Editorial

September 21, 2018

വേണ്ടെന്നുവയ്ക്കുന്ന സ്‌നേഹം

ലബനനില്‍നിന്നുമുള്ള വിശുദ്ധനാണ് ഷാര്‍ബല്‍ മക്‌ലൂഫ്. വനാന്തരങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കാനാണ് അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടത്. വൈദികനായതോടെ ഈ ആഗ്രഹം ഉത്കടമായി. അദ്ദേഹം സുപ്പീരിയറച്ചനെ സമീപിച്ച്, ഏകാന്ത ധ്യാനത്തിന് അനുമതി തേടി. എന്നാല്‍ ജനങ്ങളുടെ അടുത്തേക്ക് ചെന്ന് അവരെ […]
August 18, 2018

വിറകും ഞാനും തീയും

തൊളേദോയിലെ തടവറയില്‍ അടയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു കുരിശിന്റെ വിശുദ്ധ യോഹന്നാന്‍. കഠിനമായ ഏകാന്തതയുടെയും മാനസികവും ശാരീരികവുമായ സഹനങ്ങളുടെയും കയ്‌പേറിയ അവസ്ഥകളിലൂടെ കടന്നുപോകേണ്ടിവന്നു അദ്ദേഹത്തിന്. എങ്കിലും ആ കാരാഗൃഹത്തില്‍ അദ്ദേഹം ദൈവത്തിന്റെ സ്‌നേഹസാന്നിധ്യം അനുഭവിച്ചു. വിശുദ്ധബലി അര്‍പ്പിക്കാനുള്ള അനുവാദം […]
July 19, 2018

ഒന്നു ‘സോറി’ പറഞ്ഞിരുന്നെങ്കില്‍

സാത്താന്‍ ഒരിക്കല്‍ പരാതിയുമായി ദൈവത്തിന്റെ മുന്നിലെത്തി. ”ദൈവമേ, അങ്ങ് നീതിമാന്‍ ആണെന്ന് എല്ലാവരും പറയുന്നു. പക്ഷേ എന്റെ കാര്യത്തില്‍ അത് ശരിയാണെന്ന് തോന്നുന്നില്ല.” ”എന്താ അങ്ങനെ തോന്നാന്‍?” ”ഈ മനുഷ്യര്‍ എന്തെല്ലാം തെറ്റു ചെയ്യുന്നു. എന്നിട്ടും […]
June 18, 2018

ജീവിതത്തിന്റെ പുതുമ വീണ്ടെടുക്കുന്നതെങ്ങനെ?

പുതിയതെല്ലാം പഴയതാകും. പുതിയ വസ്ത്രം, പുതിയ വാഹനം, പുതിയ മൊബൈൽ എല്ലാം കുറെ കഴിയുമ്പോൾ പഴഞ്ചനാകും. അപ്പോൾ മൂന്ന് കാര്യങ്ങളാണ് സംഭവിക്കുക. 1. ആനന്ദം നഷ്ടപ്പെടും. പുതിയ മൊബൈൽഫോൺ കൈയിൽ കിട്ടിയപ്പോൾ എന്തൊരു സന്തോഷമായിരുന്നു. എന്നാൽ […]
June 2, 2018

കാൽ നൂറ്റാണ്ടിന്റെ സ്‌തോത്രഗീതം

മലബാറിൽ അന്ന് വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു. വോൾട്ടേജ് കുറവായതിനാൽ ബൾബുകൾക്കെല്ലാം മിന്നാമിനുങ്ങിന്റെ വെളിച്ചം മാത്രം. വോൾട്ടേജ് സ്റ്റെബിലൈസറുകളൊന്നും വ്യാപകമായിരുന്നില്ല. അതിനാൽ രാത്രി 10 മണി വരെ മെഴുകുതിരി കത്തിച്ചു വയ്ക്കുക മാത്രമേ നിർവ്വാഹമുള്ളൂ. അങ്ങനെ മെഴുകുതിരിയുടെ അരണ്ട […]
May 23, 2018

‘ഒരു നിമിഷത്തിലെ അശ്രദ്ധ’ ജനിക്കുന്നതെങ്ങനെ?

ഹംഗറിയിൽ ജീവിച്ചിരുന്ന പ്രവാചികയും മിസ്റ്റിക്കുമാണ് സിസ്റ്റർ മരിയ നതാലിയാ. അവസാന കാലത്ത് സഭയിലും ലോകത്തിലും സംഭവിക്കാനിരിക്കുന്ന വലിയ ശുദ്ധീകരണത്തെക്കുറിച്ചും അതിനുശേഷം ആഗതമാകുന്ന സമാധാനത്തിന്റെ യുഗത്തെക്കുറിച്ചും സിസ്റ്ററിന് ഈശോ ധാരാളം വെളിപാടുകൾ നല്കിയിട്ടുണ്ട്. സിസ്റ്റർ നതാലിയായുടെ ഡയറിക്കുറിപ്പുകളുടെ […]
April 13, 2018

