News

June 19, 2020

ഇന്നും മുഴങ്ങുന്നുണ്ട് ആ ആവേ മരിയാ…

സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ ലൂസിയ ഉറക്കെ പറഞ്ഞു, ആവേ…. ജസീന്തയും ഫ്രാൻസിസ്‌കോയും വേഗം അതോടു ചേർന്നു, മരിയാ…. മൂന്ന് കുട്ടികളുടെ സ്വരത്തിൽ ആവേ മരിയ എന്ന മരിയസ്തുതി അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നതുപോലെ…. സെക്കന്റുകളുടെ ദൈർഘ്യമേയുള്ളൂവെങ്കിലും മനോഹരമായ ഈ […]
June 11, 2020

വിവാ ക്രിസ്‌തോ റേ!

മെക്‌സിക്കോ: മെക്‌സിക്കോയുടെ ക്രിസ്തുരാജൻ ആ കുന്നിൻപുറത്ത് കൈവിരിച്ചു നിൽക്കുമ്പോൾ വിവാ ക്രിസ്‌തോ റേ എന്ന വിളിയോടെ അവിടേക്ക് ആയിരങ്ങൾ ഒഴുകിയെത്തുകയാണ്. ഗുവാനാജുവാറ്റോ സംസ്ഥാനത്ത് സമുദ്രനിരപ്പിൽനിന്ന് 8000 അടി മുകളിലാണ് കുബിലെറ്റെ കുന്നിൽ ക്രിസ്തുരാജരൂപം സ്ഥിതിചെയ്യുന്നത്. ഈ […]
June 6, 2016

പ്രതീക്ഷയുടെ തിരിനാളവുമായി പാക്കിസ്ഥാനിൽനിന്ന് അഞ്ച് നവവൈദികർ

ഭീകരാക്രമണങ്ങളുടെയും മതനിന്ദാക്കുറ്റം ആരോപിച്ചുള്ള പീഡനങ്ങളുടെയും വേനൽച്ചൂടിൽ ഉരുകുന്ന പാക്കിസ്ഥാൻ ക്രൈസ്തവർക്ക് പ്രതീക്ഷയുടെ കുളിർമഴയുമായി അഞ്ച് ഡീക്കന്മാർ വൈദികരായി അഭിഷിക്തരായി. ലാസർ അസ്ലാം, അദ്‌നാൻ കാഷിഫ്, അസാം സിദ്ദിക്ക്, അൽമാസ് യൂസഫ്, അദീൽ മാസർ എന്നീ ഫ്രാൻസിസ്‌കൻ […]
May 10, 2016

ആത്മഹത്യ ചികിത്സയല്ല

കാനഡ: ആത്മഹത്യ ആരോഗ്യപരിപാലനത്തിന്റെ ഭാഗമല്ലെന്ന് കാനഡയിലെ കത്തോലിക്കാ ബിഷപ്പുമാർ. ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാൻ രോഗികളെ അനുവദിക്കാമെന്ന നിയമനിർമാണത്തിനെതിരെ നടത്തിയ പ്രസ്താവനയിലാണ് ബിഷപ്പുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മാനസിക പിരിമുറുക്കമുൾപ്പെടെ തീവ്ര ക്ലേശങ്ങളനുഭവിക്കുന്ന രോഗികളെ ഡോക്ടറുടെ സഹായത്തോടെ […]
March 7, 2016

‘ഈ നോമ്പുകാലം പാഴാക്കരുത്’

വത്തിക്കാൻ സിറ്റി: കരുണയുടെ അസാധാരണ ജൂബിലിവർഷത്തിലെ നോമ്പുകാലം മാനസാന്തരത്തിന് അനുകൂലമായ സമയമാണെന്നും ആ അവസരം നഷ്ടപ്പെടുത്തരുതെന്നും മാർപാപ്പ. ‘ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന തലക്കെട്ടോടുകൂടിയ ശക്തമായ നോമ്പുകാലസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആത്മീയവും ശാരീരികവുമായ […]
March 7, 2016

ജാഗരൂകരാകാം, വിദ്യാർത്ഥികളെ ലക്ഷ്യംവെച്ച് ഐ.എസ്.ഐ.എസ്.

