September 20, 2018
എല്ലാവരും ശ്വാസം പിടിച്ചിരിക്കുകയാണ്. ഗൗരി ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരം കിട്ടിയില്ലെങ്കില്‍ വഴക്കും ഇംപോസിഷനും ഉറപ്പ്. എമി കണ്ണടച്ചിരിക്കുകയാണ്. തന്റെ ഊഴമെത്തും മുന്‍പ് ടീച്ചറിന് ചോദ്യം ചോദിക്കല്‍ നിര്‍ത്താന്‍ തോന്നണേ എന്നാണവളുടെ പ്രാര്‍ത്ഥന. പെട്ടെന്ന് […]
August 20, 2018
അഭിഷേക് എന്ന അഭിക്കുട്ടന് കളി കഴിഞ്ഞ് വീട്ടിലെത്തിയത് സന്തോഷത്തോടെയല്ല എന്ന് അമ്മ ശ്രദ്ധിച്ചു. സങ്കടവും അരിശവുമെല്ലാം കലര്‍ന്ന മുഖഭാവമാണ് അവന്റേത്. അതിനാല്‍ അമ്മ പതുക്കെ അവനടുത്തേക്കു ചെന്നു. ”എന്തുപറ്റി മോനേ?” അമ്മയുടെ ചോദ്യത്തിന് അവന് മറുപടി […]
July 18, 2018
വേദപാഠക്ലാസില്‍ വരുമ്പോള്‍ ഒരു വചനം പഠിച്ച് ധ്യാനിച്ചുകൊണ്ട് വരണമെന്ന് എത്ര പറഞ്ഞാലും മനു അനുസരിക്കുകയില്ല. മനു ചോദിക്കുന്നത് ഈ വചനം പഠിച്ചതുകൊണ്ട് എന്താണ് പ്രയോജനം എന്നാണ്? മനുവിനുവേണ്ടി സാറ് ഒരു കഥ പറഞ്ഞു: പണ്ടു പണ്ട് […]
June 18, 2018
ടി.വി. കണ്ടിരിക്കുകയായിരുന്നു ലിനുമോൾ. വലിയ ഇഷ്ടമുള്ള പരിപാടിയൊന്നുമായിരുന്നില്ലെങ്കിലും നേരം പോവാൻ മറ്റൊന്നുമില്ലാത്തതുകൊണ്ട് ഇരുന്നതാണ്. അപ്പോഴാണ് ഒരു അടിപൊളി പാട്ട് വന്നത്. പുതിയൊരു സിനിമയിലെ പാട്ട്. അതു കണ്ടു തുടങ്ങിയപ്പോൾ അറിയാതെ അവൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് നൃത്തം […]
May 28, 2018
അമ്മയ്ക്കൊപ്പം ടൗണിൽ പോയതായിരുന്നു ജോണുട്ടൻ. കുറേ സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു. ഒരു കടയിൽനിന്ന് അവനൊരു ബലൂൺ കിട്ടി, കടയുടെ പേരെഴുതിയ ബലൂൺ. ഒരു തണ്ടുമുണ്ടായിരുന്നു അതിന്. ഒരു കൈയിൽ ആ ബലൂണുമായി അമ്മയുടെ കൈയിൽ പിടിച്ച് അവനങ്ങനെ […]
May 21, 2018
ഉച്ചഭക്ഷണം കഴിക്കാനായി ക്ലാസുമുറിയിൽനിന്ന് വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണ് റോസ ആ കാഴ്ച കണ്ടത്. തന്റെ ക്ലാസിലുള്ള മരിയ ഒറ്റയ്ക്ക് സ്കൂൾ ഗ്രൗണ്ടിന്റെ അറ്റത്ത് ഒരു മരച്ചുവട്ടിൽ ചെന്നിരിക്കുന്നു. പല ദിവസവും റോസ ഇത് ശ്രദ്ധിച്ചു. മണി അടിക്കുമ്പോഴാണ് […]
April 13, 2018
