May 1, 2014
നിങ്ങളുടെ അമ്മയെ തിരഞ്ഞെടുക്കാൻ നിങ്ങൾക്കൊരവസരം ലഭിച്ചുവെന്നു വിചാരിക്കുക. അമ്മയുടെ നോട്ടം, ചിരി, വ്യക്തിത്വം എല്ലാം നമുക്കുതന്നെ തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നെങ്കിൽ? ഏറ്റവും മനോഹരമായ ചിരിയും കരുണാർദ്രമായ കണ്ണുകളും മൃദുലമായ സ്വരവും ഒക്കെയായിരിക്കും നമ്മൾ നമ്മുടെ അമ്മയ്ക്കായി തിരഞ്ഞെടുക്കുക. […]
May 1, 2014
”ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ” എന്ന ലിയോ പതിമൂന്നാമൻ പാപ്പായുടെ ഈ വാക്കുകൾ നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എന്റെ മനസിലേക്ക് കടന്നുവന്നിരുന്ന ചിന്ത ”ലോകമേ, നിന്റെ രക്ഷ ഭാരതത്തിന്റെ സന്താനങ്ങളിൽ” എന്നതായിരുന്നു. നൂറ്റാണ്ടുകളായി […]
May 1, 2014
നിങ്ങളുടെ കണ്ണുകൾക്ക് മനോഹരമായതും ഭുമിയിൽ വിലപ്പെട്ടതുമായ വസ്തുക്കളെ കാണുമ്പോൾ, നിങ്ങൾ ലോകത്തെയാകെ ഉപേക്ഷിച്ചാൽ മരണത്തിനു ശേഷം നിങ്ങൾക്കു ഉറപ്പായും ലഭിക്കുന്ന സ്വർഗത്തിലെ സമ്പന്നതയും സൗന്ദര്യങ്ങളുമായി തുലനം ചെയ്യുമ്പോൾ അവ ഒന്നുമല്ലെന്നും കേവലം പൊടിയാണെന്നും കരുതുക. സൂര്യനെ […]
May 1, 2014
നിരാശയ്ക്ക് അടിമപ്പെട്ട നാൻസി പല പ്രാവശ്യം ആത്മഹത്യയ്ക്ക് ഒരുങ്ങി. എന്നാൽ, ഓരോ പ്രാവശ്യവും ദൈവിക ഇടപെടൽമൂലം അവർക്ക് പിൻതിരിയേണ്ടി വന്നു. നാലാം നിലയിലെ അവളുടെ മുറിയിൽനിന്ന് ജനാല വഴി താഴേക്കു ചാടി മരിക്കാനായിരുന്നു പ്ലാൻ. എന്നാൽ, […]
May 1, 2014
എന്റെ ആത്മസുഹൃത്ത് ഫൊറോന ഇടവകയിൽ സഹവികാരിയാണ്. അദ്ദേഹത്തെ കാണുന്നതിനായി ഒരു ദിവസം ഞാൻ അവിടെ ചെന്നു. അദ്ദേഹം ആ ഇടവകയിൽ ചെന്നതിനുശേഷം മതബോധനരംഗത്ത് വലിയ ഉണർവും ആ വേശവും ഉണ്ടായിട്ടുണ്ട്. ചെറുപ്പക്കാരെയൊക്കെ ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവമാക്കാനും […]
May 1, 2014
അരൂപിയായ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയം എല്ലാക്കാലത്തും മനുഷ്യന്റെ മനസിലുണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ദൈവം സത്യമാണോ മിഥ്യയാണോ എന്നതിനെക്കുറിച്ചുള്ള തർക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ ദൈവം സജീവമായി ഈ ലോകത്തിലുണ്ട് എന്നതാണ് സത്യം. ”യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” […]
May 1, 2014
