Tit Bits

March 18, 2019

എന്റെ സ്വപ്നവും സ്വര്‍ഗത്തിലെ നിക്ഷേപവും

കുറച്ചു നാളുകള്‍ക്കുമുമ്പ് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ മരിച്ചു. ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ശവപ്പെട്ടിയില്‍ എന്നെ കിടത്തുന്ന തിരക്കിലാണ് എല്ലാവരും. തല ഏതു വശത്തേക്കാണ് വയ്‌ക്കേണ്ടത് എന്നൊക്കെ ആളുകള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ഇനി തല […]
March 18, 2019

കൊല്ലപ്പെട്ടവന്റെ പിന്നാലെ

വെളിപാടിന്റെ പുസ്തകം അഞ്ചാം അധ്യായം പന്ത്രണ്ടും പതിമൂന്നും വാചകങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ”കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കുവാന്‍ യോഗ്യനാണ്.” ”സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിയ്ക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും […]
March 18, 2019

‘എനിക്കും ഒന്ന് കുമ്പസാരിക്കണം!’

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണത് സംഭവിച്ചത്. ജോലി ചെയ്യുന്ന വിദ്യാലയത്തിലെ സ്റ്റാഫ് റൂമിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വന്നു, ഒന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ടു. പുറത്തേക്കിറങ്ങിച്ചെന്ന എന്നോട് വളരെ നിഷ്‌കളങ്കമായി ഒരു ആവശ്യം അവള്‍ ഉന്നയിച്ചു ‘എനിക്കൊന്ന് കുമ്പസാരിക്കണം സര്‍, ഇപ്പോള്‍ […]
March 18, 2019

ആശ്രമങ്ങളിലെ ആയുധശേഖരങ്ങള്‍

2014-ല്‍ ഉക്രെയിനിലുണ്ടായ റഷ്യന്‍ അധിനിവേശത്തില്‍ 6000-ത്തിലധികംപേര്‍ വധിക്കപ്പെടുകുയും ഒരു മില്യണിലധികംപേര്‍ പലായനം ചെയ്യുകയുമുണ്ടായി. ജനങ്ങള്‍ അനാഥരും നിസഹായരും ഭയവിഹലരുമായിത്തീര്‍ന്ന കഠിന യാതനയുടെ നാളുകള്‍. ഈ സാഹചര്യത്തില്‍ ഒഡെസ സിംഫെറോപ്പോള്‍ രൂപതയുടെ ബിഷപ് ജയ്‌സെക് പൈല്‍ ഇങ്ങനെ […]
March 18, 2019

പാട്ടു പാടി പരീക്ഷയെഴുതിയപ്പോള്‍…

ബി.ടെക് പഠനസമയത്ത് ഞാനെന്റെ ബന്ധുവീട്ടില്‍നിന്നാണ് പഠിച്ചിരുന്നത്. അവിടെയുള്ള എന്റെ മുറി ഒരു ദിവസം വൃത്തിയാക്കുന്ന നേരത്ത് ഗാനമാലിക എന്ന് പേരുള്ള ഒരു കുഞ്ഞുപുസ്തകം ലഭിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. 3 എന്നെഴുതിയ ഒരു പേജ് എത്തുമ്പോള്‍ […]
March 18, 2019

നിശബ്ദതയാണ് ബലം

സീത്താ എന്നായിരുന്നു അവളുടെ പേര്. കുടുംബത്തിലെ ദാരിദ്ര്യംകാരണം പന്ത്രണ്ടാമത്തെ വയസില്‍ അവള്‍ ഒരു സമ്പന്ന കുടുംബത്തിലെ പരിചാരികയായി ജോലിയില്‍ പ്രവേശിച്ചു. വീട്ടില്‍നിന്നും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ‘ലൂക്കാ’ എന്ന പട്ടണത്തിലെ ‘ഫാറ്റിനെല്ലി’ കുടുംബം സില്‍ക്ക്-കമ്പിളി വസ്ത്രനിര്‍മാണരംഗത്ത് […]
March 18, 2019

