മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ വിസ പുതുക്കാന്‍ നല്കിയിട്ട്, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. കൂടെയുള്ള പലരും വിസ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് തിരികെ പോരാനുള്ള ഒരുക്കങ്ങള്‍ മകളും കുടുംബവും ചെയ്തുതുടങ്ങി. ആ സമയത്ത്, […]
എട്ട് വര്‍ത്തോളമായി കേരളത്തിലും ഡല്‍ഹിയിലും ജനറല്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മകള്‍ക്ക് സൗദിയില്‍ നഴ്‌സായി ജോലിക്ക് ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. എന്നാല്‍ അവള്‍ പ്രോമെട്രിക് പരീക്ഷ പാസായിരുന്നില്ല. അത് അവിടെച്ചെന്ന് എഴുതിയാല്‍മതിയെന്നാണ് അറിയിച്ചിരുന്നത്. അതിനായി മൂന്ന് […]
മെഡിസിന്‍ പഠനം കഴിഞ്ഞ് പി.ജി. എന്‍ട്രന്‍സിനായി ഒരുങ്ങുകയായിരുന്നു ഞാന്‍. വിജയത്തിനായി 1000 തവണ വചനം എഴുതാമെന്ന് കര്‍ത്താവിനോട് വാക്ക് പറഞ്ഞു. അങ്ങനെ വചനമെഴുത്ത് തുടങ്ങി. എന്‍ട്രന്‍സ് പരീക്ഷയുടെ ഏതാണ്ട് മൂന്ന് ദിവസം മുമ്പ് 990 തവണ […]
എന്റെ മകള്‍ പ്ലസ് ടുവിനുശേഷം സി.എ പഠിക്കാന്‍ ചേര്‍ന്നു. ഇന്‍ര്‍മീഡിയറ്റ് കോഴ്‌സ് പരീക്ഷ മൂന്ന് പ്രാവശ്യം എഴുതി. രണ്ടും മൂന്നും വിഷയങ്ങളില്‍ വിജയിക്കും. പിന്നെയുള്ളതില്‍ വിജയിക്കില്ല. ഇതായിരുന്നു സ്ഥിതി. അപ്പോഴാണ് ജൂണ്‍ 2019 ശാലോം ടൈംസില്‍ […]
ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങളില്ലാതെ മതില്‍ കെട്ടണമെന്ന് ആഗ്രഹിച്ചിട്ടും അത് സാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ ദൈവത്തില്‍ ശരണപ്പെട്ടു. ഒരു ദിവസം വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് ബന്ധനപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് […]
എം.ടെക്കിനു പഠിക്കുന്ന മകന്‍ ഒരിക്കല്‍ ഗോവയില്‍നിന്നും ഉത്തര്‍പ്രദേശിലേക്ക് ഫ്‌ളൈറ്റ് യാത്രയ്‌ക്കൊരുങ്ങുന്ന സമയം. ലഗേജിന്റെ ഭാരക്കൂടുതല്‍ കാരണം 5400 രൂപ ഫൈന്‍ അടയ്ക്കണമെന്ന് പറഞ്ഞു. അവന്റെ കൈയില്‍ അത്രയും തുകയുണ്ടായിരുന്നില്ല. ഉടനെ അവന്റെ അക്കൗണ്ടിലേക്ക് ആറായിരം […]
ഞങ്ങളുടെ മകള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ ഒരു ദിവസം കളിക്കാനായി എന്റെ കൈ പിടിച്ച് വലിച്ചപ്പോള്‍ അവളുടെ വലതുകൈ വഴുതിപ്പോയി. അപ്പോള്‍മുതല്‍ ആ കൈ മടക്കിപ്പിടിച്ച് കരയാന്‍ തുടങ്ങി. തൊടാന്‍പോലും സമ്മതിക്കുന്നില്ല. ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ കൊടുത്തിട്ടുപോലും […]
എന്റെ മകള്‍ നാല് വര്‍ഷമായി ഒരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ വിദേശത്താണ്. പല ഇന്റര്‍വ്യൂകളും നടന്നു, എങ്കിലും ശരിയായില്ല. ആ സമയത്ത് ഞാന്‍ ജറെമിയ 32:27 വചനം 1000 തവണ വിശ്വാസത്തോടെ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ച് […]
സെപ്റ്റംബര്‍ 2019 ശാലോം ടൈംസ് മാസികയില്‍ ഒരു ഗര്‍ഭകാലം അഥവാ 280 ദിവസം മുടങ്ങാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി 15 വര്‍ഷമായി കുഞ്ഞുങ്ങളില്ലാതിരുന്ന മകള്‍ക്ക് കുഞ്ഞുണ്ടായതായി വായിച്ചു. അതനുസരിച്ച് ഞാനും നാല് വര്‍ഷമായി […]
കഴിഞ്ഞ ഓണാവധിക്ക് കോഴിക്കോടുള്ള ജോലിസ്ഥലത്തുനിന്ന് തൊടുപുഴയിലുള്ള വീട്ടിലേക്ക് പോകാന്‍ ആ ശനിയാഴ്ച രാത്രിയിലുള്ള ബസിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാത്രി നേരത്തേതന്നെ ബസ് സ്റ്റാന്‍ഡില്‍ എത്തി കാത്തിരിക്കുന്ന സമയത്താണ് മനസിലാവുന്നത് എന്റെ കൈയിലെ ടിക്കറ്റ് തലേന്നത്തെ […]
ഏഴ് വര്‍ഷം മുമ്പ് സഹോദരിക്കുവേണ്ടി എന്റെ ഭര്‍ത്താവ് ഒരു ഏക്കറോളം ഭൂമി വാങ്ങി. അവര്‍ വിദേശത്തായിരുന്നതിനാലും വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതിനാലും സ്വന്തം പേരിലാണ് വാങ്ങിയത്. എന്നാല്‍ വാങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത് അത് ചില പ്രശ്‌നങ്ങളുള്ള പട്ടയഭൂമിയായിരുന്നെന്നും ഗവണ്‍മെന്റ് […]