ഗ്രെയ്സിയും ഭർത്താവ് ചാക്കോച്ചനും അധ്യാപകരായിരുന്നു. അവർക്ക് മൂന്നു പെൺമക്കൾ. തൊട്ടടുത്ത വീട്ടിൽ പുതിയ വീട്ടുകാർ താമസം തുടങ്ങിയതോടെ അവർ പുരയിടത്തിന്റെ അതിർത്തിയെ ചൊല്ലി പ്രശ്നങ്ങൾ സൃഷ്ടിക്കാനാരംഭിച്ചു. വീടിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന കുറച്ചു സ്ഥലം ആധാരപ്രകാരം […]
May 1, 2014
അനുഭവങ്ങളും അടയാളങ്ങളും ധാരാളം നമ്മുടെ കൺമുൻപിലുണ്ട്. അടയാളങ്ങൾ ചിന്തയ്ക്കും അനുഭവങ്ങൾ യാഥാർത്ഥ്യത്തിലേക്കും വിരൽചൂണ്ടുന്നു. യാത്ര ചെയ്യുമ്പോൾ വഴിയരികിൽ ട്രാഫിക് സിഗ്നലുകൾ കാണാറുണ്ട്. ഒന്നുകിൽ അവയെ അനുസരിക്കാം അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കാം. തീരുമാനം നമ്മുടേതാണ്. അപകടമുദ്രകളെ കണ്ടില്ലെന്നുവച്ച് […]
May 1, 2014
നാല്പതാം വയസിലാണ് അദ്ദേഹത്തിന് ജോലി കിട്ടിയത്. മുടി കൊഴിഞ്ഞ് കഷണ്ടി കയറിയിരിക്കുന്നു. അവശേഷിച്ചവയിൽ നര പടർന്നിട്ടുമുണ്ട്. ഏതു പ്രായത്തിലും വിദ്യ അഭ്യസിക്കാമെന്നിരിക്കിലും ചെറുപ്രായത്തിൽ സ്വായത്തമാക്കാൻ കഴിയുമായിരുന്ന ഒരു ലക്ഷ്യം അകന്നകന്നു പോയതിന്റെ കാരണം അദ്ദേഹത്തോടു ചോദിച്ചു. […]
May 1, 2014
പല ചെടികൾക്കും നാടനും കാടനും ഉണ്ട്. മനുഷ്യർക്ക് ഒരു ചെടി ഉപകാരപ്രദമാണെങ്കിൽ അതിനെ നാട്ടുചെടി എന്നും മനുഷ്യർക്ക് ഉപകാരപ്പെടാത്തതാണ് ഒരു ചെടിയെങ്കിൽ അതിനെ കാട്ടുചെടി എന്നും പറയും. ഉദാഹരണത്തിന്, നാട്ടുചേനയും കാട്ടുചേനയും ഉണ്ട്. നാട്ട് അത്തിയും […]
April 1, 2014
ജീവിതമാകുന്ന യാത്രയിൽ പ്രധാനപ്പെട്ട പല സ്റ്റേഷനുകളിലൂടെയും കടന്നുപോകേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങളിലും മുതിർന്നവരെ ആശ്രയിക്കുന്ന കുട്ടികളായിരുന്നു ഒരുകാലത്ത് നമ്മൾ. പിന്നീട് ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുവാനും അവയോട് പ്രതികരിക്കുവാനും ആരംഭിക്കുന്നു. കൗമാരക്കാലത്തിൽനിന്ന് യുവത്വത്തിലേക്ക് കടന്നുപോയി. ആ യാത്ര ജീവിതത്തിലുടനീളം […]
April 1, 2014
കുറെ വർഷങ്ങൾക്കുമുൻപ് ന്യൂയോർക്ക് സിറ്റിയിലെ ജഡ്ജിയായിരുന്നു ഫിയാറലോ ലെ ഗാർഡിയ. ബേക്കറിയിൽനിന്നും റൊട്ടി മോഷ്ടിച്ച കുറ്റത്തിന് പിടിക്കപ്പെട്ട ഒരാളെ അദ്ദേഹത്തിന്റെ മുൻപിൽ ഹാജരാക്കി. ദാരിദ്ര്യംകൊണ്ടാണ് ആ തെറ്റ് ചെയ്തതെന്നും തന്റെ കുടുംബത്തെപ്രതി ക്ഷമിക്കണമെന്നും അയാൾ യാചിച്ചെങ്കിലും […]