Orathmavinte Sankeerthanangal

January 15, 2020

സ്‌നേഹചുംബനം = പാപമോചനം!

പാപങ്ങളുടെ മോചനത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിയില്ല. എങ്കിലും പരമകാരുണ്യവാനായ ദൈവം എന്റെ ജീവിതവുമായി ബന്ധപ്പെടുത്തി തീര്‍ത്തും സാധാരണക്കാരിയും ബലഹീനയും പാപിനിയുമായ എനിക്ക് വെളിപ്പെടുത്തിയതും അതില്‍നിന്ന് മനസ്സിലായതുമായ വിവിധ മാര്‍ഗ്ഗങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. സ്‌നേഹത്തിന്റെ മാര്‍ഗം ഒരിക്കല്‍ […]
December 18, 2019

എന്നോടൊപ്പം ആയിരിക്കുക!

ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു, ”ഒരു കൊന്ത ചൊല്ലുന്നതാണോ നാല് കൊന്ത ചൊല്ലുന്നതാണോ കൂടുതല്‍ ഫലം?” ഈശോ പറഞ്ഞു, ”നാല്”. അപ്പോള്‍ എനിക്ക് പിന്നെയും ഒരു സംശയം, ”ഈശോയേ, ഒരു കൊന്ത നല്ല ശ്രദ്ധയോടുകൂടി ചൊല്ലുന്നതാണോ, […]
November 20, 2019

ഇനി ഉത്കണ്ഠകളേ, വിട…

പണ്ട് ഭര്‍ത്താവോ കുട്ടികളോ എവിടെ പുറത്തു പോയാലും എനിക്ക് വളരെ ഉത്കണ്ഠയും പേടിയും ആയിരുന്നു. നല്ല ഒരു ചിന്തയും മനസ്സില്‍ വരില്ല. മനസ്സിന് ആകെ ഒരു അസ്വസ്ഥത. ഈ അവസ്ഥയില്‍നിന്നും മോചനം വേണമെന്ന് സ്വയം തോന്നിത്തുടങ്ങി. […]
October 26, 2019

പാപം ചെയ്തിട്ട് പ്രാര്‍ത്ഥിക്കാമോ?

എന്റെ മകന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഒരു ദിവസം അവന് കടുത്ത പനിയും കഫക്കെട്ടും. ഡോക്ടറെ കാണിച്ച് മരുന്ന് കൊടുത്തു. പക്ഷേ അസുഖത്തിന് ഒരു കുറവും ഉണ്ടായില്ല. അസുഖം മാറിയില്ലെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകണം […]
September 23, 2019

നമ്മുടെ പ്രാര്‍ത്ഥന ദൈവത്തെ അലോസരപ്പെടുത്താറുണ്ടോ?

കുറച്ച് നാള്‍ മുമ്പ് ഞാന്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. ചേര്‍ന്നുകഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് അതൊരു മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പാണെന്ന്. ആകെ 65 അംഗങ്ങളേ അതില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ 350 പ്രാര്‍ത്ഥനാനിയോഗങ്ങളെങ്കിലും വന്നിട്ടുണ്ടാവും. ഈ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ […]
August 21, 2019

മുറിവുകള്‍ മറക്കുന്ന കുസൃതികള്‍

എനിക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു. എന്നോട് മറ്റുള്ളവര്‍ എന്തെങ്കിലും എനിക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറിയാല്‍ എനിക്ക് ഹൃദയബന്ധമുള്ള എല്ലാവരോടും പറയുമായിരുന്നു. അവര്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു, അങ്ങനെ പെരുമാറി, ഇങ്ങനെ പെരുമാറി എന്നൊക്കെ. ഈശോയ്ക്ക് […]