ഒരു ഹൈന്ദവകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ യേശുവിനെക്കുറിച്ചറിഞ്ഞു. പെന്തക്കോസ്തുവിശ്വാസികളില്‍നിന്നായിരുന്നു അന്ന് യേശുവിനെക്കുറിച്ച് കേട്ടത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ കത്തോലിക്കാ സഭയെക്കുറിച്ചും സഭയിലെ ആത്മീയസമ്പന്നതയെക്കുറിച്ചും എനിക്ക് അറിവും ബോധ്യങ്ങളും ലഭിച്ചു. അതിനാല്‍ യേശുവിലുള്ള വിശ്വാസം […]