Uncategorized

August 21, 2019

കാഴ്ച പരിശോധിക്കാം

ഇടവക ദൈവാലയത്തില്‍ ധ്യാനം നടക്കുകയായിരുന്നു. മാമ്മോദീസാത്തൊട്ടിയോടു ചേര്‍ന്നാണ് ഇരിക്കാന്‍ സ്ഥലം കിട്ടിയത്. ഇടയ്ക്ക് മാമ്മോദീസാത്തൊട്ടിയിലേക്ക് ശ്രദ്ധ പാളി. നല്ല വലുപ്പമുള്ള, മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാമ്മോദീസാത്തൊട്ടി. എന്നാല്‍, അതില്‍ ചില ഭാഗങ്ങള്‍ പൊങ്ങിയും താണും […]
August 21, 2019

‘കിരുകിരാ’ ശബ്ദവും പരിശുദ്ധാത്മാവും

പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ അതിശക്തമായ ഒരു സംഭവമാണ് എസെക്കിയേല്‍ പ്രവാചകന്‍ 37-ാം അധ്യായത്തില്‍ വിവരിക്കുന്നത്. ”ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും […]
August 21, 2019

വിജയരഹസ്യങ്ങള്‍ തിരികല്ലില്‍നിന്ന്‌

യേശുനാഥന്‍ അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ ഇസ്രായേലിലുള്ള വിജനപ്രദേശം ഇന്ന് ‘Tabgha’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദിവ്യനാഥന്‍ അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലം ഇന്ന് മനോഹരമായ ചിത്രരചനകള്‍ നിറഞ്ഞ ഒരു ദൈവാലയത്തിനുള്ളിലായി സ്ഥിതിചെയ്യുന്നു. ഭക്ത്യാദരവോടെ […]
August 21, 2019

പകയുടെ വേര് വളര്‍ന്നാല്‍…

”അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ? തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടിപ്രാര്‍ത്ഥിക്കുന്നതെങ്ങനെ? മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും? ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത് […]
August 20, 2019

ഒന്നു മയങ്ങിപ്പോയ നേരത്ത്….

അതൊരു സന്ധ്യാസമയമായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ വീട്ടില്‍ പഠനത്തിലാണ്. പെട്ടെന്ന് കറന്റ് പോയി. അതോടെ പഠനം നിന്നുവെങ്കിലും അവിടെത്തന്നെ ഇരിപ്പ് തുടര്‍ന്ന ഞാന്‍ പതിയെ ഒരു മയക്കത്തിലേക്ക് വഴുതിവീണു. ഞാന്‍ മരിച്ചിരിക്കുന്നു! വെള്ളനിറത്തിലുള്ള മനോഹരമായ ഒരു […]
August 20, 2019

ചുരുളുകള്‍ നിവര്‍ത്തപ്പെടുമ്പോള്‍…

പീലിപ്പോസിനോടൊപ്പമുള്ള യാത്രാവേളയിലാണ് നഥാനയേല്‍ ഈശോയെ ആദ്യമായി കാണുന്നത്. എന്നാല്‍ ഈശോ അതിനുമുമ്പേ അയാളെ കണ്ടിരുന്നു. ”പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” (യോഹന്നാന്‍ 1:48). അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ […]
August 19, 2019

റൂത്ത് പാക്കിസ്ഥാന്‍കാരിയായതിന് പിന്നില്‍…

ഈ ലോകത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ജോലി അത്യുന്നതനായ ദൈവത്തിനുവേണ്ടി ജീവിക്കുക എന്നതുതന്നെയാണ്. ത്യാഗപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്നവര്‍ എന്നെന്നും ആദരിക്കപ്പെടും, ദൈവസന്നിധിയിലും ലോകസമക്ഷവും. ഇതിന് ലോകചരിത്രത്തില്‍ പതിനായിരക്കണക്കിന് ഉദാഹരണങ്ങളുണ്ട്. എന്നാല്‍ നമ്മുടെ കാലഘട്ടത്തില്‍ ത്തന്നെ ക്രിസ്തുവിന്റെ സ്‌നേഹം […]
July 18, 2019

ആരോടാണ് കൂടുതല്‍ ഇഷ്ടം?