അമ്മ സമ്മാനിച്ച അഞ്ച് രഹസ്യങ്ങള്‍

മെഡ്ജുഗോറിയ, മാതൃസ്‌നേഹത്തിന്റെ സുഗന്ധമുള്ള സ്ഥലമാണത്. അവിടെയെത്തുന്നവര്‍ അറിയാതെതന്നെ വിശുദ്ധ കുമ്പസാരത്തിലേക്ക് നയ്ക്കപ്പെടുന്നതിനാല്‍ ലോകത്തിന്റെ കുമ്പസാരക്കൂടെന്നും അവിടം അറിയപ്പെടുന്നു. ഇന്നാളുകളിലും മെഡ്ജുഗോറിയയില്‍ ദര്‍ശനം നല്കിക്കൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മ തിന്‍മയെ തോല്പിക്കാനുള്ള അഞ്ച് രഹസ്യങ്ങളാണ് നമുക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ഗോലിയാത്തിനെ […]
February 22, 2019

യോയോയോ യൂവെ

ഒരു കൊച്ചുപെണ്‍കുട്ടി എന്റെയടുത്തു വന്ന് പാട്ടു പാടുകയാണ്, ഉപുലേ സനിജോ ന്യാറൂസാസാ രാരാ ദിദി എനെതോയൂ എമമ ജോസസുസ ഉജ്ഞാ പ്ര ഏജവിബാ എ ദാഹോജോ ആ ഒയോ മിനാഹ സെഹസ മ മമാലൂയോ അറോ […]
February 21, 2019

ജീവിതം മാറ്റിമറിക്കുന്ന സമയം

മാല്‍ക്കം മഗ്‌റിഡ്ജ് ബി.ബി.സിയുടെ അറിയപ്പെടുന്ന കമന്റേറ്ററായിരുന്നു. പ്രശസ്തനായ എഴുത്തുകാരന്‍ കൂടിയാണദ്ദേഹം. മദര്‍ തെരേസയെക്കുറിച്ച് മനോഹരമായ ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ‘സംതിങ്ങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ്’ എന്ന ശീര്‍ഷകത്തില്‍ 1971-ല്‍ രചിക്കപ്പെട്ട ആ പുസ്തകം പാശ്ചാത്യ […]
February 21, 2019

പാത്‌മോസ് അനുഭവം ഒരു ദൈവപദ്ധതി !

ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭീകര ഭരണകാലത്ത് റോമാ സാമ്രാജ്യത്തില്‍ കഠിനമായ ഒരു മതമര്‍ദനമുണ്ടായി. ചക്രവര്‍ത്തി ഇപ്രകാരം ഒരു ആജ്ഞ പുറപ്പെടുവിച്ചു. തന്റെ സാമ്രാജ്യത്തില്‍പെട്ട എല്ലാവരും ‘ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും’ എന്നു വിളിച്ച് ചക്രവര്‍ത്തിയെ ആരാധിക്കണം. അതിന് […]
February 21, 2019

എന്നെക്കുറിച്ചുള്ള ദൈവഹിതം എങ്ങനെ നിറവേറും?

ഫ്രഞ്ച് വിപ്ലവത്തിന്റെ (1786-1859) സമയം. ഫ്രാന്‍സിലെ ഓരോ കുടുംബത്തില്‍നിന്നും പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കളെ നിര്‍ബന്ധിത പട്ടാളസേവനത്തിന് രാജ്യം വിളിച്ചിരുന്നു. അങ്ങനെ ജോണ്‍ എന്ന ആ യുവാവിന്റെ ചേട്ടനും സൈനികസേവനത്തിന് പോയി. അങ്ങനെയിരിക്കെ […]
February 21, 2019

സ്വര്‍ണം പൊടിയിലെറിഞ്ഞാലുള്ള ഗുണം

അന്നത്തെ ജപമാല പ്രാര്‍ത്ഥന ഒരിക്കലും മറക്കില്ല. വൈകുന്നേരം ഏഴുമണിക്ക് വൈദികവിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ആ സമൂഹപ്രാര്‍ത്ഥനയില്‍ എന്നും പങ്കെടുക്കാറുണ്ട്. എങ്കിലും അന്നത്തെ പ്രാര്‍ത്ഥനയില്‍ ദൈവസാന്നിധ്യത്തിന്റെ സജീവാനുഭവം ലഭിച്ചു. മുഴുവന്‍ സമയവും പരിശുദ്ധ അമ്മ തൊട്ടടുത്തുണ്ടായിരുന്നു. ഒരു വാക്കുപോലും നഷ്ടമാകാത്ത […]
March 19, 2019

