Jesus Kids

September 23, 2019

നന്ദി പറഞ്ഞാല്‍…

ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത് ഏതു മനോഭാവത്തോടെയായിരിക്കണം എന്ന് വ്യക്തമാക്കാന്‍ അധ്യാപകന്‍ വേദപാഠക്ലാസില്‍ ഒരു കഥ പറഞ്ഞു. അനന്തപുരി രാജ്യത്തെ രാജാവായിരുന്നു സുശീലന്‍. അദ്ദേഹം തന്റെ രാജ്യത്തെ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി വിരുന്ന് നടത്തുക പതിവായിരുന്നു. ജനങ്ങളുടെ പരാതികള്‍ […]
August 21, 2019

അമലിന്റെ ഐഡിയ

സ്‌കൂള്‍മുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ അമല്‍ കല്ലില്‍ തട്ടിവീണു. കാല്‍മുട്ട് പൊട്ടി ചോര വരുന്നതു കണ്ടപ്പോള്‍ അവന് പെട്ടെന്ന് പേടി തോന്നി. വീട്ടിലായിരുന്നെങ്കില്‍ അമ്മ കഴുകിത്തുടച്ച് മുറിവെണ്ണ പുരട്ടിത്തന്നേനേ. ഇതിപ്പോള്‍ എന്തു ചെയ്യും? പെട്ടെന്ന് അവന് ഒരു കാര്യം […]
July 18, 2019

എന്തു രസം ഈ വര്‍ത്തമാനം!

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കഥയാണ് അന്ന് സിയക്കുട്ടി വായിച്ചത്. മറിയം ത്രേസ്യ ചെറുപ്പത്തിലേതന്നെ ഈശോയോടും മാതാവിനോടും സംസാരിച്ചിരുന്നതിനെക്കുറിച്ചും ഈശോ അവളുടെകൂടെ കളിച്ചതിനെക്കുറിച്ചുമൊക്കെ കേട്ടപ്പോള്‍ അവള്‍ക്ക് നല്ല രസം തോന്നി. ഈശോയോട് അതുപോലെ കൂട്ടുകൂടണം. മാതാവിനോട് എപ്പോഴും […]
June 18, 2019

എല്ലാം ഉഷാറാക്കാം

സ്‌കൂള്‍ വിട്ടുവന്നാല്‍ ആറു മണിവരെ കളിക്കും. അതുകഴിഞ്ഞാല്‍ കുളിച്ച് പഠിക്കാനിരിക്കും. ഏഴു മണിക്ക് സന്ധ്യാപ്രാര്‍ത്ഥന. അതുകഴിഞ്ഞ് പഠിക്കാന്‍ ബാക്കിയുള്ളതുകൂടി പഠിക്കും. സമയത്ത് കിടന്നുറങ്ങും. കൂടുതല്‍ സമയം ടി.വി. കണ്ടിരിക്കില്ല. സ്‌കൂള്‍ തുറക്കുന്ന സമയത്ത് ജിനുക്കുട്ടന്‍ എടുത്ത […]
May 21, 2019

കുഞ്ഞിക്കുരുവിയുടെ സ്‌നേഹകഥ

പതിവനുസരിച്ച് കൂട്ടുകാരെല്ലാം മുറ്റത്തെ തേന്‍മാവിന്‍ ചുവട്ടില്‍ ഒത്തുകൂടി. ഓരോ ദിവസവും ഓരോ കളികള്‍. എങ്കിലും അവരുടെ ലീഡറായ പ്രിന്‍സിയുടെ മുഖത്ത് ഒരു മ്ലാനത. ”എന്തുപറ്റീ, പ്രിന്‍സീ, നിന്റെ മമ്മി നിന്നെ തല്ലിയോ?” മനുവിന്റെ കുശലാന്വേഷണം. ”അല്ല […]
April 15, 2019

മിക്കിമീനിന്റെ വചനം

ചിക്കുപ്പൂച്ച ഒരു ദിവസം അവന്‍ കുളക്കരയിലൂടെ നടക്കുകയായിരുന്നു. വിശപ്പടക്കാന്‍ ഒരു മീനിനെ കിട്ടണം. അതാണ് അവന്റെ ആവശ്യം. അപ്പോഴാണ് ഒരു മീന്‍ വെള്ളത്തിനു മുകളിലൂടെ ചാടിച്ചാടി പോകുന്നത് കണ്ടത്. അതിനെ പിടിച്ചാലോ എന്നു വിചാരിച്ച് നില്ക്കുമ്പോഴതാ […]
March 18, 2019