കുഞ്ഞുങ്ങളോട് പൊതുവേ മാതാപിതാക്കള്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്, ”അപ്പനോടാണോ അമ്മയോടാണോ കൂടുതല്‍ ഇഷ്ടം?” ”ഈശോയോടു മതി കൂടുതല്‍ സ്‌നേഹം. അതു കഴിഞ്ഞുമതി അപ്പനോടും അമ്മയോടും.” ചോദ്യത്തോടൊപ്പം ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. ഒരമ്മയെപ്പറ്റി കേട്ടതോര്‍ക്കുന്നു, അവര്‍ […]
July 17, 2019

കണക്കുസാറിന്റെ കൈയൊടിഞ്ഞില്ല, എന്തുകൊണ്ട്?

ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കും. അതുകൊണ്ടുതന്നെയാണ് പ്രാര്‍ത്ഥനയില്‍ നാം ആശ്രയിക്കാനും അവയ്ക്കുത്തരം സ്വന്തമാക്കാനും അനേക വചനങ്ങള്‍ വിശുദ്ധ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ”പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും” (മര്‍ക്കോസ് […]
July 17, 2019

യുവാക്കളേ, യുവത്വം സ്വന്തമാക്കൂ!

ഇറ്റലിയില്‍ മദ്ധ്യയുഗം മുതല്‍ പ്രചരിച്ചിട്ടുള്ള ഒരു വിശ്വാസമുണ്ട്. മാതാവായ മറിയത്തിന്റെ നസ്രത്തിലെ ഭവനം മാലാഖമാര്‍ കൊണ്ടുവന്ന് ലൊറെറ്റൊയില്‍ സ്ഥാപിച്ചുവത്രേ! റോമില്‍ നിന്നും 280 കിലോമീറ്റര്‍ ദൂരെയുള്ള ഈ വിഖ്യാത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചാണ് 2019 […]
July 17, 2019

കൃപച്ചോര്‍ച്ചകള്‍ അപ്രത്യക്ഷമാകാന്‍…

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ”ലോകം നിങ്ങളെ ദ്വേഷിച്ചുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നും തിരഞ്ഞെടുത്തതുകൊണ്ട് ലോകം […]
July 17, 2019

എപ്പോഴും സന്തോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി…

എല്ലായ്‌പ്പോഴും സന്തോഷത്തോടെ ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ അത് സാധ്യമാണോ? ആണെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അവരെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.” ഇവിടെ നാം […]
February 22, 2019

ജൈത്രയാത്ര ആരംഭിക്കുന്നതെങ്ങനെ?

മഹാപണ്ഡിതനായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരവേളകളില്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം അദ്ദേഹത്തിലുണ്ടാക്കിയ ആത്മീയസംഘര്‍ഷം താങ്ങാനാവാത്തതായിരുന്നു. സാക്ഷാത്തായ ജ്ഞാനത്തോടും സ്വര്‍ഗീയ സൗഭാഗ്യത്തോടുമുള്ള അദമ്യമായ അഭിനിവേശം ഒരു ഭാഗത്ത്, ജഡികസന്തോഷങ്ങളുടെ മാസ്മരികത മറുഭാഗത്ത്. അദ്ദേഹത്തിന്റെമേല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ജഡികാഭിലാഷമെന്ന […]
August 11, 2017

കുരുന്നുകൾക്കായി വലിയ കണ്ടെത്തൽ

ആൽബർട്ട് ബണ്ടൂറെ എന്ന മനഃശാസ്ത്രജ്ഞൻ ഒരു പരീക്ഷണം നടത്തി. നഴ്‌സറി വിദ്യാർത്ഥികളിലായിരുന്നു പരീക്ഷണം. കുട്ടികളെ രണ്ടു വിഭാഗമായി തിരിച്ച് രണ്ട് വ്യത്യസ്തമുറികളിലാക്കി. അതിൽ ഒരു വിഭാഗത്തിനു മുന്നിൽവച്ച് മുതിർന്ന ഒരാൾ ഒരു ബൊമ്മയെ ഉപദ്രവിക്കുന്നതായി കാണിച്ചു. […]