Editorial

May 21, 2019

ചൂണ്ടയില്‍ കൊത്തിയ പരിശുദ്ധാത്മാവ്‌

ഒരിക്കല്‍ എന്റെയൊരു സുഹൃത്ത് അദ്ദേഹം ചൂണ്ടയിട്ട് പിടിച്ച വലിയൊരു മത്സ്യത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ കാണിച്ചു. കൗതുകം തോന്നി അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ചോദിച്ചു മനസിലാക്കി. അടുത്തെവിടെയെങ്കിലുമായിരിക്കാം അദ്ദേഹം ചൂണ്ടയിട്ടിട്ടുണ്ടാവുക എന്ന് ഞാനൂഹിച്ചു. എന്തെന്നാല്‍ അദ്ദേഹത്തിന്റെയും […]
May 21, 2019

മറക്കാനാവില്ല, ആ തിരുനാള്‍!

എന്റെ അടുത്ത ബന്ധുവായ ചേച്ചി 16 വര്‍ഷമായി വിവാഹം നടക്കാതെ വിഷമിക്കുകയായിരുന്നു. ആ ചേച്ചിയുടെ അമ്മയാകട്ടെ എന്നോട് പലപ്പോഴും ആ സങ്കടം പങ്കുവയ്ക്കും. മറ്റ് കുടുംബങ്ങളിലെ സഹോദരങ്ങളെല്ലാം വിവാഹിതരായി ജീവിക്കുമ്പോള്‍ ആ ചേച്ചി ഒറ്റയ്ക്ക് കഴിയുന്നത് […]
May 21, 2019

കൃപ ചോരുന്ന വഴികള്‍

ഭൂമിയിലെ രാജാക്കന്മാരില്‍ ഒന്നാമന്മാരില്‍ ഒന്നാമനായിരുന്നു സോളമന്‍! ഒരു കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലും സോളമന്‍ അദ്വിതീയനായിരുന്നു. ദൈവം ഒരുനാള്‍ സോളമന് തന്നെത്തന്നെ പ്രത്യക്ഷപ്പെടുത്തി. അവിടുന്ന് സോളമനോട് അരുളിച്ചെയ്തു: ”നിനക്ക് എന്തുവേണമെന്ന് പറഞ്ഞുകൊള്ളുക.” സോളമന്‍ വളരെ വിനീതനായി […]
May 21, 2019

കായേന്‍ സിന്‍ഡ്രമുണ്ടോ, സൗഖ്യം നേടാം!

ആശ്രമത്തില്‍ എല്ലാ ആഴ്ചയിലും പ്രാര്‍ത്ഥിക്കാന്‍ വന്നിരുന്ന ഒരു സഹോദരി ഇടക്കാലംവച്ച് വരവ് നിര്‍ത്തി. എന്തെങ്കിലും ശാരീരിക അസുഖമായിരിക്കുമെന്നാണ് കരുതിയത്. പിന്നീടൊരിക്കല്‍ പ്രാര്‍ത്ഥിക്കാനായി ആ സഹോദരിയുടെ പരിചയക്കാരുടെ വീട്ടില്‍ പോകുവാനിടയായി. അവരാണ് ആ സ്ത്രീ വരാത്തതിന്റെ യഥാര്‍ത്ഥ […]
May 21, 2019

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ…

പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് അറിയാത്തവര്‍ക്ക് ഒരു ചൂണ്ടുപലകയാണ് പ്രശസ്ത ഗ്രന്ഥകാരനായ ഗാരി ജാന്‍സണ്‍ പ്രാര്‍ത്ഥനയെക്കുറിച്ച് എഴുതിയ ഗ്രന്ഥം. അതില്‍ പ്രാര്‍ത്ഥനയുടെ വിവിധ പടികളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. ആദ്യം ചെയ്യേണ്ടത് ശാന്തമായ ഒരു സ്ഥലം കണ്ടെത്തുക […]
April 15, 2019

‘സക്കേവൂസ് ‘ അനുതാപികള്‍ക്കൊരു റോള്‍ മോഡല്‍!

പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പരിഹാരം ചെയ്യലിന്റെയും വഴികളിലൂടെയാണല്ലോ ഈ വലിയ നോമ്പിന്റെ നാളുകളില്‍ നാം കടന്നുപോകുക. ഫലം പുറപ്പെടുവിക്കുന്ന ഉദാത്തമായ മാനസാന്തരത്തിന്റെ കരുത്തുറ്റ ഉദാഹരണമായി ‘സക്കേവൂസ്’ നമ്മുടെയൊക്കെ ജീവിതങ്ങളിലേക്കും ഭവനങ്ങളിലേക്കും കൂട്ടായ്മകളിലേക്കും കടന്നുവരണമെന്ന് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. സക്കേവൂസ് […]
April 15, 2019

ദൈവത്തോടുള്ള ദേഷ്യവും ആദ്യത്തെ അത്ഭുതവും!

