Orathmavinte Sankeerthanangal

August 21, 2019

കാഴ്ച പരിശോധിക്കാം

ഇടവക ദൈവാലയത്തില്‍ ധ്യാനം നടക്കുകയായിരുന്നു. മാമ്മോദീസാത്തൊട്ടിയോടു ചേര്‍ന്നാണ് ഇരിക്കാന്‍ സ്ഥലം കിട്ടിയത്. ഇടയ്ക്ക് മാമ്മോദീസാത്തൊട്ടിയിലേക്ക് ശ്രദ്ധ പാളി. നല്ല വലുപ്പമുള്ള, മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാമ്മോദീസാത്തൊട്ടി. എന്നാല്‍, അതില്‍ ചില ഭാഗങ്ങള്‍ പൊങ്ങിയും താണും […]
August 21, 2019

‘കിരുകിരാ’ ശബ്ദവും പരിശുദ്ധാത്മാവും

പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ അതിശക്തമായ ഒരു സംഭവമാണ് എസെക്കിയേല്‍ പ്രവാചകന്‍ 37-ാം അധ്യായത്തില്‍ വിവരിക്കുന്നത്. ”ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും […]
August 21, 2019

വിജയരഹസ്യങ്ങള്‍ തിരികല്ലില്‍നിന്ന്‌

യേശുനാഥന്‍ അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ ഇസ്രായേലിലുള്ള വിജനപ്രദേശം ഇന്ന് ‘Tabgha’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദിവ്യനാഥന്‍ അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലം ഇന്ന് മനോഹരമായ ചിത്രരചനകള്‍ നിറഞ്ഞ ഒരു ദൈവാലയത്തിനുള്ളിലായി സ്ഥിതിചെയ്യുന്നു. ഭക്ത്യാദരവോടെ […]
August 21, 2019

പകയുടെ വേര് വളര്‍ന്നാല്‍…

”അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ? തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടിപ്രാര്‍ത്ഥിക്കുന്നതെങ്ങനെ? മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും? ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത് […]
August 20, 2019

ഒന്നു മയങ്ങിപ്പോയ നേരത്ത്….

അതൊരു സന്ധ്യാസമയമായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ വീട്ടില്‍ പഠനത്തിലാണ്. പെട്ടെന്ന് കറന്റ് പോയി. അതോടെ പഠനം നിന്നുവെങ്കിലും അവിടെത്തന്നെ ഇരിപ്പ് തുടര്‍ന്ന ഞാന്‍ പതിയെ ഒരു മയക്കത്തിലേക്ക് വഴുതിവീണു. ഞാന്‍ മരിച്ചിരിക്കുന്നു! വെള്ളനിറത്തിലുള്ള മനോഹരമായ ഒരു […]
August 20, 2019

ചുരുളുകള്‍ നിവര്‍ത്തപ്പെടുമ്പോള്‍…

പീലിപ്പോസിനോടൊപ്പമുള്ള യാത്രാവേളയിലാണ് നഥാനയേല്‍ ഈശോയെ ആദ്യമായി കാണുന്നത്. എന്നാല്‍ ഈശോ അതിനുമുമ്പേ അയാളെ കണ്ടിരുന്നു. ”പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” (യോഹന്നാന്‍ 1:48). അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ […]
August 19, 2019

റൂത്ത് പാക്കിസ്ഥാന്‍കാരിയായതിന് പിന്നില്‍…

ഈ ലോകത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ജോലി അത്യുന്നതനായ ദൈവത്തിനുവേണ്ടി ജീവിക്കുക എന്നതുതന്നെയാണ്. ത്യാഗപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്നവര്‍ എന്നെന്നും ആദരിക്കപ്പെടും, ദൈവസന്നിധിയിലും ലോകസമക്ഷവും. ഇതിന് ലോകചരിത്രത്തില്‍ പതിനായിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്. എന്നാല്‍ നമ്മുടെ കാലഘട്ടത്തില്‍ ത്തന്നെ ക്രിസ്തുവിന്റെ സ്‌നേഹം […]
July 18, 2019

ആരോടാണ് കൂടുതല്‍ ഇഷ്ടം?

കുഞ്ഞുങ്ങളോട് പൊതുവേ മാതാപിതാക്കള്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്, ”അപ്പനോടാണോ അമ്മയോടാണോ കൂടുതല്‍ ഇഷ്ടം?” ”ഈശോയോടു മതി കൂടുതല്‍ സ്‌നേഹം. അതു കഴിഞ്ഞുമതി അപ്പനോടും അമ്മയോടും.” ചോദ്യത്തോടൊപ്പം ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. ഒരമ്മയെപ്പറ്റി കേട്ടതോര്‍ക്കുന്നു, അവര്‍ […]
July 17, 2019

കണക്കുസാറിന്റെ കൈയൊടിഞ്ഞില്ല, എന്തുകൊണ്ട്?

ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. അതുകൊണ്ടുതന്നെയാണ് പ്രാര്‍ത്ഥനയില്‍ നാം ആശ്രയിക്കാനും അവയ്ക്കുത്തരം സ്വന്തമാക്കാനും അനേക വചനങ്ങള്‍ വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ”പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും” (മര്‍ക്കോസ് […]
July 17, 2019

യുവാക്കളേ, യുവത്വം സ്വന്തമാക്കൂ!

ഇറ്റലിയില്‍ മദ്ധ്യയുഗം മുതല്‍ പ്രചരിച്ചിട്ടുള്ള ഒരു വിശ്വാസമുണ്ട്. മാതാവായ മറിയത്തിന്റെ നസ്രത്തിലെ ഭവനം മാലാഖമാര്‍ കൊണ്ടുവന്ന് ലൊറെറ്റൊയില്‍ സ്ഥാപിച്ചുവത്രേ! റോമില്‍ നിന്നും 280 കിലോമീറ്റര്‍ ദൂരെയുള്ള ഈ വിഖ്യാത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചാണ് 2019 […]
July 17, 2019

കൃപച്ചോര്‍ച്ചകള്‍ അപ്രത്യക്ഷമാകാന്‍…

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ”ലോകം നിങ്ങളെ ദ്വേഷിച്ചുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നും തിരഞ്ഞെടുത്തതുകൊണ്ട് ലോകം […]
July 17, 2019

എപ്പോഴും സന്തോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി…

എല്ലായ്‌പ്പോഴും സന്തോഷത്തോടെ ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ അത് സാധ്യമാണോ? ആണെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അവരെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.” ഇവിടെ നാം […]
August 21, 2019

മുറിവുകള്‍ മറക്കുന്ന കുസൃതികള്‍

എനിക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു. എന്നോട് മറ്റുള്ളവര്‍ എന്തെങ്കിലും എനിക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറിയാല്‍ എനിക്ക് ഹൃദയബന്ധമുള്ള എല്ലാവരോടും പറയുമായിരുന്നു. അവര്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു, അങ്ങനെ പെരുമാറി, ഇങ്ങനെ പെരുമാറി എന്നൊക്കെ. ഈശോയ്ക്ക് […]
July 18, 2019

അവര്‍ കാരണമാണ് ഞാനങ്ങനെ…

ഭരണങ്ങാനം പള്ളിയുടെ മുന്‍പിലൂടെ യാത്രചെയ്യുമ്പോള്‍ ഡ്രൈവര്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപം ചൂണ്ടി ക്കാണിച്ചുകൊണ്ട് മകളോട് ചോദിച്ചു, ”നമുക്കും ഇതുപോലെ നില്‍ക്കണ്ടേ?” അവള്‍ പറഞ്ഞു, ”ഒരു ചേട്ടന്‍ എനിക്ക് ഉള്ളതുകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.” അവള്‍ അങ്ങനെ പറയാന്‍ കാരണമുണ്ട്. […]
June 18, 2019

പാപങ്ങളില്‍ വീഴാതിരിക്കാന്‍…

ഈശോയേ, പാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട്?”- ഞാന്‍ ഈശോയോട് ചോദിച്ചു. യേശു പറഞ്ഞു, ”നീ സ്ഥിരമായി ചെയ്യുന്ന രണ്ടു പാപങ്ങളാണ് കുറ്റം പറയുക, തറുതല പറയുക എന്നത്. ഒരാളുടെ കുറ്റം പറയുമ്പോള്‍ നീ വിചാരിക്കുന്നത് ഞാന്‍ നുണയൊന്നും […]
May 21, 2019

ജീവിതം ആസ്വാദ്യമാക്കാന്‍ വഴിയുണ്ട് !

ഞാനൊരു സ്വപ്‌നം കണ്ടു. ഞാനും ഈശോയും കടല്‍ത്തീരത്ത് നില്‍ക്കുകയാണ്. അപ്പോള്‍ യേശു പറഞ്ഞു, ”ഞാന്‍ ഈ കടലിന്റെ മറുകരയില്‍ നിന്നെ കാത്തു നില്‍ക്കും. നീ തനിയെ ഈ വഞ്ചിയില്‍ കയറി മറുകരക്ക് എത്തണം.”  ഞാന്‍ പറഞ്ഞു, […]
April 11, 2019

ഏതാണ് കരുണയുടെ സമയം?

