Media Light

September 24, 2019

പോള്‍ കണ്ട പ്രസന്നതയുടെ കാരണം

നിഷ്‌കപടനായ പോള്‍ എന്ന സന്യാസി (Paul the simple) വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങള്‍ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സഹസന്യാസിമാര്‍ പരിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ പോള്‍ വാതില്‍ക്കല്‍ നില്‍ക്കും. ഏതെങ്കിലും സന്യാസിയുടെ […]
July 18, 2019

രസകരമാക്കാം സണ്‍ഡേ സ്‌കൂള്‍! സ്മാര്‍ട്ട് കാറ്റെക്കിസം മൊബൈല്‍ ആപ്ലിക്കേഷന്‍

സണ്‍ഡേ സ്‌കൂള്‍ പഠനം കൂടുതല്‍ ആകര്‍ഷകമാക്കുക എന്നത് എത്രയോ മനോഹരമായ സ്വപ്‌നമാണ്. ആ സ്വപ്‌നമിതാ യാഥാര്‍ത്ഥ്യമായിരിക്കുന്നു, സ്മാര്‍ട്ട് കാറ്റെക്കിസം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ! ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഈ […]
June 18, 2019

സ്‌നേഹപീഡകള്‍ കാണാന്‍ ഒരു ക്ലിക്ക്‌

നമുക്കുവേണ്ടി പീഡകളേറ്റു മരിച്ചവന്റെ സ്‌നേഹം ചിത്രങ്ങളായി കണ്മുന്നില്‍ തെളിയാന്‍ ഇനി ഒരു ക്ലിക്ക് മതി. ക്രൂശിതനായ യേശുവിനെ പൊതിഞ്ഞിരുന്ന തിരുക്കച്ചയുടെ ശാസ്ത്രീയ ചിത്രങ്ങള്‍ കാണാന്‍ www.shroudphotos.com അവസരമൊരുക്കിയിരിക്കുന്നു. വെര്‍നോണ്‍ മില്ലറിന്റെ ഫോട്ടോകളാണ് ഈ വെബ്‌സൈറ്റില്‍ നമുക്ക് […]
March 19, 2019

ഒരു ക്ലിക്ക്, ഒന്നിച്ച് പ്രാര്‍ത്ഥിക്കാന്‍

ലോകത്തെവിടെയുള്ളവര്‍ക്കും ഒന്നിച്ച് ഒരു സമൂഹമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അങ്ങനെയൊരു സംവിധാനമുണ്ടാവുക എന്നത് എത്ര മനോഹരവും ആശ്വാസപ്രദവുമാണ്! ഈ ചിന്ത യാഥാര്‍ത്ഥ്യമാവുകയാണ് ക്ലിക്ക് ടു പ്രേ എന്ന മൊബൈല്‍ ആപ്പിലൂടെ. വത്തിക്കാന്‍ പുറത്തിറക്കിയ ഈ പുതിയ […]
February 22, 2019

സ്മാര്‍ട്ട് ഫോണിലെ ആത്മരക്ഷ

ദിവ്യസ്‌നേഹമേ നിന്നോടു ചേരുവാന്‍ നാളുകളായി ദാഹാര്‍ത്തനായി ഞാന്‍ കാത്തിരിപ്പൂ നീ പകര്‍ന്നീടും സ്വര്‍ഗ്ഗീയജീവനില്‍ പങ്കുചേര്‍ന്നിടാന്‍ നിന്‍ ദിവ്യദാനങ്ങള്‍ ഏകീടണേ ‘ആത്മരക്ഷ’ എന്ന മൊബൈല്‍ ആപ്പില്‍നിന്ന് കേള്‍ക്കുന്ന ഒരു ഗാനമാണിത്. ആത്മീയജീവിതത്തില്‍ നല്ലൊരു സഹായിയാകുന്ന ഈ ആപ്പ് […]
January 20, 2019

കാല്‍പ്പാടുകളില്‍ വിടര്‍ന്ന മഞ്ഞപ്പൂക്കളും ദൈവനഗരവും

തങ്ങളുടെ ഗ്രാമാതിര്‍ത്തിയില്‍ ഉയര്‍ന്നു നിന്നിരുന്ന പര്‍വതങ്ങളില്‍നിന്നും മേഘങ്ങള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങുന്ന, നീല മേല്‍വസ്ത്രം ധരിച്ച ഒരു സുന്ദരി സ്ത്രീയെ അവര്‍ കണ്ടു. സ്‌പെയിനിന്റെ നിയന്ത്രണത്തിലായിരുന്ന ടെക്‌സാസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് വസിച്ചിരുന്ന ‘ഹുമാനോ’കളാണ് ഈ ദൃശ്യം കണ്ടത്. […]
December 18, 2018

ക്ഷമയുടെ ചലച്ചിത്രകാവ്യം ‘പോള്‍, അപ്പോസ്റ്റല്‍ ഓഫ് ക്രൈസ്റ്റ്’

ലൂക്കാ രഹസ്യമായി റോമിലെത്തുന്ന ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മനുഷ്യപന്തങ്ങളായി ക്രിസ്ത്യാനികള്‍ കത്തിയെരിയുന്നത് ലൂക്കാ അവിടെ കാണുകയാണ്. തുടര്‍ന്ന് റോമിലെ രഹസ്യ ക്രൈസ്തവസമൂഹത്തിന് നേതൃത്വം നല്കുന്ന അക്വീലായെയും പ്രിസ്‌കില്ലയെയും കണ്ടുമുട്ടുന്നു. വിശുദ്ധ പൗലോസ് ഈ സമയം മാമര്‍റ്റൈം […]
November 20, 2018

സ്മാര്‍ട്ട് ഫോണിലെ സുഹൃത്ത്

എന്റെ എല്ലാ ആവശ്യങ്ങളിലും എന്റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും, ഈശോയേ എന്നെ രക്ഷിക്കണമേ. എല്ലാ സംശയങ്ങളില്‍നിന്നും ആകുലതകളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ. എന്റെ ഏകാന്തതയുടെ മണിക്കൂറുകളില്‍, വിഷമതകളില്‍, പരീക്ഷണങ്ങളില്‍, ഈശോയേ എന്നെ രക്ഷിക്കണമേ. […]