കത്തോലിക്കാ കുടുംബത്തില്‍ ജനിക്കുകയും കത്തോലിക്കാ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്‌തെങ്കിലും എനിക്ക് ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വികലമായിരുന്നു. ‘ഞാന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കാന്‍വേണ്ടി കാത്തിരിക്കുന്ന, എനിക്ക് കുറെ കഷ്ടപ്പാടും ബുദ്ധിമുട്ടും തന്നിട്ട് ഇതൊക്കെ സഹിച്ചോ എന്ന് പറയുന്ന, […]
April 15, 2019

പുണ്യം വിടര്‍ത്തും ഈ ഹൃദയം

ആ യാത്ര വലിയ പ്രത്യാശയുടെ യാത്രയായിരുന്നു. ഈശോയുടെ പ്രിയപ്പെട്ട ആ സന്യാസിനിയില്‍നിന്നും വിമലഹൃദയ പ്രതിഷ്ഠയെ പറ്റി ആഴത്തില്‍ മനസ്സിലാക്കിയപ്പോള്‍ എനിക്കും അമ്മയുടെ ഹൃദയം സ്വന്തമാക്കണമെന്ന ആഗ്രഹം ശക്തമായി. ഇരുപത്തിയഞ്ചു വര്‍ഷമായി നവീകരണ ജീവിതത്തിലേക്ക് കടന്നു വന്നിട്ടെങ്കിലും […]
April 15, 2019

അഭിനയിക്കാന്‍ കഴിയാതെപോയ സമയത്ത്….

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂലൈ മാസത്തില്‍ ഷാര്‍ജയില്‍നിന്ന് ഞാന്‍ അവധിക്കാലത്ത് നാട്ടില്‍ എത്തി. ആ വരവിന് ഒരു പ്രത്യേക ഉദ്ദേശ്യവുമുണ്ടായിരുന്നു. എന്റെ കാലിലെ മുട്ടുചിരട്ടയ്ക്ക് സ്ഥാനഭ്രംശം സംഭവിച്ച് ചികിത്സ എടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ പ്ലാസ്റ്റര്‍ വെട്ടിയപ്പോള്‍ കാല്‍മുട്ട് മടക്കാന്‍ […]
April 15, 2019

നഹി, സാബ് നഹി!

നോമ്പിന്റെ നാളുകളില്‍ മുഴുവന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ അച്ചന്‍ സമ്മാനം തരും. അതിനാല്‍ അഞ്ചാം ക്ലാസുമുതല്‍ ഞാന്‍ ഇരുപത്തഞ്ചു നോമ്പുകാലത്ത് മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു. പഠിക്കാന്‍ മിടുക്കനല്ലാത്തതുകൊണ്ടും സ്‌കൂളില്‍നിന്നും മറ്റ് സമ്മാനങ്ങള്‍ കിട്ടാത്തതുകൊണ്ടും എനിക്ക് ആ […]
April 11, 2019

ക്രിസ്തു എല്ലാ വെല്ലുവിളികളും സ്വീകരിക്കുമോ?

”നീ ദൈവപുത്രനാണെങ്കില്‍ കല്ലുകള്‍ അപ്പമാകാന്‍ പറയുക” (മത്തായി 4:3). നീ ദൈവപുത്രനാണെങ്കില്‍ താഴേക്ക് ചാടുക” (മത്തായി 4:6). ”നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരിക” (മത്തായി 27:40). നീ ദൈവപുത്രനാണെങ്കില്‍ – എന്തൊരു വെല്ലുവിളിയാണിത്. നീ ആണാണെങ്കില്‍, […]
March 18, 2019

എന്റെ സ്വപ്നവും സ്വര്‍ഗത്തിലെ നിക്ഷേപവും

കുറച്ചു നാളുകള്‍ക്കുമുമ്പ് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ മരിച്ചു. ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ശവപ്പെട്ടിയില്‍ എന്നെ കിടത്തുന്ന തിരക്കിലാണ് എല്ലാവരും. തല ഏതു വശത്തേക്കാണ് വയ്‌ക്കേണ്ടത് എന്നൊക്കെ ആളുകള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ഇനി തല […]
May 21, 2019

