ഏതാനും മാസങ്ങള്‍ക്കു മുമ്പ് ജോലിസ്ഥലത്തുവച്ച് എനിക്ക് കഠിനമായ പല്ലുവേദന അനുഭവപ്പെട്ടു. മോണയില്‍ പഴുപ്പും നീരും ഉണ്ടായിരുന്നു. സാധാരണയായി ചെയ്യാറുള്ള മരുന്നുകളൊന്നും ചെയ്തിട്ട് ഫലമുണ്ടായില്ല. ജോലിയിലാകട്ടെ അവധിയെടുക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. മൂന്ന് ദിവസത്തോളം ശരിയായി ആഹാരം കഴിക്കുകപോലും […]