- Filter by
- Categories
- Tags
- Authors
- Show all
- 2020 December
- 2020 November
- 2020 October
- 2020 September
- April 2020
- Articles
- August
- December
- Editorial
- February
- January
- January 2021
- Jesus Kids
- March
- Me & Shalom Times
- Media Light
- News
- Ningalude Chodyanagal
- November
- October
- Orathmavinte Sankeerthanangal
- Roopantharapeduthunna Prarthanakal
- Saints
- Science for the Soul
- September
- Simple Faith
- Tit Bits
- Uncategorized
- Vachana Dhyanam
- Visudhar Padippikkunnu
- Yesu Innum Jeevikkunnu
January 23, 2021
അയര്‍ലണ്ടിലെ അര്‍മാഗ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാകാന്‍ അവകാശം ഡൗണ്‍ & കൊണോറിന്റെ ബിഷപ്പായിരുന്ന വിശുദ്ധ മലാക്കിക്ക് ആയിരുന്നു. സ്വര്‍ഗം അദ്ദേഹത്തെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. കാരണം അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ സെലസ് […]
January 23, 2021
മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ […]
January 23, 2021
ഓ കര്‍ത്താവേ,അങ്ങ് പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരെ അങ്ങേ അപ്പസ്‌തോലരായി തിരഞ്ഞെടുത്തു. ഇപ്പോള്‍ അങ്ങേയ്ക്കുമുന്നില്‍ മുട്ടുകുത്തുന്ന നിസാരനായ ഈ സേവകനെ കടാക്ഷിച്ചാലും. ഞാന്‍ തീര്‍ത്തും സാധാരണക്കാരനും നിസാരനുമാണെന്ന് ഞാനറിയുന്നു.പ്രിയകര്‍ത്താവേ, ശിഷ്യരെ പഠിപ്പിച്ചതുപോലെ എന്നെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചാലും.ഈ […]
January 23, 2021
”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? […]
January 23, 2021
2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് […]
January 23, 2021
വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ […]
January 23, 2021
ഞാനൊരു ഹൈന്ദവയാണ്. എങ്കിലും ഈശോയില്‍ വിശ്വസിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ വളരെയധികം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടെണ്ണം പങ്കുവയ്ക്കട്ടെ. 2018-ല്‍ എന്റെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകന് ബൈക്ക് ആക്‌സിഡന്റ് ഉണ്ടായി. തീര്‍ത്തും രക്ഷപ്പെടുകയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഞാനുള്‍പ്പെടെ അനേകര്‍ […]
January 23, 2021
ഫ്രാന്‍സിലെ ല റോഷല്‍ കത്തീഡ്രലില്‍ ഒരു അത്ഭുതത്തെക്കുറിച്ച് വിവരിക്കുന്ന കൈയെഴുത്തുപ്രതി ഇന്നും സൂക്ഷിക്കുന്നുണ്ട്. വളരെ ആധികാരികമായി ചരിത്രരൂപത്തില്‍ എഴുതിയിട്ടുള്ള ആ വിവരണമനുസരിച്ച് 1461-ലെ ഈസ്റ്റര്‍ദിനത്തിലായിരുന്നു വിശുദ്ധ ബര്‍ത്തലോമിയോയുടെ ദൈവാലയത്തില്‍ ഈ അത്ഭുതം നടന്നത്. മിസിസ് ക്ഷെഅന്‍ […]
January 23, 2021
”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, […]
January 23, 2021
വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ വിസ പുതുക്കാന്‍ നല്കിയിട്ട്, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. കൂടെയുള്ള പലരും വിസ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് തിരികെ പോരാനുള്ള ഒരുക്കങ്ങള്‍ മകളും കുടുംബവും ചെയ്തുതുടങ്ങി. ആ സമയത്ത്, […]
January 23, 2021
എട്ട് വര്‍ത്തോളമായി കേരളത്തിലും ഡല്‍ഹിയിലും ജനറല്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മകള്‍ക്ക് സൗദിയില്‍ നഴ്‌സായി ജോലിക്ക് ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. എന്നാല്‍ അവള്‍ പ്രോമെട്രിക് പരീക്ഷ പാസായിരുന്നില്ല. അത് അവിടെച്ചെന്ന് എഴുതിയാല്‍മതിയെന്നാണ് അറിയിച്ചിരുന്നത്. അതിനായി മൂന്ന് […]
January 23, 2021
”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ […]