March 5, 2020
യേശുവിന്റെ ഇരുവശത്തുമായി രണ്ടുപേര്‍ ക്രൂശിക്കപ്പെട്ടതായി നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മത്തായി, വിശുദ്ധ മര്‍ക്കോസ് എന്നീ സുവിശേഷകര്‍ ഇരുവശത്തും ക്രൂശിക്കപ്പെട്ട രണ്ടുപേരും യേശുവിനെ പരിഹസിച്ചു എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ ലൂക്കാ അതില്‍ ഒരാള്‍മാത്രം […]
January 16, 2020
ഒരു വചനഭാഗം വായിച്ചപ്പോള്‍ തോന്നിയ സംശയം ചോദിക്കട്ടെ. 1 കോറിന്തോസ് 14: 22-24: ”ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും. ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ […]
October 26, 2019
പരിശുദ്ധ കന്യകാമറിയം മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടതായി ജപമാലരഹസ്യത്തില്‍ നാം ധ്യാനിക്കുന്നു. എന്നാല്‍ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ പരിശുദ്ധ അമ്മയുടെ ശരീരം ക്രിസ്തുശിഷ്യന്മാര് മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങിയതായി എഴുതിയിരിക്കുന്നു. വിശുദ്ധനാട്ടില്‍ മാതാവിനെ അടക്കം ചെയ്ത […]
September 24, 2019
എന്റെ മകന് അന്യസംസഥാനത്ത് പഠനത്തിനായി പോയിരിക്കുന്നു. വീട്ടില്‍നിന്ന് മാറിനില്ക്കുമ്പോള് അവന് വഴിതെറ്റിപ്പോകുമോ എന്നോര്‍ത്ത് എനിക്ക് പലപ്പോഴും ആധിയാണ്. ഈ ആധിയില്‍നിന്ന് മോചനം നേടാനും അവന് വഴിതെറ്റിപ്പോകാതിരിക്കാനും എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? ലീന ടോമി, […]
June 18, 2019
കര്‍ത്താവിന്റെ സാബത്ത് ദിവസം പരിശുദ്ധമായി ആചരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ ഈ കാലഘട്ടത്തില്‍ NEET, AIIMS, NET, UPSC തുടങ്ങി പല സുപ്രധാന പരീക്ഷകളും ഞായറാഴ്ചകളിലാണ് നടത്തിവരുന്നത്. പല വചനപ്രഘോഷകരും ഞായറാഴ്ചകളില്‍ പരീക്ഷകള്‍ […]
May 21, 2019
എനിക്ക് കല്യാണം ആലോചിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഇതെന്നെ വിഷമിപ്പിക്കുന്നു. കൂടാതെ ‘കല്യാണം ശരിയായില്ലേ’ എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ ചോദ്യവും എന്നെ അസ്വസ്ഥനാക്കുന്നു. ഈയൊരു സാഹചര്യത്തെ എങ്ങനെയാണ് നേരിടേണ്ടത്? സനീഷ് തോമസ്, […]