കുരിശിന്റെ വഴികളിൽ വിലപിക്കുമ്പോൾ…

‘നെയ്യോർ’ നാഗർകോവിലിനടുത്തുള്ള ഒരു ചെറുപട്ടണമാണ്. ഏറെക്കാലം മുമ്പ് അവിടുത്തെ മിഷൻ ഹോസ്പിറ്റലിൽ സേവനം ചെയ്തിരുന്ന പ്രശസ്തനായ ഒരു സർജനാണ് ഡോ. സോമർവെൽ. ഒരു ദിവസം അദ്ദേഹം ഓപ്പറേഷൻ തിയറ്ററിൽ ഒരു സാധുസ്ത്രീയുടെ ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ […]
March 2, 2018

ചേച്ചിയുടെ ജീവിതം എന്താ ഇങ്ങനെ?

‘ജീവിച്ചിരിക്കുന്ന വിശുദ്ധ!’ താൻ ശുശ്രൂഷ ചെയ്തിരുന്ന ഇടവകയിലെ ദൈവഭക്തയായ സ്ത്രീയെക്കുറിച്ച് ഒരു വൈദികസുഹൃത്ത് പങ്കുവച്ചതിപ്രകാരമാണ്. വിശുദ്ധ കുർബാനയും കുമ്പസാരവും മുടക്കം കൂടാതെയുണ്ട്. നല്ല പക്വതയും ജ്ഞാനവുമുള്ള പെരുമാറ്റം. സമീപത്തുള്ള ധ്യാനകേന്ദ്രത്തിൽ ഇടയ്‌ക്കെല്ലാം ശുശ്രൂഷ ചെയ്തിരുന്നു എന്നതൊഴിച്ചാൽ […]
February 3, 2018

പുതിയ പ്രതിജ്ഞകളില്ലാത്ത പുതുവർഷം

ഫ്രഞ്ച് വൈദികനായ ‘മൈക്കിൾ ക്വയിസ്റ്റി’ന്റെ പ്രശസ്തമായ പുസ്തകമാണ് ‘പ്രെയേർസ് ഓഫ് ലൈഫ്.’ അതിലെ ഒരു പ്രാർത്ഥനയുടെ ഭാഗം ഇപ്രകാരമാണ്: ”കർത്താവേ… ഞാൻ പിന്നെയും വീണുപോയിരിക്കുന്നു. എനിക്ക് മുന്നോട്ടുപോകാൻ കഴിവില്ല. ലജ്ജമൂലം എനിക്കങ്ങയുടെ മുഖത്തേക്ക് നോക്കാനാവുന്നില്ല. ദൈവമേ […]
December 12, 2017

ആൻഡീസ് പർവ്വതമുകളിലെ ക്രിസ്തുരൂപം

1902-ൽ അർജന്റീനായും ചിലിയും തമ്മിലൊരു യുദ്ധത്തിനായി ഒരുക്കം തുടങ്ങി. രണ്ടു രാജ്യങ്ങളുടെയും അതിർത്തിരേഖ നിർണയിക്കുന്നതിലുള്ള തർക്കമായിരുന്നു കാരണം. രണ്ടു രാജ്യങ്ങളും യുദ്ധത്തിനുവേണ്ടി സൈന്യത്തെ അണിനിരത്തി. ഏതു സമയത്തും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇതിനിടയിലാണ് ക്രിസ്മസ് കടന്നുവന്നത്. ഡിസംബർ […]
November 8, 2017

ദൈവത്തിന്റെ ശക്തി പ്രകടമാകുന്ന വഴികൾ

35 വർഷങ്ങൾക്കുമുമ്പാണ് ഈ സംഭവം നടന്നത്. കരിസ്മാറ്റിക് ധ്യാനങ്ങൾക്ക് കേരളസഭയിൽ സ്വീകാര്യതയൊന്നും കിട്ടാത്ത ആരംഭകാലം. നായാട്ടുകാരനും ആരെയും കൂസാത്ത തന്റേടിയും നാട്ടുകാർക്കെല്ലാം ഭയവും ആദരവുമുള്ള ആ മനുഷ്യൻ എങ്ങനെയോ ഒരു ധ്യാനത്തിൽ സംബന്ധിക്കാനിടയായി. ധ്യാനം കഴിഞ്ഞതിന്റെ […]
October 6, 2017

ദൈവം നിശബ്ദനാകുമ്പോൾ എന്തു ചെയ്യണം?

1919-ൽ എൽസി ക്രിസ്‌ലർ സീഗർ രൂപംകൊടുത്ത ഒരു കാർട്ടൂൺ കഥാപാത്രമാണ് ‘പോപെയ്.’ നിരവധി പുസ്തകങ്ങളും കാർട്ടൂൺ സിനിമകളുംവഴി പ്രശസ്തമായിത്തീർന്ന പോപെയ്‌നെ ലോകത്തിലെ ഏറ്റവും മികച്ച കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നായി 2002-ൽ തിരഞ്ഞെടുത്തു. ഒറ്റക്കണ്ണനായ ഒരു നാവികനാണ് പോപെയ്. […]