Jesus Kids

June 1, 2015

പുല്ലാകണോ മരമാകണോ?

ലിനമോൾ എന്നും രാത്രിയിൽ കിടക്കുന്നതിനുമുമ്പ് ഡയറി എഴുതും. ‘ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ വായിച്ചതിനുശേഷം തുടങ്ങിയ
May 1, 2015

പുതിയ കൂട്ടുകാർ

ഇന്നു ഞാൻ കളിക്കാൻ വരുന്നില്ല” കളിക്കാൻ വിളിക്കാനെത്തിയ കൂട്ടുകാരോട് കിഷോർ എന്ന കിച്ചുവിന്റെ മറുപടി.
April 1, 2015

സോനുവിനിപ്പോൾ സന്തോഷം!

ആശിഷും സോനുവും നല്ല കൂട്ടുകാരാണ്. അവർ ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും. സോനു ആദ്യം
March 5, 2015

മൈക്കിളിന്റെ മിഠായിബോക്‌സ്

മിക്കിക്കുട്ടാ, നീയിവിടെ എന്തു ചെയ്യുകയാ?” അങ്ങനെ ചോദിച്ചുകൊണ്ട് പെട്ടെന്ന് അപ്പ മുറിയിലേക്ക് കയറിവന്നപ്പോൾ മൈക്കിൾ
February 4, 2015

പാട്ടും സ്വപ്നവും

ലിനമോളും അമ്മയും മാത്രമേ ആ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. അവർ രണ്ടുപേരും ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
January 5, 2015

പേര് ഇഷ്ടമായി

അമ്മേ, എനിക്ക് ഈ പേര് വേണ്ട” എന്നും പറഞ്ഞു കൊണ്ട് സ്‌കൂളിൽ നിന്നെത്തിയ ജോഹന്റെ മുഖം
July 1, 2014

പിശുക്കൻ രക്ഷപ്പെട്ട കഥ

ധനവാനായ മനുഷ്യനായിരുന്നു ലോപ്പസ്. ആളുകൾക്ക് പണം കടം കൊടുത്ത് അതിന് വലിയ പലിശ ഈടാക്കിയാണ് അയാൾ സമ്പത്തുണ്ടാക്കിയത്. നാട്ടിലെ പലരും അദ്ദേഹത്തിൽനിന്ന് ചെറിയ തുകകളാണ് കടം വാങ്ങിക്കാറ്. പക്ഷേ തൊട്ടടുത്ത മാസം തിരികെ കൊടുക്കാൻ കഴിയാതെവന്നാൽ […]
June 1, 2014

പിറന്നാൾ

അപ്പുവിന്റെ പിറന്നാൾ ദിവസം. പുതിയ വസ്ത്രങ്ങളും ധരിച്ച് കൂട്ടുകാരെല്ലാം വന്നു. അന്ന് പിറന്നാളാഘോഷം ഒരുക്കിയിട്ടുണ്ട്. കേക്ക് മുറിക്കലും മിഠായിവിതരണവുമൊക്കെയായി അപ്പു ഏറെ സന്തോഷത്തിലുമാണ്. ബന്ധുക്കളെക്കാൾ കൂട്ടുകാർ വന്നതാണ് അവന് ആഹ്ലാദം. പാട്ടും നൃത്തവുമൊക്കെയായി അവരെല്ലാംകൂടി ആ […]
May 1, 2014

ഒരു ട്രെയിൻ യാത്ര

നാളുകൾക്കുശേഷം ആന്റിയുടെ വീട്ടിലേക്ക് ഒരു നീണ്ട ട്രെയിൻയാത്ര നടത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ആനന്ദ്. അപ്പയും അമ്മയും അനുജത്തിയും അനുജനും അവനോടൊപ്പമുണ്ട്. അതിരാവിലെ ട്രെയിനിൽ കയറിയാൽ സന്ധ്യയാവുമ്പോഴേ ആന്റിയുടെ വീട്ടിലെത്തുകയുള്ളൂ. അതിനാൽ യാത്രക്കിടയിൽ കഴിക്കാനുള്ള ഭക്ഷണമൊക്കെ കയ്യിൽ കരുതിയിട്ടുണ്ട്. […]
April 1, 2014

ഗില്ലിയുടെ ഓടക്കുഴൽ

രാജാവിന് മാരകമായ രോഗം ബാധിച്ചിരിക്കുന്നു എന്ന വാർത്ത പെട്ടെന്നാണ് രാജ്യ ത്ത് എല്ലായിടത്തും പരന്നത്. എന്താണ് രോഗമെന്ന് ആർക്കും മനസിലായില്ല. അ ദ്ദേഹത്തിന്റെ സംസാരശേഷി നഷ്ടപ്പെട്ടു. പ്രജകളോട് കരുണാപൂർവം പെരുമാറിയിരുന്ന രാജാവിന് അങ്ങനെ സംഭവിച്ചതിൽ ജനങ്ങൾക്കും […]
March 1, 2014

ഔഷധ ഗുണമുള്ള വെള്ളം

കുറുക്കൻ ഭക്ഷണം തേടി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടുവയുടെ മുൻപിൽ ചെന്നുപെട്ടത്. കടുവയെ കണ്ടതും കുറുക്കൻ തിരിഞ്ഞോടി. ഓട്ടത്തിനിടയിൽ അറിയാതെ ഒരു പൊട്ടക്കിണറ്റിൽ വീണു. എത്ര ശ്രമിച്ചിട്ടും അവിടെനിന്നും കയറാൻ കുറുക്കന് കഴിഞ്ഞില്ല. അതിനിടയിലാണ് ആടിന്റെ ശബ്ദം […]
February 1, 2014

രാജാവിന്റെ അംഗരക്ഷകൻ

നായാട്ടിനിടയിൽ കാട്ടിൽനിന്നാണ് രാജാവിന് കുട്ടിക്കുരങ്ങനെ കിട്ടിയത്. അവനെ പരിശീലിപ്പിക്കാൻ മൃഗശാലയുടെ അധികാരിയെ ഏല്പിച്ചു. വളരെ എളുപ്പത്തിൽ എല്ലാവരുമായി ഇണങ്ങി. ഒരു ദിവസം മൃഗശാലയിൽ എത്തിയ രാജാവ് ആ കുരങ്ങനെ രാജകൊട്ടാരത്തിലേക്കു കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ […]