Orathmavinte Sankeerthanangal

November 19, 2018

ഈ ഹൃദയഗീതം ഈശോയ്ക്ക് ഏറെ ഇഷ്ടം

”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും, കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി […]
October 22, 2018

മധ്യസ്ഥപ്രാര്‍ത്ഥനകൊണ്ട് എനിക്കു കിട്ടിയത്….

അന്ന് സമയം രാത്രി 12.30 ആയിക്കാണും. ഞാന്‍ നല്ല ഉറക്കത്തിലാണ്. പെട്ടെന്ന് യേശു എന്റെ അടുത്ത് വന്ന് തട്ടിവിളിച്ചു. നമുക്കൊരു കളി കളിച്ചാലോ? യേശു ചോദിച്ചു. ഈ പാതിരാത്രിയിലോ? ഞാന്‍ അത്ഭുതപ്പെട്ടു. കളി ഇതാണ്, യേശു […]
September 20, 2018

കരുണക്കൊന്തയുടെ മറുവശം

സമയം മൂന്നുമണിയായി. ഞാന്‍ വേഗം കൊന്തയെടുത്ത് കരുണയുടെ ജപമാല ചൊല്ലുവാന്‍ തുടങ്ങി. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഈശോ എന്റെ അടുത്തുവന്ന് ചോദിച്ചു, നീ എന്തെടുക്കുകയാ? ഞാന്‍ പറഞ്ഞു, ഞാന്‍ കരുണക്കൊന്ത ചൊല്ലുകയാ. എന്തിനാ നീ കരുണക്കൊന്ത ചