Yesu Innum Jeevikkunnu

May 21, 2019

ചൂണ്ടയില്‍ കൊത്തിയ പരിശുദ്ധാത്മാവ്‌

ഒരിക്കല്‍ എന്റെയൊരു സുഹൃത്ത് അദ്ദേഹം ചൂണ്ടയിട്ട് പിടിച്ച വലിയൊരു മത്സ്യത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ കാണിച്ചു. കൗതുകം തോന്നി അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ചോദിച്ചു മനസിലാക്കി. അടുത്തെവിടെയെങ്കിലുമായിരിക്കാം അദ്ദേഹം ചൂണ്ടയിട്ടിട്ടുണ്ടാവുക എന്ന് ഞാനൂഹിച്ചു. എന്തെന്നാല്‍ അദ്ദേഹത്തിന്റെയും […]
May 21, 2019

മറക്കാനാവില്ല, ആ തിരുനാള്‍!

എന്റെ അടുത്ത ബന്ധുവായ ചേച്ചി 16 വര്‍ഷമായി വിവാഹം നടക്കാതെ വിഷമിക്കുകയായിരുന്നു. ആ ചേച്ചിയുടെ അമ്മയാകട്ടെ എന്നോട് പലപ്പോഴും ആ സങ്കടം പങ്കുവയ്ക്കും. മറ്റ് കുടുംബങ്ങളിലെ സഹോദരങ്ങളെല്ലാം വിവാഹിതരായി ജീവിക്കുമ്പോള്‍ ആ ചേച്ചി ഒറ്റയ്ക്ക് കഴിയുന്നത് […]
May 21, 2019

കൃപ ചോരുന്ന വഴികള്‍

ഭൂമിയിലെ രാജാക്കന്മാരില്‍ ഒന്നാമന്മാരില്‍ ഒന്നാമനായിരുന്നു സോളമന്‍! ഒരു കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലും സോളമന്‍ അദ്വിതീയനായിരുന്നു. ദൈവം ഒരുനാള്‍ സോളമന് തന്നെത്തന്നെ പ്രത്യക്ഷപ്പെടുത്തി. അവിടുന്ന് സോളമനോട് അരുളിച്ചെയ്തു: ”നിനക്ക് എന്തുവേണമെന്ന് പറഞ്ഞുകൊള്ളുക.” സോളമന്‍ വളരെ വിനീതനായി […]
May 21, 2019

കായേന്‍ സിന്‍ഡ്രമുണ്ടോ, സൗഖ്യം നേടാം!

ആശ്രമത്തില്‍ എല്ലാ ആഴ്ചയിലും പ്രാര്‍ത്ഥിക്കാന്‍ വന്നിരുന്ന ഒരു സഹോദരി ഇടക്കാലംവച്ച് വരവ് നിര്‍ത്തി. എന്തെങ്കിലും ശാരീരിക അസുഖമായിരിക്കുമെന്നാണ് കരുതിയത്. പിന്നീടൊരിക്കല്‍ പ്രാര്‍ത്ഥിക്കാനായി ആ സഹോദരിയുടെ പരിചയക്കാരുടെ വീട്ടില്‍ പോകുവാനിടയായി. അവരാണ് ആ സ്ത്രീ വരാത്തതിന്റെ യഥാര്‍ത്ഥ […]
May 21, 2019

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ…

പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് അറിയാത്തവര്‍ക്ക് ഒരു ചൂണ്ടുപലകയാണ് പ്രശസ്ത ഗ്രന്ഥകാരനായ ഗാരി ജാന്‍സണ്‍ പ്രാര്‍ത്ഥനയെക്കുറിച്ച് എഴുതിയ ഗ്രന്ഥം. അതില്‍ പ്രാര്‍ത്ഥനയുടെ വിവിധ പടികളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. ആദ്യം ചെയ്യേണ്ടത് ശാന്തമായ ഒരു സ്ഥലം കണ്ടെത്തുക […]
April 15, 2019

‘സക്കേവൂസ് ‘ അനുതാപികള്‍ക്കൊരു റോള്‍ മോഡല്‍!

പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പരിഹാരം ചെയ്യലിന്റെയും വഴികളിലൂടെയാണല്ലോ ഈ വലിയ നോമ്പിന്റെ നാളുകളില്‍ നാം കടന്നുപോകുക. ഫലം പുറപ്പെടുവിക്കുന്ന ഉദാത്തമായ മാനസാന്തരത്തിന്റെ കരുത്തുറ്റ ഉദാഹരണമായി ‘സക്കേവൂസ്’ നമ്മുടെയൊക്കെ ജീവിതങ്ങളിലേക്കും ഭവനങ്ങളിലേക്കും കൂട്ടായ്മകളിലേക്കും കടന്നുവരണമെന്ന് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. സക്കേവൂസ് […]
April 15, 2019

ദൈവത്തോടുള്ള ദേഷ്യവും ആദ്യത്തെ അത്ഭുതവും!

കത്തോലിക്കാ കുടുംബത്തില്‍ ജനിക്കുകയും കത്തോലിക്കാ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്‌തെങ്കിലും എനിക്ക് ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വികലമായിരുന്നു. ‘ഞാന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കാന്‍വേണ്ടി കാത്തിരിക്കുന്ന, എനിക്ക് കുറെ കഷ്ടപ്പാടും ബുദ്ധിമുട്ടും തന്നിട്ട് ഇതൊക്കെ സഹിച്ചോ എന്ന് പറയുന്ന, […]
April 15, 2019

പുണ്യം വിടര്‍ത്തും ഈ ഹൃദയം

ആ യാത്ര വലിയ പ്രത്യാശയുടെ യാത്രയായിരുന്നു. ഈശോയുടെ പ്രിയപ്പെട്ട ആ സന്യാസിനിയില്‍നിന്നും വിമലഹൃദയ പ്രതിഷ്ഠയെ പറ്റി ആഴത്തില്‍ മനസ്സിലാക്കിയപ്പോള്‍ എനിക്കും അമ്മയുടെ ഹൃദയം സ്വന്തമാക്കണമെന്ന ആഗ്രഹം ശക്തമായി. ഇരുപത്തിയഞ്ചു വര്‍ഷമായി നവീകരണ ജീവിതത്തിലേക്ക് കടന്നു വന്നിട്ടെങ്കിലും […]
April 15, 2019

അഭിനയിക്കാന്‍ കഴിയാതെപോയ സമയത്ത്….

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂലൈ മാസത്തില്‍ ഷാര്‍ജയില്‍നിന്ന് ഞാന്‍ അവധിക്കാലത്ത് നാട്ടില്‍ എത്തി. ആ വരവിന് ഒരു പ്രത്യേക ഉദ്ദേശ്യവുമുണ്ടായിരുന്നു. എന്റെ കാലിലെ മുട്ടുചിരട്ടയ്ക്ക് സ്ഥാനഭ്രംശം സംഭവിച്ച് ചികിത്സ എടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ പ്ലാസ്റ്റര്‍ വെട്ടിയപ്പോള്‍ കാല്‍മുട്ട് മടക്കാന്‍ […]
April 15, 2019

നഹി, സാബ് നഹി!

നോമ്പിന്റെ നാളുകളില്‍ മുഴുവന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ അച്ചന്‍ സമ്മാനം തരും. അതിനാല്‍ അഞ്ചാം ക്ലാസുമുതല്‍ ഞാന്‍ ഇരുപത്തഞ്ചു നോമ്പുകാലത്ത് മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു. പഠിക്കാന്‍ മിടുക്കനല്ലാത്തതുകൊണ്ടും സ്‌കൂളില്‍നിന്നും മറ്റ് സമ്മാനങ്ങള്‍ കിട്ടാത്തതുകൊണ്ടും എനിക്ക് ആ […]
April 11, 2019

ക്രിസ്തു എല്ലാ വെല്ലുവിളികളും സ്വീകരിക്കുമോ?