ഇവാൻകുട്ടൻ തുള്ളിച്ചാടി അപ്പയ്ക്കടുത്തേക്കു വന്നു. അവധിക്കാലം തുടങ്ങുന്ന ദിവസംമുതൽ അഭിച്ചേട്ടന്റെ വീട്ടിലേക്കു പോയി കളിക്കാൻ സമ്മതം കിട്ടണം. അതാണ് കാര്യം. അപ്പ സമ്മതിച്ചു. ഇവാന് മനം നിറയെ സന്തോഷം. അതേ സന്തോഷത്തിലാണ് അവൻ മൈതാനത്തേക്ക് കളിക്കാനോടിയത്. […]
February 28, 2018
ക്രിക്കറ്റ് കളി കഴിഞ്ഞപ്പോൾ അല്പനേരം വിശ്രമിക്കാമെന്ന് ക്രിസ്റ്റിക്കും കൂട്ടുകാർക്കും തോന്നി. കുറച്ചു സമയം പള്ളിപ്പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു. പിന്നീട് അരികത്തുള്ള കനാലിന്റെ തീരത്തു കൂടി പതുക്കെ പതുക്കെ നടന്നു. കനാലിൽ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. കനാൽവെള്ളത്തിൽ […]
February 2, 2018
പള്ളിമുറ്റത്ത് പൊന്നുമോനും കൂട്ടുകാരും പന്ത് കളിക്കുന്നതിനിടയിൽ അടുത്തുള്ള പാരീഷ് ഹാളിന്റെ ഭിത്തിയിലുണ്ടായിരുന്ന ട്യൂബ് ഒരെണ്ണം പൊട്ടിപ്പോയി. മറ്റാരും കണ്ടിട്ടില്ലെന്നും അറിഞ്ഞിട്ടില്ലെന്നും മനസിലാക്കിയ പൊന്നുമോനും കൂട്ടുകാരും കളി അവസാനിപ്പിച്ച് വേഗം സ്ഥലംവിട്ടു. കുറച്ച് സമയത്തിനുശേഷം ട്യൂബ് പൊട്ടിക്കിടക്കുന്നതു […]
December 12, 2017
”അടുത്ത ആഴ്ച എനിക്ക് ഒരു പുതിയ ഉടുപ്പ് വേണം.” എട്ടു വയസുകാരിയുടേതാണ് ആവശ്യം. എന്തിനാണെന്ന അമ്മയുടെ ചോദ്യത്തിന് അവൾ ഉത്തരം കൊടുത്തു. ”സ്കൂളിൽനിന്ന് പാവപ്പെട്ടവർക്കുള്ള ക്രിസ്മസ് സമ്മാനമായി കൊടുക്കാനാ.” അല്പം വിഷമത്തോടെ അവർ പറഞ്ഞു, ”മോളേ, […]
November 8, 2017
അമ്മൂമ്മയും അപ്പനും അമ്മയും കുട്ടികളായ അപ്പുവും അമ്മുവും അനുവും അടങ്ങുന്നതായിരുന്നു ആ കുടുംബം. ഇടയ്ക്കിടെ കുട്ടിക്കുറുമ്പുകൾ കാട്ടി വഴക്കിടുമെങ്കിലും മക്കൾ മൂവർക്കും പരസ്പര സ്നേഹവും നല്ല ബഹുമാനവുമായിരുന്നു. ഇളയമകളായ അനുവിന് അവളുടെ ചേട്ടനോടും ചേച്ചിയോടും വലിയ […]
October 6, 2017
വീടുപണി ആരംഭിക്കുന്ന സമയത്താണ് റോസ്മോളുടെ അപ്പ ഒരു പഞ്ചസാരപ്പഴത്തൈ കൊണ്ടുവന്ന് പറമ്പിൽ നട്ടത്. ചെടിക്ക് വെള്ളമൊഴിക്കുവാനും വളമിടാനും അപ്പയുടെ കൂടെ റോസ്മോളും എപ്പോഴും ഉണ്ടാകും. ഒരു ദിവസം റോസ്മോൾ ചോദിച്ചു: ”അപ്പേ, എന്തിനാ ഈ ചെടി […]