Me & Shalom Times

June 20, 2020

ദിവ്യകാരുണ്യത്താൽ തൊട്ടപ്പോൾ…

എനിക്ക് കുറെ നാളുകളായി പല്ലുവേദന നിമിത്തം അസ്വസ്ഥത ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ദിവ്യകാരുണ്യം ഉൾക്കൊണ്ട് പ്രാർത്ഥിച്ചപ്പോൾ തൊണ്ടവേദന മാറിയ അനുഭവം ഒരു സഹോദരി എഴുതിയത് ശാലോം ടൈംസിൽ വായിച്ചത്. അതിനാൽ ഞാനും ദിവ്യകാരുണ്യം ഉൾക്കൊണ്ട് വായിൽ അല്പനേരം […]
June 10, 2020

സാക്ഷ്യങ്ങള്‍ ഓര്‍ത്തപ്പോള്‍…

രണ്ടാഴ്ചയോളം എനിക്ക് കടുത്ത പല്ലുപുളിപ്പ് ഉണ്ടായ സമയം. പച്ചവെള്ളമോ ചൂടുവെള്ളമോ ഒന്നും വായിലൊഴിക്കാന്‍ സാധിക്കാതെ വന്നു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഒരു ടൂത്ത്‌പേസ്റ്റ് വാങ്ങിച്ച് ഉപയോഗിച്ചെങ്കിലും ഒരു ഫലവും കണ്ടില്ല. അങ്ങനെയിരിക്കേ ശാലോം ടൈംസ് മാസികയില്‍ നല്കുന്ന […]
June 10, 2020

ദൈവം മുമ്പേ പോയിക്കൊണ്ടിരിക്കുന്നു…

ഞങ്ങളുടെ മകന്‍ ജോണ്‍ ആന്റണി ബി.ടെക് പഠിച്ച് ഒരു വര്‍ഷത്തെ ജോലിപരിചയവും നേടി ജര്‍മ്മനിയിലേക്ക് ഉപരിപഠനത്തിനായി പോകാനിരുന്ന സമയം. 2018 ജൂലൈ, 2019 ഫെബ്രുവരി മാസങ്ങളിലെ ശാലോം ടൈംസില്‍ ‘മുമ്പേ പോയ ദൈവം’ എന്ന സാക്ഷ്യത്തില്‍ […]
March 5, 2020

വായന അനുഗ്രഹമായി!

എന്റെ വീടുപണി ആരംഭിച്ചിട്ട് നാല് വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ സധിച്ചിരുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ശാലോം ടൈംസ് വായിച്ചപ്പോള്‍ കിട്ടിയ ബോധ്യങ്ങളനുസരിച്ച് ഏശയ്യാ 22:22 വചനം ”ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും […]
January 15, 2020

നടക്കാന്‍ സഹായിച്ച ശാലോം ടൈംസ്‌

ശാലോം ടൈംസിലെ ലേഖനങ്ങളും സിംപിള്‍ ഫെയ്ത്ത് സാക്ഷ്യങ്ങളും വായിച്ചതിലൂടെ ഞങ്ങള്‍ക്ക് കൂടുതലായി പ്രാര്‍ത്ഥിക്കാനുള്ള തീക്ഷ്ണത ലഭിച്ചു. അതിന്റെ ഫലമായി എന്റെ മകള്‍ എസ്‌തേറിന്റെ ജീവിതത്തില്‍ വലിയ അനുഗ്രഹമാണ് ഉണ്ടായത്. അവള്‍ക്ക് ഒന്നര വയസ് പ്രായമുള്ളപ്പോള്‍ മസ്തിഷ്‌കജ്വരം […]
January 14, 2020

എന്തൊരത്ഭുതം, കുമ്പസാരം!

ആറ് മാസത്തോളം മുമ്പ് ഞാന്‍ ഒരു സര്‍ജറിക്ക് വിധേയനായി. മൂത്രാശയ സംബന്ധമായ അസുഖത്തിനായിരുന്നു സര്‍ജറി. അങ്ങനെയിരിക്കേ പനി വന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മൂത്രം പരിശോധിച്ചിട്ട് അണുബാധയുടെയും കല്ലിന്റെയും ലക്ഷണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ പിറ്റേന്ന് സര്‍ജറി […]