മതിലിലെ വാക്കുകളും സഹോദരനും

ഒരു യാത്രയിലായിരുന്ന സമയം. കൂടെ യാത്ര ചെയ്യുന്ന മുസ്ലിം സഹോദരന്‍ എന്നെ പരിചയപ്പെട്ടു കഴിഞ്ഞ് പറയുകയാണ്, നിങ്ങള്‍ ക്രിസ്ത്യാനികള്‍ മതിലിലും മറ്റും എഴുതിവയ്ക്കുന്ന കാര്യമില്ലേ, ഒരിക്കല്‍ കോട്ടയത്തുകൂടി യാത്ര ചെയ്യുമ്പോള്‍ അതെന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ സമയത്ത് […]
March 18, 2019

‘സ്വര്‍ഗ്ഗീയ ക്യാമറ’ ഒപ്പിയെടുത്തത്…

ഏതാണ്ട് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മെക്‌സിക്കന്‍ കര്‍ഷകനായ ജൂവാന്‍ ഡിയാഗോക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് ഒരു ദൈവാലയം നിര്‍മ്മിക്കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെടാന്‍ പരിശുദ്ധ കന്യക അദ്ദേഹത്തോട് നിര്‍ദേശിച്ചു. ഇക്കാര്യം ബിഷപ്പിനോട് അവതരിപ്പിക്കുമ്പോള്‍ […]
February 22, 2019

10 മക്കളുള്ള താപസന്‍

സമ്പന്ന കര്‍ഷകകുടുംബത്തിലാണ് നിക്കോളാസ് ജനിച്ചത്. 21 വയസ്സായപ്പോള്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ധീരതയോടെ സൈന്യസേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം മുപ്പതാമത്തെ വയസില്‍ കര്‍ഷകപുത്രിയായ ഡൊറോത്തിയായെ വിവാഹം ചെയ്തു. അവര്‍ക്ക് പത്തു മക്കള്‍ പിറന്നു. മുപ്പത്തിയേഴാം വയസുവരെയും സൈന്യസേവനം […]
February 22, 2019

തെങ്ങിന്‍തൈയിലെ ആത്മീയത

ഒരു തെങ്ങിന്‍തൈ നട്ടിട്ട് ആരംഭത്തില്‍ കര്‍ഷകന്‍ വളരെയേറെ അധ്വാനിക്കുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുന്നു. കൃമികീടങ്ങളില്‍നിന്നും കന്നുകാലികളില്‍നിന്നും വെയിലില്‍നിന്നും എല്ലാം അതിനെ സംരക്ഷിക്കണം. വളവും വെള്ളവും സമയാസമയത്ത് നല്‍കണം, കള പറിക്കണം, കേടു വന്നാല്‍ മരുന്നു തളിക്കണം. […]
February 22, 2019

തിരികെവാങ്ങും, പിശാചിന്റെ കരാര്‍!

അന്‍വേഴ്‌സിലെ ഒരു സ്ത്രീ തന്നെത്തന്നെ പിശാചിനു നല്കിക്കൊണ്ട് സ്വന്തം രക്തത്താല്‍ കരാര്‍ ഒപ്പുവച്ചു. എന്നാല്‍ അല്പനാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പശ്ചാത്താപം തോന്നി. അങ്ങനെ അവള്‍ കാരുണ്യവാനും ജ്ഞാനിയുമായ ഒരു കുമ്പസാരകന്റെ സഹായം തേടി. ആ പട്ടണത്തിലെ […]
February 22, 2019

ശുദ്ധീകരണാത്മാക്കളും ചുരിദാറും

കൂട്ടുകാരി പങ്കുവച്ച അനുഭവമാണിത്. കുടുംബമൊന്നിച്ച് ഒരു ദിവസം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിനുശേഷം ശുദ്ധീകരണാത്മാക്കള്‍ക്കായി ഒപ്പീസ്‌കൂടി അര്‍പ്പിക്കുന്നതിന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അല്പനേരം അതില്‍ പങ്കെടുത്തപ്പോഴേക്കും ഭര്‍ത്താവിന് നേരം വൈകുന്നതായി അനുഭവപ്പെട്ടു. അല്പം ദേഷ്യത്തില്‍, താന്‍ വാഹനവുമെടുത്ത് […]
February 21, 2019

