Articles

July 1, 2014

നിങ്ങളുടെ കണ്ണുകൾ എന്താണ് അന്വേഷിക്കുന്നത്?

ഒരു യാത്രാവേളയിൽ എന്റെ മുൻപിൽ നടന്നുപോകുന്ന വ്യക്തിയെ അല്പസമയം ശ്രദ്ധിക്കുവാൻ പരിശുദ്ധാത്മാവ് എന്നോട് ആവശ്യപ്പെടുന്നതായി തോന്നി. ആ വ്യക്തി എനിക്കും എന്റെ നാട്ടുകാർക്കും സുപരിചിതനായ ഒരു സാധാരണക്കാരനാണ്. നാട്ടിൽനിന്ന് അറവുമാടുകളെ മൊത്തമായി വാങ്ങി, അതിനെ അറവു […]
July 1, 2014

സാത്താന് വിലകല്പിക്കണമോ?

ദൈവമക്കൾക്ക് സാത്താനെയും അവന്റെ തന്ത്രങ്ങളെയും കുറിച്ചറിയാൻ എ ന്നും ജിജ്ഞാസയാണ്. അവന്റെ തന്ത്രങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നാലേ നമുക്ക് അതിനെതിരെ പ്രതിരോധിച്ച് നില്ക്കാൻ പറ്റുകയുള്ളൂ. സാത്താൻ കബളിപ്പിക്കാതിരിക്കേണ്ടതിന് അവന്റെ തന്ത്രങ്ങളെക്കുറിച്ച് അജ്ഞരായിരിക്കരുത് എന്ന് പൗലോസ് ശ്ലീഹ ഉപദേശിക്കുന്നുണ്ട് (2 […]
June 2, 2014

ആനന്ദത്തിന്റെ രഹസ്യം

ഒരു ശുശ്രൂഷകൻ ഇങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങി. അനുദിനം നാലുപേർ തന്റെ ശുശ്രൂഷവഴി ദൈവത്തിന്റെ അജഗണത്തിലേക്ക് ചേരണം. ദൈവഹിതമനുസരിച്ചുള്ള ഒരു പ്രാർത്ഥനയായിരുന്നതുകൊണ്ട് അത് കർത്താവ് സാധിച്ചു കൊടുത്തിരുന്നു. എന്നെങ്കിലും എണ്ണം അതിനെക്കാൾ കുറഞ്ഞുപോയാൽ ഭക്ഷണം കഴിക്കാനോ വെള്ളം […]
June 2, 2014

നിങ്ങൾ ക്രിസ്ത്യാനിയാണോ?

ഡാർജിലിങ്ങിൽനിന്ന് കൊൽക്കത്തയിലേക്കായിരുന്നു ആ ട്രെയിൻയാത്ര. എനിക്കും ഭർത്താവിനും താഴെയുള്ള ബർത്തും കുട്ടികൾക്ക് രണ്ടുപേർക്കും മുകൾ ബർത്തുമായിരുന്നു ലഭിച്ചത്. ട്രെയിനിൽ കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നത് ഒരു കൊച്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലാണ്. ഞങ്ങൾ ഇരിക്കുന്നതിന് അപ്പുറമാണെങ്കിലും എനിക്ക് […]
June 2, 2014

പുതിയ ലഹരി

ഹെറോയ്ൻ, കൊക്കെയ്ൻ, ഓപിയം, മാരിജുവാന…. ലഹരിമരുന്നുകളുടെ പേരുകൾ പഠിപ്പിക്കുകയല്ല, പതിനെട്ടു വയസിനുള്ളിൽ ഡൊണാൾഡ് ഉപയോഗിച്ചിരുന്ന മയക്കുമരുന്നുകളാണിവ. ഇവയിൽ പലതിനും അവൻ പതിനാലുവയസിനുള്ളിൽ തന്നെ അടിമയായിരുന്നു എന്നു പറയുമ്പോൾ അതിന്റെ ഭീകരത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഫാ. ഡൊണാൾഡ് […]
June 2, 2014

നഷ്ടപ്പെട്ട ബസും തിരിച്ചുകിട്ടിയ സന്തോഷവും

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ അവിസ്മരണീയങ്ങളാണ്. എത്ര ശ്രമിച്ചാലും അവ നമ്മുടെ ഓർമയിൽനിന്ന് മാഞ്ഞുപോകുന്നില്ല. അവയിൽത്തന്നെ ചിലത് വളരെ സന്തോഷകരമായതും ചിലത് ദുഃഖമുളവാക്കുന്നതുമാണ്. എന്നാൽ, വേറെ ചില സംഭവങ്ങളുണ്ട്. അവ യഥാർത്ഥത്തിൽ നടന്നതാണെങ്കിലും നമുക്ക് വിശ്വസിക്കുവാൻ […]
June 2, 2014