ഉയിര്‍പ്പിനുശേഷം സംഭവിച്ചതും സംഭവിക്കേണ്ടതും

ചെക്കോസ്ലോവാക്കിയയിലെ ഒരു ചെറിയ വില്ലേജ്. മുന്നൂറോളംപേര്‍ മാത്രം വസിച്ചിരുന്ന അവിടെ ഒരിക്കല്‍ അതിശൈത്യം കൃഷികളെല്ലാം നശിപ്പിച്ചു. രൂക്ഷമായ ക്ഷാമം. മാനുഷികമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത നിസഹായതയില്‍ ജനം ദൈവത്തെ വിളിച്ചപേക്ഷിച്ചു. തദവസരത്തില്‍ മലനിരകള്‍ക്കുമുകളില്‍ അസാധാരണ സൗന്ദര്യവതിയായ […]
April 15, 2019

ദൈവത്തിന്റെ മണ്ടത്തരം

കൂടെക്കൂടെ അപ്രത്യക്ഷനാകുക എന്നത് അഞ്ചാംക്ലാസുകാരനായ പീറ്ററിന്റെ ‘വികൃതി’കളിലൊന്നായിരുന്നു. അല്പസമയത്തിനുശേഷം തിരിച്ചെത്തിയിരുന്നതിനാല്‍ മറ്റുള്ളവര്‍ അതത്ര കാര്യമാക്കിയില്ല. ഒരുദിവസം 3-4 മണിക്കൂര്‍ നേരത്തേക്ക് പീറ്ററിനെ കാണാതായപ്പോള്‍ എല്ലാവരും ഭയാശങ്കയോടെ തേടിയിറങ്ങി. ഒടുവില്‍ ദൈവാലയത്തില്‍വച്ച് അമ്മ അവനെ കണ്ടെത്തുമ്പോള്‍ സക്രാരിക്കുമുമ്പില്‍ […]
March 19, 2019

ഇപ്പോള്‍ ദൈവം ആവശ്യപ്പെടുന്നത്‌

ആ യുവ വൈദികന്റെ മനസുനിറയെ ഭാരമായിരുന്നു. അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അധ്വാനങ്ങളെല്ലാം വിഫലമാകുന്നതിന്റെ വേദനയും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഒരുദിവസം ആശ്രമം വിട്ട് അദ്ദേഹം വനത്തിലേക്ക് യാത്രയായി. മണ്ണില്‍ മുട്ടുകുത്തി, കരങ്ങള്‍ വിരിച്ച് നിലവിളിച്ച് പ്രാര്‍ത്ഥിക്കാനും വലിയ […]
February 22, 2019

ഉത്തരം കിട്ടാത്തവയ്ക്കുള്ള ഉത്തരം

പെന്തക്കുസ്തായ്ക്കുശേഷം ആദ്യമായി വചനം കേട്ട് മാമോദീസ സ്വീകരിച്ചവരില്‍ ഒരാള്‍ ദരിദ്രയായ ഒരു പെണ്‍കുട്ടിയായിരുന്നു. വീട്ടുജോലികള്‍ ചെയ്ത് വലഞ്ഞ് രോഗിയായതിനെത്തുടര്‍ന്ന് ഇവള്‍ ആത്മീയ കാര്യങ്ങളില്‍ ഉദാസീനയാകുകയും മാമോദീസയില്‍ ലഭിച്ച പ്രസാദവരം അപകടപ്പെടുത്തുംവിധം പാപങ്ങളില്‍ വീഴുകയും ചെയ്തു. ആത്മാക്കെള […]
January 23, 2019

തിന്മകള്‍ തുരത്തപ്പെടുന്ന പുതുവര്‍ഷം

വീടിനടുത്ത് കാടുപിടിച്ചുകിടന്ന കുറച്ചു സ്ഥലമുണ്ടായിരുന്നു. കുറുക്കന്‍, മുള്ളന്‍പന്നി തുടങ്ങിയ വന്യജീവികള്‍ അതില്‍ യഥേഷ്ടം വിഹരിച്ചു. അവ ഞങ്ങളെ ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ സ്ഥലമുടമയെ അറിയിക്കുകയും അദ്ദേഹം കാടുനശിപ്പിച്ച്, അവിടെ കൃഷിയിറക്കുകയും ചെയ്തു. അതോടെ കാട്ടുമൃഗങ്ങളും അപ്രത്യക്ഷമായി. ഇസ്രായേല്‍ക്കാര്‍ […]
December 18, 2018

എന്നും മംഗളവാര്‍ത്തക്കാലം

ബാംഗ്ലൂരിലെ ഐ.ടി കമ്പനി ജോലിക്കാരാണ് ആ യുവദമ്പതികള്‍. വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ല. പലതവണ പ്രഗ്നന്റായെങ്കിലും രണ്ടുമൂന്നു മാസത്തിനുള്ളില്‍ അബോര്‍ട്ടായിപ്പോവുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ അമ്മ ബാംഗ്ലൂരിലെത്തി കൂടെ താമസമാക്കിയപ്പോഴാണ് കാരണം മനസിലായത്. ജോലിയുടെ ടെന്‍ഷന്‍ […]
November 20, 2018