യു.കെ: സ്‌കൂൾ വിദ്യാർത്ഥികളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ലക്ഷ്യംവെച്ചുള്ള ഐ.എസ്.ഐ.എസിന്റെ ഗൂഢതന്ത്രങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കർദിനാൾ വിൻസന്റ് നിക്കോൾസ്. സ്‌കൂളുകളിലെയും കോളജുകളിലെയും കത്തോലിക്കാ അധ്യാപകർക്കുവേണ്ടി തയാറാക്കിയ പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ ജാഗ്രതാനിർദേശം. വിദ്യാർത്ഥികളുടെ നിഷ്‌ക്കളങ്കത, ഒറ്റപ്പെടൽ, കുടുംബത്തിലെ […]
February 1, 2016

കുടുംബത്തിന്റെ വാതിലുകൾ ദൈവത്തിനായി തുറന്നുകൊടുക്കുക

വത്തിക്കാൻ സിറ്റി: ദൈവത്തിനും അവിടുത്തെ സ്‌നേഹത്തിനും കുടുംബത്തിന്റെ വാതിലുകൾ തുറന്നുകൊടുക്കണമെന്നും അല്ലാത്ത പക്ഷം സ്വാർത്ഥത കുടുംബത്തിലെ സമാധാനവും ആനന്ദവും അപകടത്തിലാക്കുമെന്നും മാർപാപ്പയുടെ മുന്നറിയിപ്പ്. കുടുംബത്തിലെ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവച്ചപ്പോഴാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ശക്തവും ഐക്യമുള്ളതുമായ […]
January 1, 2016

അവയവദാനം കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണം

തൃശൂർ: ഇന്ത്യയിൽ ര് ലക്ഷം രോഗികൾ അവയവങ്ങൾ മാറ്റി വെയ്ക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൃക്കരോഗവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. നോബിൾ ഗ്രേഷസ് പറഞ്ഞു. 2015-ൽ അപകടങ്ങൾ മൂലം 2474 മരണങ്ങൾ സംഭവിച്ചെങ്കിലും 44 […]
January 1, 2016

വിധിദിവസത്തിലെ ചോദ്യങ്ങൾ

റോം: ആത്യന്തികമായി ദരിദ്രരെയും ദുർബലരെയും എപ്രകാരം പരിപാലിച്ചു എന്നതായിരിക്കും അന്ത്യവിധിയുടെ മാനദണ്ഡമെന്ന് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ലൂഥറൻ സമൂഹത്തെ സന്ദർശിച്ച വേളയിൽ അന്ത്യവിധിയെക്കുറിച്ചുള്ള സുവിശേഷദർശനം പാപ്പ പങ്കുവച്ചു. എന്തായിരിക്കും കർത്താവ് വിധിദിനത്തിൽ ചോദിക്കുന്നത്? നിങ്ങൾ വിശുദ്ധ […]
December 1, 2015

വിവാഹം സ്വാതന്ത്ര്യം കവർന്നെടുക്കുന്നില്ല

വത്തിക്കാൻ സിറ്റി: വിവാഹജീവിതത്തിലെ വിശ്വസ്തത വ്യക്തിസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നില്ലെന്നും സ്‌നേഹത്തെ അടിസ്ഥാനമാക്കിയുളള ഏതു ബന്ധത്തിന്റയും അടിസ്ഥാന തത്വമാണ് വിശ്വസ്തതയെന്നും ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഇന്ന് വിശ്വസ്തത പുലർത്തുന്നതിനോടുള്ള ആദരവ് കുറഞ്ഞിരിക്കുകയാണെന്ന് പാപ്പ പറഞ്ഞു. എന്ത് വില കൊടുത്തും […]
December 1, 2015

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കണം

വത്തിക്കാൻ സിറ്റി: സുതാര്യവും നിയമസാധുതയുള്ളതും യഥാർത്ഥ മാറ്റം സാധ്യമാക്കുന്നതുമായ കാലാവസ്ഥ ഉടമ്പടി ഗവൺമെന്റ് നേതാക്കൾ രൂപീകരിക്കണമെന്നുള്ള അഭ്യർത്ഥനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്ക ബിഷപ്പുമാർ ഒപ്പുവച്ചു. കാലവസ്ഥയും അന്തരീക്ഷവും എല്ലാവർക്കും അവകാശമുള്ള വസ്തുക്കളാണെന്നും ആഗോളതാപനത്തിലുള്ള […]
November 1, 2015

നിങ്ങൾ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്കും നല്കുക

ന്യൂയോർക്ക്: യേശു പറഞ്ഞ സുപ്രധാന കല്പനയെ മുൻനിർത്തിയാണ് 45 മിനിറ്റ് നീണ്ടുനിന്ന പ്രഭാഷണം യു.എസ്
October 1, 2015

2040-ൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാഷ്ട്രം ചൈന

ബെയ്ജിംഗ്: 2040-ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാഷ്ട്രം ഏതായിരിക്കുമെന്ന്