എന്നെ ഞെട്ടിച്ച ചോദ്യം

ഉപവാസത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഒരിക്കൽ സുഹൃത്തിനോട് ചോദിച്ചു: ”ഉപവസിച്ച് പ്രാർത്ഥിച്ചിട്ടുണ്ടോ?” ”ഉണ്ട്.” ”എന്തിനുവേണ്ടിയാണ് ഉപവസിച്ച് പ്രാർത്ഥിച്ചത്?” ”വണ്ടി കള്ളൻ കൊണ്ടുപോയപ്പോൾ അതു കിട്ടാൻ വേണ്ടിയാണ് ഉപവസിച്ച് പ്രാർത്ഥിച്ചത്.” ”എന്നിട്ട് വണ്ടി കിട്ടിയോ?” ”രണ്ടാഴ്ച്ചയ്ക്കകം വണ്ടി കിട്ടി” ഞാൻ […]
June 2, 2014

ചേച്ചിവാവ ഒരത്ഭുതം!

വർഷങ്ങൾക്കുമുൻപാണ് അത് സംഭവിച്ചത്. ഇന്ത്യയിലെ ഒരു പ്രശസ്തസുവിശേഷകന്റെ ഏകമകൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന് തികച്ചും താങ്ങാൻ കഴിയാത്തതായിരുന്നു ആ തകർച്ച. അത്രമേൽ ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾ അവളെ സ്‌നേഹിച്ചിരുന്നു. പലരും വിചാരിച്ചു, […]
June 2, 2014

ഭൂമി സന്ദർശിക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ

ആ കുട്ടിയുടെ മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതമായിരുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ മൃതസംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന ചെറിയ ആൾക്കൂട്ടം. വിശാലമായ ആശുപത്രിവളപ്പിലെ ആറടി മണ്ണ് ആറുവയസുകാരിയെ ഏറ്റുവാങ്ങി. ഞാൻ ആ മൺകൂന നോക്കിനിന്നു. അതെന്നോട് സംസാരിക്കുന്നതായി തോന്നി. ഇനി […]
June 1, 2014

എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? (ഏശയ്യാ 5:4)

ഇസ്രായേൽജനത്തെ മുന്തിരിത്തോട്ടത്തിനോട് ഉപമിച്ചുകൊണ്ട് ദൈവം സംസാരിക്കുകയാണ്. ഒരു കൃഷിക്കാരൻ നിലം ഒരുക്കി, മതിൽ കെട്ടി, അതിനുള്ളിൽ മുന്തിരിത്തോട്ടം നട്ടു പിടിപ്പിച്ച് ഏറ്റവും നല്ല പരിചരണം നല്കുന്നത് ഭാവനയിൽ കാണുക. ആ കർഷകന്റെ പ്രതീക്ഷയെന്തായിരിക്കും? മുന്തിരിച്ചെടികൾ നന്നായി […]
June 1, 2014

തോറ്റവരുടെ വിജയം

”വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാൽ എന്റെ പീഡകർക്ക് കാലിടറും; അവർ എന്റെമേൽ വിജയം വരിക്കുകയില്ല…” (ജറെമിയ 20:11). പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ് ലൂസേഴ്‌സ് ഫൈനൽ. വിജയികളെ നിശ്ചയിക്കുന്ന തലത്തിൽനിന്നും പുറത്താക്കപ്പെട്ടവർക്ക് പിന്നീട് […]
June 1, 2014

ട്രഷർ ഹണ്ടിംഗ്

എന്റെ സ്‌കൂൾ പഠനകാലത്ത് ഏറെ ആവേശവും ഉത്സാഹവും തന്നിരുന്ന ഒരു കളിയായിരുന്നു ട്രഷർ ഹണ്ടിംഗ് (നിധിവേട്ട). എവിടെയെങ്കിലും ‘നിധി’ ഒളിച്ചുവയ്ക്കും. അത് കണ്ടുപിടിക്കുന്നവർക്ക് സമ്മാനം. ഈ ട്രഷർ ഹണ്ടിംഗിനിടയിൽ നിധി കണ്ടെത്താനുള്ള ചില സൂചനകൾ കിട്ടുന്നവർക്ക് […]