കൈകളും ആത്മശക്തിയും

വലതുകൈ കൂടുതല്‍ സ്വാധീനമുള്ളവര്‍ വാതില്‍ തുറക്കുക, സ്വിച്ച് ഓണ്‍ ചെയ്യുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഇടതുകൈ ഉപയോഗിച്ച് ചെയ്യുക. ഇടതുകൈയാണ് ശീലമെങ്കില്‍ ഇത്തരം ലഘുജോലികള്‍ക്ക് വലതുകൈ ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി നമ്മുടെ ആത്മനിയന്ത്രണശേഷി വര്‍ധിക്കുമെന്ന് ശാസ്ത്രം […]
February 21, 2019

മുന്തിരിയില്‍ പൂത്ത ദൈവവചനം

കുറച്ചു നാളുകള്‍ക്കുമുമ്പ് ഞാനൊരു മുന്തിരിച്ചെടി വാങ്ങി നട്ടു. കാര്യമായി പരിപാലനയോ വളമോ നല്കിയില്ല. അതിനാല്‍ത്തന്നെ വളര്‍ച്ച മുരടിച്ചുനിന്നു. പിന്നെ ബയോബിന്‍ വാങ്ങിയപ്പോള്‍ അതില്‍നിന്നു കിട്ടിയ ജൈവവളം ഇട്ടുകൊടുത്തു. അതോടെ അതങ്ങു വളര്‍ന്നു തുടങ്ങി. നല്ല വിടര്‍ന്നു […]
January 22, 2019

അതിലേ പോകരുത് !

തെരുവില്‍ നൃത്തം ചെയ്ത് ജീവിച്ചിരുന്ന യുവതിയെ പണ്ഡിതനും ധനികനും സുന്ദരനുമായ യുവാവ് വിവാഹം ചെയ്തു. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹവും സര്‍വ്വസൗഭാഗ്യങ്ങളും ആ വീട്ടില്‍ അവള്‍ക്ക് ലഭിച്ചു. എങ്കിലും ഇടയ്ക്ക് അവളുടെ മനസ്സ് പഴയ ജീവിതത്തിലേക്കും അതിലെ […]
January 22, 2019

പൂട്ടുവീഴ്ത്തിയ ദിവ്യകാരുണ്യം

കുമ്പസാരിക്കാന്‍ സമയമായിട്ടും കുമ്പസാരിക്കാന്‍ സാധിക്കാതെ അല്പം വിഷമിച്ചിരുന്ന ഒരു സമയം. അപ്പോഴാണ് കര്‍ത്താവ് പ്രത്യേകമായി ഇടപെട്ടുകൊണ്ട് കുമ്പസാരിക്കാനുള്ള ഒരവസരവും വിശുദ്ധ കുര്‍ബാനാനുഭവവും തന്നത്. അതിങ്ങനെയായിരുന്നു, വീട്ടില്‍നിന്ന് അല്പം ദൂരെയുള്ള ഒരു ധ്യാനകേന്ദ്രത്തിലെ ഡയറക്ടറായ വൈദികന്‍ അവിടെ […]
January 18, 2019

ചോക്കലേറ്റും ഈശോയും

ഒരു പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനായി അല്പം നേരത്തേ ഹാളിലെത്തി. അവിടെയിരുന്നപ്പോള്‍ മനസ്സിലേക്കു വന്നതിങ്ങനെയായിരുന്നു, ”ഈശോയേ, ഇവിടെ വരുന്ന എത്രയോ പേര്‍ക്ക് വിവിധ പ്രാര്‍ത്ഥനാനിയോഗങ്ങളുണ്ട്. അവര്‍ക്കെല്ലാം അതൊക്കെ സാധിച്ചു കൊടുത്തുകൂടേ?”പെട്ടെന്ന് മനസ്സിലേക്ക് ഒരു സംഭവം കടന്നുവന്നു. ഏതാണ്ട് പത്തു […]
December 18, 2018

സ്വാഹിലി അനുഭവകഥ

ആഫ്രിക്കയില്‍ നടന്ന ഒരു സംഭവമാണിത്. വളര്‍ത്തുകോഴികളെല്ലാം ചത്തുപോവുന്നു. അതു മാറാനായി പ്രാര്‍ത്ഥിക്കണം എന്നാവശ്യപ്പെട്ട് ഒരു സ്ത്രീ ഞാന്‍ ശുശ്രൂഷ ചെയ്യുന്ന ധ്യാനകേന്ദ്രത്തില്‍ വന്നു. അയല്‍ക്കാരി കൂടോത്രം ചെയ്തതാണ്. അത് തനിക്ക് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞു. […]