”നീ ദൈവപുത്രനാണെങ്കില്‍ കല്ലുകള്‍ അപ്പമാകാന്‍ പറയുക” (മത്തായി 4:3). നീ ദൈവപുത്രനാണെങ്കില്‍ താഴേക്ക് ചാടുക” (മത്തായി 4:6). ”നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരിക” (മത്തായി 27:40). നീ ദൈവപുത്രനാണെങ്കില്‍ – എന്തൊരു വെല്ലുവിളിയാണിത്. നീ ആണാണെങ്കില്‍, […]
March 18, 2019

എന്റെ സ്വപ്നവും സ്വര്‍ഗത്തിലെ നിക്ഷേപവും

കുറച്ചു നാളുകള്‍ക്കുമുമ്പ് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ മരിച്ചു. ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ശവപ്പെട്ടിയില്‍ എന്നെ കിടത്തുന്ന തിരക്കിലാണ് എല്ലാവരും. തല ഏതു വശത്തേക്കാണ് വയ്‌ക്കേണ്ടത് എന്നൊക്കെ ആളുകള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ഇനി തല […]
May 21, 2019

അന്ന് വെറുതെ പള്ളിയില്‍ കയറിയതായിരുന്നു…

അതൊരു മാസാദ്യവെള്ളിയാഴ്ചയായിരുന്നു. അന്ന് ഞാന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. കത്തോലിക്കാ സ്‌കൂള്‍ ആയതുകൊണ്ട് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലും വിശുദ്ധ കുര്‍ബാന ഉണ്ടാകും. ഉച്ചയ്ക്ക് എല്ലാ കത്തോലിക്കാ കുട്ടികളും വിശുദ്ധ കുര്‍ബാനക്ക് പോയി. ഞാനാകട്ടെ ക്ലാസില്‍ തനിയെ ഇരിക്കുന്നു. […]
April 15, 2019

സൗഖ്യദായകന്‍ ചെയ്ത രാമത്തെ കാര്യം

ബി.കോം പഠനത്തിനുശേഷം അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. കുട്ടികള്‍ക്കുള്ള ആത്മീയ ശുശ്രൂഷക്കായി ഇടയ്ക്ക് പോകുകയും ചെയ്യും. അങ്ങനെ തുടരവേ എനിക്ക് പലപ്പോഴും കടുത്ത നടുവേദന അനുഭവപ്പെടുമായിരുന്നു. രണ്ട് ഡോക്ടര്‍മാരെ കാണിച്ചിട്ടും ഗുരുതരമായ രോഗമൊന്നും ഇല്ല എന്നു […]
March 18, 2019

അനുജന്റെ ഹൃദയവും ദിവ്യബലികളും

ഒരു ഹൈന്ദവകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ യേശുവിനെക്കുറിച്ചറിഞ്ഞു. പെന്തക്കോസ്തുവിശ്വാസികളില്‍നിന്നായിരുന്നു അന്ന് യേശുവിനെക്കുറിച്ച് കേട്ടത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ കത്തോലിക്കാ സഭയെക്കുറിച്ചും സഭയിലെ ആത്മീയസമ്പന്നതയെക്കുറിച്ചും എനിക്ക് അറിവും ബോധ്യങ്ങളും ലഭിച്ചു. അതിനാല്‍ യേശുവിലുള്ള വിശ്വാസം […]
February 21, 2019

അസൂയപ്പെടാന്‍ എനിക്ക് കാരണമുണ്ടായിരുന്നു!

വലിയൊരു ഗായികയാവണമെന്നതായിരുന്നു വളരെ ചെറുപ്പംമുതലുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി സംഗീതകോളേജില്‍ ചേര്‍ന്നു പഠിക്കാനും കൊതിച്ചു. അങ്ങനെയിരിക്കേ, സ്‌കൂള്‍ പഠനകാലത്ത് ഒരു അധ്യാപികയില്‍നിന്ന് യേശുവിനെക്കുറിച്ചറിഞ്ഞു. അക്രൈസ്തവയായിരുന്ന എനിക്ക് യേശുവിനോട് അന്നുമുതല്‍ വളരെ ഇഷ്ടം തോന്നി. […]
January 18, 2019

ഉത്തരം ആ നിമിഷംതന്നെ

കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി വായിക്കാന്‍ ആഗ്രഹിച്ചിരുന്ന ‘എന്റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ ദിവസേന കേള്‍ക്കാന്‍ പാകത്തിന് ഓഡിയോ ക്ലിപ്‌സ് ആയി അയച്ചുതരും […]