ജോണുക്കുട്ടന്റെയും ജോയല്‍മോന്റെയും റോസാപ്പൂക്കള്‍

പപ്പ ജോലികഴിഞ്ഞുവന്ന് ചായയൊക്കെ കുടിച്ചശേഷം പതിയെ കസേരയിലിരുന്ന് പത്രം വായന ആരംഭിച്ചു. ആ സമയത്താണ് ജൂണിമോള്‍ അടുത്തു ചെന്നത്. ”ജോണുച്ചേട്ടനും ജോയല്‍മോനും തമ്മില്‍ വഴക്കുകൂടി പപ്പാ” അവള്‍ പറഞ്ഞു. ”ഉവ്വോ, എന്തിനാ വഴക്കുകൂടിയത്. അവരെയിങ്ങു വിളിച്ചേ, […]
February 22, 2019

എന്തിനാണ് പഠിക്കുന്നത്?

വോദപാഠക്ലാസില്‍ സാര്‍ കുട്ടികളോട് ചോദിച്ചു: ”നിങ്ങള്‍ എന്തിനാണ് പഠിക്കുന്നത്?” കുട്ടികള്‍ പറഞ്ഞു: ”ജോലി ലഭിക്കാന്‍.” സാര്‍ വീണ്ടും ചോദിച്ചു: ”എന്തിനാണ് ജോലി?” കുട്ടികള്‍ പറഞ്ഞു: ”പൈസ കിട്ടാന്‍.” ഇതുകേട്ടപ്പോള്‍ അവര്‍ക്കുവേണ്ടി സാര്‍ ഒരു കഥ പറഞ്ഞു. […]
January 22, 2019

പേരയ്ക്കയും മാലാഖയും

ഒരു ദിവസം മുഴുവന്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ മമ്മി അനുവാദം കൊടുത്തതിന്റെ സന്തോഷത്തിമിര്‍പ്പിലായിരുന്നു ആനന്ദ്. തൊട്ടടുത്തുള്ള കൂട്ടുകാരനായ നിഖിലിന്റെ വീട്ടിലാണ് കളിക്കാന്‍ അവര്‍ തീരുമാനിച്ചത്. അവിടെ വലിയൊരു ഗ്രൗണ്ടുണ്ട്. അവിടെ കുറേ നേരം ക്രിക്കറ്റ് കളിച്ചു. പിന്നെ […]
December 18, 2018

സോനയുടെ കണ്ടുപിടുത്തം

”സിസ്റ്റര്‍, ഞാന്‍ എന്റെ ബര്‍ത്ത്‌ഡേക്ക് അനാഥാലയത്തില്‍ പോയി. അവിടത്തെ അന്തേവാസികള്‍ക്ക് ഭക്ഷണവും കൊടുത്തു.” സണ്‍ഡേ ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ സോന മാത്രം സിസ്റ്ററിന്റെ അടുത്തുനിന്ന് സംസാരിക്കുകയായിരുന്നു. അവള്‍ക്ക് ഏറെ പ്രിയപ്പെട്ട അധ്യാപികയാണ് സിസ്റ്റര്‍ റാണി. […]
November 19, 2018

പപ്പയുടെ എളുപ്പവഴി

അന്ന് ചേട്ടന്റെ മുന്നില്‍ നിഹാല്‍ ആദ്യമായി തല താഴ്ത്തി നിന്നു. പഠനത്തിലും കളിയിലുമെല്ലാം ഒന്നാമനായതിനാല്‍ അവനതുവരെ അങ്ങനെയൊരു സാഹചര്യം വന്നിട്ടേയില്ല. എന്നാല്‍ അന്ന് അമ്മവീട്ടിലേക്ക് പോയപ്പോള്‍ അവന് വഴിതെറ്റിപ്പോയി. തിരിച്ചെത്തേണ്ട സമയമായിട്ടും കാണാതായപ്പോള്‍ ചേട്ടന്‍ അന്വേഷിച്ചുചെന്ന് […]
October 24, 2018

തിരമാലകളും റോമിയോയും

റോമിയോ എന്നു പേരുള്ള ഒരു കൊച്ചുബാലന്‍ കടല്‍ത്തീരത്തുകൂടെ തന്റെ പിതാവിന്റെ കൈപിടിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു മോഹം ഉദിച്ചു, ആര്‍ത്തുല്ലസിച്ചുവരുന്ന തിരമാലകള്‍ക്കിടയിലൂടെ ഒന്നു തുള്ളിച്ചാടി കളിക്കാന്‍. പിതാവിനോട് അവന്റെ ആഗ്രഹം അവന്‍ അറിയിച്ചു. […]