April 1, 2014
”ജനനം മുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തിൽനിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കന്നു” (സങ്കീ. 71:6). ആതുരശുശ്രൂഷാമേഖലയിലെ എന്റെ 13 വർഷ ത്തെ അനുഭവങ്ങളിൽ ഒരിക്കലും മറക്കാനാവാത്തതാണ് ഈ ദൈവാനുഭവം. […]
April 1, 2014
രക്ഷ സഭയിലാണോ അതോ യേശുവിലാണോ? ഒരു ചെറുപ്പക്കാരൻ ഉന്നയിച്ച ചോദ്യമാണിത്. വളരെ തന്ത്രപൂർവമായിരുന്നു അവന്റെ ചോദ്യം. ”മരുന്നാണോ സുഖപ്പെടുത്തുന്നത് അതോ ഡോക്ടറാണോ?” അവനോട് ഞാൻ തിരിച്ചു ചോദിച്ചു. അവന്റെ ചോദ്യത്തിനുള്ള പൂർണമായ ഉത്തരമല്ല അത്. കാരണം, […]
April 1, 2014
ചാൾസ് ഡി. ഫൊകോൾഡ് സ്ഥാപിച്ച ലിറ്റിൽ ബ്രദേഴ്സ് ഓഫ് ജീസസ് എന്ന സന്യാസ സഭാംഗമായിരുന്ന കാർലോ കരേത്തെയുടെ ജീവിതം, തകർച്ചയുടെ പിന്നിൽ ദൈവസ്നേഹത്തിന്റെ കരുതലും പരിപാലനയും കണ്ടെത്തിയതിന്റെ ഉത്തമ ഉദാഹരണമാണ്. മലകയറ്റമായിരുന്നു ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ വിനോദം. […]
April 1, 2014
2006 ആഗസ്റ്റ് 19-ലെ മലയാള മനോരമ ദിനപ്പത്രത്തിൽ സവിശേഷമായ ഒരു വാർത്തയുണ്ടായിരുന്നു. പതിനൊന്ന് മാസങ്ങളോളം പസഫിക് കടലിൽ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിൽ ഒഴുകിനടന്ന മൂന്ന് മെക്സിക്കൻ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ട വിവരമായിരുന്നു അത്. മെക്സിക്കൻ തീരത്തുനിന്ന് […]
April 1, 2014
കേട്ടറിവുള്ള ഒരു കഥ ഞാൻ നിങ്ങളോടു പറയാം. സംഭവകഥയാണോ എന്ന റിയില്ല. എന്തായാലും കഥ ഇതാണ്. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി അവസാനത്തെ ആഗ്രഹമെന്നവണ്ണം തന്റെ അമ്മയെ കാണുവാൻ ആഗ്രഹിച്ചു. ജയിലധികൃതർ അതു സാധിച്ചുകൊടുത്തു. അമ്മ […]
April 1, 2014
ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ പിശാച് കുത്തിവയ്ക്കുന്ന മാരകവിഷമാണ് ധനമോഹം. പാരമ്പര്യരോഗങ്ങൾപോലെ തലമുറകളിലേക്ക് അത് പകരപ്പെടുകയും ചെയ്യുന്നു. രാജ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന അണുബോംബിനെക്കാൾ സംഹാരശേഷിയുണ്ട് ഈ തിന്മയ്ക്ക്. ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണമെന്ന് 1 തിമോത്തി. 6:10-ൽ വായിക്കുന്നു. […]
April 1, 2014
വിശുദ്ധ ഗ്രന്ഥത്തിൽ മല ദൈവസാന്നിധ്യത്തിന്റെ നിറവുള്ള ഇടമാണ്. പകൽ മുഴുവൻ ജനക്കൂട്ടത്തിന്റെ സങ്കടം നിറഞ്ഞ യാതനകളും ജീവിതവൈഷമ്യങ്ങളും കേട്ട് ചുറ്റി സഞ്ചരിച്ചിരുന്ന ഈശോ, രാത്രികളിൽ മലമുകളിൽ പ്രാർത്ഥിച്ചിരുന്നു എന്ന് വായിക്കുമ്പോൾ മലമുകളിന്റെ പവിത്രത എന്തുമാത്രമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ […]
April 1, 2014
മനുഷ്യന്റെ വിലയെപ്പറ്റി രണ്ട് സമീപനങ്ങൾ കാണാം. ഒന്നാമത്തെ സമീപനം മനുഷ്യന്റെ മഹത്വത്തെപ്പറ്റി പറയുന്നു. രണ്ടാമത്തെ സമീപനം മനുഷ്യന്റെ നിസാരതയെപ്പറ്റി പറയുന്നു. രണ്ട് സമീപനങ്ങളും തമ്മിൽ വൈരുധ്യം കാണേണ്ടതില്ല. അതിന് കാരണങ്ങൾ ഉണ്ട്. മനുഷ്യന് മഹത്വവും ഉണ്ട്; […]
March 1, 2014
അന്ന് ദേവാലയത്തിൽ ഞാൻ തനിച്ചായിരുന്നു. സക്രാരിക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന കുരിശുരൂപം നോക്കി ഞാനിരുന്നു. ആ കുരിശുരൂപമെന്നെ ഉറ്റുനോക്കുന്നതുപോലെ തോന്നി. കുരിശിലെ ക്രി സ്തുവിന് ജീവൻ വയ്ക്കുമെന്ന് കരുതിയൊന്നുമല്ല ഞാൻ ദേവാലയത്തിൽ പോയിരുന്നത്. അവൻ എന്നെ ഉറ്റുനോക്കുന്തോറും […]
March 1, 2014
”ഞാൻ നീതിയണിഞ്ഞു. അതെന്നെ ആവരണം ചെയ്തു. നീതി എനിക്ക് അങ്കിയും തലപ്പാവുമായിരുന്നു” (ജോബ് 29:14). ഇടത്തുകൈകൊണ്ട് ആ യുവതി വളരെ വേഗത്തിൽ പച്ചക്കറി പൊതിയുന്നതുകണ്ടപ്പോൾ അതിശയം തോന്നി. അവരുടെ വലത്തുകൈ പകുതിവച്ച് മുറിച്ചുമാറ്റിയിരുന്നു. എങ്കിലും രണ്ടു […]
March 1, 2014
വർഷങ്ങൾ കടന്നുപോയി. അപ്പസ്തോലന്മാരും ലാസറും സഹോദരിമാരും എല്ലാം വിദൂരസ്ഥലങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി ചിതറിപ്പോയി. ജോൺമാത്രം അമ്മയുടെ സംരക്ഷണത്തിനായി അവിടെത്തന്നെ നിന്നു. മട്ടുപ്പാവിലുള്ള ഒരു ചെറിയ മുറിയിൽ മേരി വെള്ളവസ്ത്ര ധാരിണിയായി കാണപ്പെടുന്നു. അങ്കി, മേലങ്കി, ശിരോവസ്ത്രം എല്ലാം […]
March 1, 2014
ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയോ എന്ന് വചനത്തിന്റെ വെളിച്ചത്തിൽ സ്ഥിതീകരിക്കുവാൻ സാധിക്കും. ദൈവാത്മാവിന്റെ പ്രവർത്തനം നടക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടാവുന്ന അടയാളങ്ങളെപ്പറ്റി യോഹന്നാന്റെ ഒന്നാം ലേഖനം നാലാം അധ്യായത്തിൽ വ്യക്തമായി പറയുന്നു. ആത്മാവ് പ്രവർത്തനം […]