ഒരു ദിവസം ഞാന്‍ കിടപ്പിലായ ഒരു വല്യമ്മച്ചിയെ കണ്ടിട്ട് തിരികെപ്പോരുമ്പോള്‍ യേശു എന്നോട് സംസാരിച്ചു. ”അവര്‍ നന്നായി വല്യമ്മച്ചിയെ പരിചരിക്കുന്നുണ്ട്. എങ്കിലും അതിനെക്കാള്‍ കൂടുതല്‍ ആ വല്യമ്മച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. നിനക്ക് എന്ത് തോന്നുന്നു, ജീവിച്ചിരിക്കുമ്പോഴാണോ […]
March 19, 2019

നോമ്പിനെ സ്‌നേഹിക്കേണ്ട!

ഒരു ദിവസം ഞാന്‍ ആത്മശോധന നടത്തി വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ യേശു ചോദിച്ചു, ”നീ എന്തിനാ വിഷമിച്ചിരിക്കുന്നത്?” ഞാന്‍ പറഞ്ഞു, ”എന്നെപ്പോലെ ഇത്രയും പാപിയും ബലഹീനയുമായ ഒരാള്‍ ഈ ലോകത്തില്‍ കാണില്ല. എനിക്ക് നേരെ ചൊവ്വേ ഒരു […]
February 22, 2019

ദൈവമാതാവ് ചെയ്യുന്നതെന്ത്?

അന്ന് കൊന്ത ചൊല്ലുവാനായി ഇരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചിട്ട് വചനപ്പെട്ടിയില്‍ നിന്ന് ഒരു വചനം എടുത്തു. അത് ഇങ്ങനെയായിരുന്നു: ”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.” (മത്തായി 7 […]
January 9, 2019

സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നത് ആര്?

അന്ന് ബൈബിള്‍ തുറന്നപ്പോള്‍ വായിക്കാന്‍ ലഭിച്ചത് ഇങ്ങനെയായിരുന്നു, ”യേശു വീണ്ടും അവരോട് പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു:അങ്ങനെയെങ്കില്‍ രക്ഷപ്പെടാന്‍ ആര്‍ക്ക് കഴിയും? യേശു അവരുടെ നേരെ നോക്കി […]
December 18, 2018

നമ്മുടെ പ്രാര്‍ത്ഥനാനിയോഗം ഈശോയുടേതാക്കി മാറ്റുന്നതെങ്ങനെ?

വിശുദ്ധ കൊച്ചുത്രേസ്യായ്ക്ക് ഒരു സ്വഭാവമുണ്ടായിരുന്നു വെറുതെ ആകാശത്തേക്ക് നോക്കി സ്വര്‍ഗ്ഗത്തെക്കുറിച്ചും പിതാവിനെക്കുറിച്ചും ധ്യാനിക്കും. അതോര്‍ത്തുകൊണ്ട് അന്ന് ഞാന്‍ വളരെ മനോഹരമായ ആകാശത്തേക്ക് വെറുതെ നോക്കി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ച് ദീര്‍ഘശ്വാസമെടുത്തപ്പോള്‍ പിതാവിന്റെ സ്‌നേഹമാണ് ശ്വസിക്കുന്നത് […]
November 19, 2018

ഈ ഹൃദയഗീതം ഈശോയ്ക്ക് ഏറെ ഇഷ്ടം

”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും, കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി […]
October 22, 2018

മധ്യസ്ഥപ്രാര്‍ത്ഥനകൊണ്ട് എനിക്കു കിട്ടിയത്….

അന്ന് സമയം രാത്രി 12.30 ആയിക്കാണും. ഞാന്‍ നല്ല ഉറക്കത്തിലാണ്. പെട്ടെന്ന് യേശു എന്റെ അടുത്ത് വന്ന് തട്ടിവിളിച്ചു. നമുക്കൊരു കളി കളിച്ചാലോ? യേശു ചോദിച്ചു. ഈ പാതിരാത്രിയിലോ? ഞാന്‍ അത്ഭുതപ്പെട്ടു. കളി ഇതാണ്, യേശു […]
September 20, 2018

കരുണക്കൊന്തയുടെ മറുവശം

സമയം മൂന്നുമണിയായി. ഞാന്‍ വേഗം കൊന്തയെടുത്ത് കരുണയുടെ ജപമാല ചൊല്ലുവാന്‍ തുടങ്ങി. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഈശോ എന്റെ അടുത്തുവന്ന് ചോദിച്ചു, നീ എന്തെടുക്കുകയാ? ഞാന്‍ പറഞ്ഞു, ഞാന്‍ കരുണക്കൊന്ത ചൊല്ലുകയാ. എന്തിനാ നീ കരുണക്കൊന്ത ചൊല്ലുന്നത്? […]