December 23, 2020
ഒരു ദിവസം വെളിപാടിന്റെ 4 : 8 വചനം- ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന് പരിശുദ്ധന് പരിശുദ്ധന് എന്ന് ആയിരം പ്രാവശ്യം ചെല്ലാന്‍ ആരംഭിച്ചു. ചൊല്ലാന്‍ തുടങ്ങിയ ഉടന്‍ പാപിക്ക് സ്തോത്രഗീതം […]
November 24, 2020
ഒരിക്കല്‍ ഞാന്‍ ജപമാല ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ മാതാവിനോട് ചോദിച്ചു, ”മാതാവേ ഞാന്‍ ഇപ്പോള്‍ മരിക്കുകയാണെങ്കില്‍ ഞാന്‍ ചൊല്ലിയ പ്രാര്‍ത്ഥനകളോ ചെയ്ത നന്മകളോ എന്തിന് ഞാന്‍ ഇപ്പോള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ജപമാലപോലും എന്റെ മനസ്സിലേക്ക് കയറി വരില്ല. ഇതൊന്നും വിധിയാളനായ […]
October 22, 2020
പിതാവായ ദൈവത്തോടും ഈശോയോടും മാതാവിനോടുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എനിക്ക് അവരോട് വളരെ സ്‌നേഹവും അടുപ്പവും തോന്നിയിരുന്നു. മാത്രമല്ല അവരുടെ സ്‌നേഹവും സാമീപ്യവും ആവോളം ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവിനോടാകട്ടെ ചെറുപ്പത്തില്‍ വേദപാഠ ക്ലാസ് […]
September 17, 2020
വാട്‌സാപ്പില്‍ എനിക്ക് ഒരു ഫോര്‍വേഡ് മെസ്സേജ് കിട്ടി. അല്‍ഫോന്‍സാമ്മയെപ്പറ്റിയുള്ളൊരു മെസേജ് ആയിരുന്നു അത്. ‘സഹനത്തെക്കാള്‍ ഉപരി പ്രാര്‍ത്ഥനയ്ക്ക് അല്‍ഫോന്‍സാമ്മ നല്‍കിയ പ്രാധാന്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ദിവസത്തെ സുകൃതങ്ങള്‍ മാത്രം നോക്കൂ, അരൂപിക്കടുത്ത ദിവ്യകാരുണ്യ […]
June 22, 2020
കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ” സങ്കീർത്തനങ്ങൾ 30:4 യേശു എന്നോടു ചോദിച്ചു, ”ഞാൻ നിനക്ക് തന്ന ഭർത്താവും മക്കളും എങ്ങനെയുണ്ട്?” ഇത് കേട്ടതും ഞാൻ അവരെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും പറയാൻ തുടങ്ങി. ഞാൻ പറയുന്നത് […]
March 5, 2020
അന്ന് വൈകുന്നേരം ഞാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്ത് നല്ല മഴ. ‘എങ്കില്‍പ്പിന്നെ നാളെ പോകാം’- ഞാന്‍ ചിന്തിച്ചു. അപ്പോള്‍ യേശു പറഞ്ഞു, ”നീ ഒന്നാം പ്രമാണമാണ് ലംഘിച്ചിരിക്കുന്നത്.” ഞാന്‍ ചോദിച്ചു, […]