Visudhar Padippikkunnu

January 23, 2021

മറിയത്തിന് അത് അസാധ്യമായിരുന്നു…

  മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
January 23, 2021

ദേഷ്യം മാറ്റുന്ന മരുന്ന്

  ”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
January 23, 2021

എന്റെ വിശുദ്ധ കുര്‍ബാനയും മോശയും

  2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
January 23, 2021

ഒരു ജപമാലയ്ക്കുവേണ്ടി ജപമാലക്കട തുടങ്ങിയ ഈശോ

  വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
January 23, 2021

ജെമ്മ തന്ന മുത്തുകള്‍

  ”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
January 23, 2021

ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?

”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]
January 23, 2021

ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് […]
January 23, 2021

മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

  കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് […]
January 23, 2021

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

  യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” […]
January 23, 2021

അവര്‍ തിരികെവന്നത് ആ സന്തോഷവാര്‍ത്ത പങ്കുവയ്ക്കാനാണ് !

ഉഗാണ്ടയിലെ ഞങ്ങളുടെ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അനേകം പേര്‍ വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്‍. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര്‍ അവിടെയെത്തിയത് ഒരു സര്‍ജറിക്ക് മുന്നോടിയായാണ്. ഉദരത്തില്‍ ഗുരുതരമായ ഒരു ട്യൂമര്‍ […]
January 23, 2021

പ്രാര്‍ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?

2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ […]
January 23, 2021

ലോകം മുഴുവന്‍ കീഴടക്കാന്‍ ഒരു ടിപ്

പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല്‍ ലോകത്തിന്റെ ഒരു ചെറിയ കോണില്‍നിന്ന് പടര്‍ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്‍നിന്ന് […]
March 23, 2020

മഞ്ഞ് പെയ്യാത്ത മനസ്‌

  വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ ഒരു സംഭവകഥ. ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ രാത്രിയില്‍ വൈകി ഒരു ജസ്യൂട്ട് ഭവനത്തിന്റെ വാതില്‍ക്കല്‍ എത്തി. ശക്തമായ മഞ്ഞുകാറ്റ് വീശുന്ന സമയം. ആരും വാതില്‍ തുറന്നുകൊടുക്കാനുണ്ടായിരുന്നില്ല. പിറ്റേന്ന് […]
January 14, 2020

വേദന മറക്കുന്ന പൂന്തോട്ടം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ രണ്ട് വ്യത്യസ്ത വഴികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഫൗസ്റ്റീന രണ്ട് വഴികള്‍ കണ്ടു. ഒന്ന് വീതികൂടിയതും മണലും പൂക്കളും വിരിച്ചതും സന്തോഷവും സംഗീതവും എല്ലാത്തരത്തിലുള്ള സന്തോഷങ്ങളും നിറഞ്ഞതുമായ വഴി. സ്വയം ആനന്ദിച്ചും നൃത്തം […]
December 18, 2019

‘ജെമ്മയുടെ സ്വന്തം’ പാപി!

തന്റെ കുമ്പസാരകന്റെ സഹായത്തോടെ വിശുദ്ധ ജെമ്മ ഗല്‍ഗാനി ജിയാന്നിനി കുടുംബത്തോടൊപ്പം താമസമാരംഭിച്ചു. അവിടത്തെ ജോലികള്‍ ചെയ്യുക, കുട്ടികളുടെ വിദ്യാഭാസത്തിലും പരിശീലനത്തിലും സഹായിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ അവള്‍ സന്തോഷത്തോടെ നിറവേറ്റി. ആ വീട്ടില്‍ അവള്‍ക്ക് സ്വാതന്ത്ര്യവും ലഭ്യമായിരുന്നു. […]
November 20, 2019

മിന്നലേറ്റ് തെളിഞ്ഞ പുണ്യം…

ബുര്‍ക്കാര്‍ഡ് മെത്രാനെ കാണണമെന്നാണ് മുന്നില്‍ നില്ക്കുന്നയാളുടെ ആവശ്യം. പക്ഷേ ബുര്‍ക്കാര്‍ഡ് മെത്രാന്റെ സഹായിയായ ഫാ. ഹ്യൂവിന് അല്പം അസ്വസ്ഥത. വൃത്തിഹീനനായ ഈ യാചകവേഷധാരിയെ എങ്ങനെ മെത്രാന്റെ അരികിലേക്ക് ആനയിക്കും? മെത്രാനോടുതന്നെ കാര്യം പറയാന്‍ ഫാ. ഹ്യൂ […]
September 23, 2019

കുമ്പസാരിച്ചാല്‍ പോരാ?

വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നത് ഇപ്രകാരമാണ്: ”ചിലര്‍ ചിന്തിക്കുന്നു, ഞാന്‍ വീണ്ടും ഈ പാപം ചെയ്യാന്‍ പോവുകയാണ്. മൂന്ന് പാപങ്ങള്‍ കുമ്പസാരിക്കുന്നതിനെക്കാള്‍ വിഷമമൊന്നുമല്ല നാല് പാപങ്ങള്‍ കുമ്പസാരിക്കുന്നത്.” ഇത് ഒരു കുട്ടി തന്റെ അപ്പനോടു […]
August 21, 2019

കാവല്‍മാലാഖക്ക് കഴിയാത്തത്…

വിശുദ്ധ ഫൗസ്റ്റീന  തന്റെ ഒരനുഭവത്തെക്കുറിച്ച് ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു:  ഒരു നിമിഷനേരത്തേക്കു ഞാന്‍ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു, ”എന്റെ മകളേ, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാപിയെ രക്ഷിക്കാന്‍ എന്നെ സഹായിക്കുക. ഞാന്‍ നിന്നെ പഠിപ്പിച്ച […]
July 18, 2019

ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനയുാകുമോ?

എന്റെ ഈ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടിയില്ലല്ലോ എന്ന ചിന്ത ഒരിക്കലെങ്കിലും മനസ്സിനെ മഥിച്ചില്ലാത്ത ആരും കാണുകയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വാസ്തവത്തില്‍ ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനയുണ്ടാകുമോ? ധന്യന്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇതേപ്പറ്റി നമുക്ക് പറഞ്ഞുതരുന്നുണ്ട്. […]
May 21, 2019

നല്ല കുമ്പസാരത്തിന്‌

വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് രചിച്ച ‘ഭക്തജീവിത പ്രവേശിക’യില്‍ നല്ല കുമ്പസാരം നടത്താനുള്ള ടിപ്‌സ് കണ്ടെത്താന്‍ കഴിയും. 0 പതിവായും ഇടയ്ക്കിടെയും കുമ്പസാരിക്കുക. മനഃസാക്ഷിയില്‍ മാരകപാപത്തിന്റെ ഭാരമില്ലെങ്കിലും ഇടയ്ക്കിടെ കുമ്പസാരം നടത്തുന്നതുവഴി ലഘുപാപങ്ങളില്‍നിന്നുപോലും അകന്നുനില്‍ക്കാന്‍ കൃപ […]
April 15, 2019

ഫൗസ്റ്റീനയുടെ ഇഷ്ടം ഇല്ലാതായ രാത്രി

വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാള്‍സ്‌ക ഏറെ ആഗ്രഹിച്ച് വളരെയധികം കാത്തിരുന്നാണ് ഒടുവില്‍ ഒരു സന്യാസസമൂഹത്തില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ അവിടെയെത്തി മൂന്നാഴ്ചയായപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളുള്ള മറ്റൊരു സമൂഹത്തില്‍ ചേരുവാന്‍ ആഗ്രഹം തോന്നി. ഈ ചിന്ത […]
March 19, 2019

ദൈവസാന്നിധ്യത്തിന്റെ സന്തോഷം നേടാന്‍

വിശുദ്ധ പാദ്രെ പിയോ ദൈവസാന്നിധ്യവും അത് നല്കുന്ന സന്തോഷവും സ്വന്തമാക്കാന്‍ എന്തു ചെയ്യണമെന്ന് ഒരാള്‍ വിശുദ്ധ പാദ്രെ പിയോയോട് ചോദിച്ചു. ആ ചോദ്യത്തിന് വിശുദ്ധന്‍ നല്കിയ ഉത്തരം നമുക്കും വളരെ സഹായകമായിരിക്കും. ദിവസത്തിന്റെ ഇടവേളകളില്‍ കൂടെക്കൂടെ […]
February 21, 2019

ചരിത്രം പ്രശ്‌നമല്ല, ജീവിതാവസ്ഥകളും

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് ”നിസ്സാരനായ ഒരു സങ്കരവര്‍ഗ്ഗക്കാരനാണ് ഞാന്‍. എന്നെ വിറ്റുകൊള്ളൂ.” താന്‍ അംഗമായിരിക്കുന്ന ആശ്രമം കടത്തിലാണെന്നറിഞ്ഞ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് നിര്‍ദേശിച്ച പരിഹാരമാര്‍ഗ്ഗമായിരുന്നു അത്. അദ്ദേഹത്തിന്റെ എളിമയുടെ ഉദാഹരണമായിരുന്നു ആ സംഭവം. […]
January 22, 2019

ആശ്ചര്യപ്പെടുത്തുന്ന സമ്പത്ത്‌

ഒരു പ്രസംഗമധ്യേ വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരു വനവാസിയുടെ കഥ പറഞ്ഞു. പണ്ടൊരിക്കല്‍ ആ വനവാസി ഒരു ഓക്കുവൃക്ഷത്തിന്റെ പൊത്തില്‍ തന്റെ ‘രാജകീയമന്ദിരം’ പണിതുണ്ടാക്കി. അതിന്റെ ഉള്ളില്‍ അദ്ദേഹം മുള്ളുകള്‍ വിരിച്ചു. തലയ്ക്കുമീതെ മൂന്ന് […]