിട്ടും…

വിശുദ്ധ അലക്‌സിയസ് യു സി യോംഗ് ഒടുവിൽ അത് സംഭവിച്ചു, ഭയന്നുവിറച്ച അലക്‌സിയസ് വിശ്വാസം തള്ളിപ്പറഞ്ഞു. പീഡകർക്ക് സന്തോഷമായി. അവർ അദ്ദേഹത്തെ മോചിപ്പിച്ചു. എന്നാൽ സ്വതന്ത്രനായി കഴിഞ്ഞപ്പോൾ മുതൽ കുറ്റബോധം അദ്ദേഹത്തെ പിടികൂടി. തനിക്കുവേണ്ടി അവസാന […]
May 15, 2017

”ഭൂമിയിൽ ഇതിലും വലിയ സന്തോഷമില്ലമ്മേ…”

വിശുദ്ധ ഐസക് ജോഗ്‌സ് ”സ്വർഗത്തിലേക്ക് പ്രവേശിക്കുമ്പോൾ എത്രമാത്രം സന്തോഷം അനുഭവിക്കാനാവുമെന്ന് എനിക്കറിയില്ല. പക്ഷെ ഈ ഭൂമിയിൽ ഇതിനെക്കാൾ വലിയ സന്തോഷം അനുഭവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല,” മിഷൻ പ്രവർത്തനത്തിനായി എത്തിയ ഫാ. ഐസക് ജോഗ്‌സ് എസ്.ജെ. അവിടുത്തെ […]