പാപം ചെയ്യാതിരിക്കാനുള്ള മരുന്ന്

സീനായ് മലയിലെ സന്യാസിമാരില്‍ ഒരാളായിരുന്നു ഹെസക്കിയ. മരണാനന്തര ജീവിതത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധയില്ലാതെ അലസമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരിക്കല്‍ കഠിന രോഗബാധിതനായ ഇദ്ദേഹം മരണത്തോട് അടുത്ത അവസ്ഥയിലെത്തി. ഒരു മണിക്കൂറോളം മരിച്ചവനെപ്പോലെ നിശ്ചലനായിക്കിടന്നു. അതിനുശേഷം അബോധാവസ്ഥയില്‍നിന്നും തിരികെ […]
October 24, 2018

വളരാന്‍ കഴിയാത്തത് എന്തുകൊണ്ട്?

ഒരു യുവാവ് മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ അടുത്തുചെന്ന് പറഞ്ഞു: അച്ചാ, ഞാന്‍ നവീകരണത്തില്‍ വന്നിട്ട് പത്തു വര്‍ഷമായി. എങ്കിലും എനിക്കിപ്പോഴും ഒരു വളര്‍ച്ചയുമില്ല. മുമ്പോട്ടുപോകുന്നതിനു പകരം പിന്നോട്ടു പോകുന്നതുപോലെ. അച്ചന്‍ മറുപടിയായി ഒരു സംഭവമാണ് പറഞ്ഞത്. […]
September 21, 2018

വേണ്ടെന്നുവയ്ക്കുന്ന സ്‌നേഹം

ലബനനില്‍നിന്നുമുള്ള വിശുദ്ധനാണ് ഷാര്‍ബല്‍ മക്‌ലൂഫ്. വനാന്തരങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കാനാണ് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടത്. വൈദികനായതോടെ ഈ ആഗ്രഹം ഉത്കടമായി. അദ്ദേഹം സുപ്പീരിയറച്ചനെ സമീപിച്ച്, ഏകാന്ത ധ്യാനത്തിന് അനുമതി തേടി. എന്നാല്‍ ജനങ്ങളുടെ അടുത്തേക്ക് ചെന്ന് അവരെ […]
August 18, 2018

വിറകും ഞാനും തീയും

തൊളേദോയിലെ തടവറയില്‍ അടയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു കുരിശിന്റെ വിശുദ്ധ യോഹന്നാന്‍. കഠിനമായ ഏകാന്തതയുടെയും മാനസികവും ശാരീരികവുമായ സഹനങ്ങളുടെയും കയ്‌പേറിയ അവസ്ഥകളിലൂടെ കടന്നുപോകേണ്ടിവന്നു അദ്ദേഹത്തിന്. എങ്കിലും ആ കാരാഗൃഹത്തില്‍ അദ്ദേഹം ദൈവത്തിന്റെ സ്‌നേഹസാന്നിധ്യം അനുഭവിച്ചു. വിശുദ്ധബലി അര്‍പ്പിക്കാനുള്ള അനുവാദം […]
July 19, 2018

ഒന്നു ‘സോറി’ പറഞ്ഞിരുന്നെങ്കില്‍

സാത്താന്‍ ഒരിക്കല്‍ പരാതിയുമായി ദൈവത്തിന്റെ മുന്നിലെത്തി. ”ദൈവമേ, അങ്ങ് നീതിമാന്‍ ആണെന്ന് എല്ലാവരും പറയുന്നു. പക്ഷേ എന്റെ കാര്യത്തില്‍ അത് ശരിയാണെന്ന് തോന്നുന്നില്ല.” ”എന്താ അങ്ങനെ തോന്നാന്‍?” ”ഈ മനുഷ്യര്‍ എന്തെല്ലാം തെറ്റു ചെയ്യുന്നു. എന്നിട്ടും […]
June 18, 2018

ജീവിതത്തിന്റെ പുതുമ വീണ്ടെടുക്കുന്നതെങ്ങനെ?

പുതിയതെല്ലാം പഴയതാകും. പുതിയ വസ്ത്രം, പുതിയ വാഹനം, പുതിയ മൊബൈൽ എല്ലാം കുറെ കഴിയുമ്പോൾ പഴഞ്ചനാകും. അപ്പോൾ മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക. 1. ആനന്ദം നഷ്ടപ്പെടും. പുതിയ മൊബൈൽഫോൺ കൈയിൽ കിട്ടിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു. എന്നാൽ […]