Ningalude Chodyanagal

March 5, 2020

കള്ളന്‍മാരെക്കുറിച്ചുള്ള സത്യം എന്താണ്?

  യേശുവിന്റെ ഇരുവശത്തുമായി രണ്ടുപേര്‍ ക്രൂശിക്കപ്പെട്ടതായി നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മത്തായി, വിശുദ്ധ മര്‍ക്കോസ് എന്നീ സുവിശേഷകര്‍ ഇരുവശത്തും ക്രൂശിക്കപ്പെട്ട രണ്ടുപേരും യേശുവിനെ പരിഹസിച്ചു എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ ലൂക്കാ അതില്‍ ഒരാള്‍മാത്രം […]
January 16, 2020

വചനത്തിലെ വൈരുധ്യം എന്തുകൊണ്ട്?

ഒരു വചനഭാഗം വായിച്ചപ്പോള്‍ തോന്നിയ സംശയം ചോദിക്കട്ടെ. 1 കോറിന്തോസ് 14: 22-24: ”ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും. ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ […]
October 26, 2019

മാതാവ് മരിച്ചോ?

പരിശുദ്ധ കന്യകാമറിയം മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടതായി ജപമാലരഹസ്യത്തില്‍ നാം ധ്യാനിക്കുന്നു. എന്നാല്‍ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ പരിശുദ്ധ അമ്മയുടെ ശരീരം ക്രിസ്തുശിഷ്യന്‍മാര്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങിയതായി എഴുതിയിരിക്കുന്നു. വിശുദ്ധനാട്ടില്‍ മാതാവിനെ അടക്കം ചെയ്ത […]
September 24, 2019

മക്കളെക്കുറിച്ചുള്ള ആധി

  എന്റെ മകന്‍ അന്യസംസഥാനത്ത്  പഠനത്തിനായി പോയിരിക്കുന്നു. വീട്ടില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍  അവന്‍ വഴിതെറ്റിപ്പോകുമോ എന്നോര്‍ത്ത് എനിക്ക് പലപ്പോഴും ആധിയാണ്. ഈ ആധിയില്‍നിന്ന് മോചനം നേടാനും അവന്‍ വഴിതെറ്റിപ്പോകാതിരിക്കാനും എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? ലീന ടോമി, […]
June 18, 2019

ഞായറാഴ്ച പരീക്ഷകള്‍

കര്‍ത്താവിന്റെ സാബത്ത് ദിവസം പരിശുദ്ധമായി ആചരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ ഈ കാലഘട്ടത്തില്‍ NEET, AIIMS, NET, UPSC തുടങ്ങി പല സുപ്രധാന പരീക്ഷകളും ഞായറാഴ്ചകളിലാണ് നടത്തിവരുന്നത്. പല വചനപ്രഘോഷകരും ഞായറാഴ്ചകളില്‍ പരീക്ഷകള്‍ […]
May 21, 2019

കല്യാണാലോചന

എനിക്ക് കല്യാണം ആലോചിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഇതെന്നെ വിഷമിപ്പിക്കുന്നു. കൂടാതെ ‘കല്യാണം ശരിയായില്ലേ’ എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ ചോദ്യവും എന്നെ അസ്വസ്ഥനാക്കുന്നു. ഈയൊരു സാഹചര്യത്തെ എങ്ങനെയാണ് നേരിടേണ്ടത്? സനീഷ് തോമസ്, […]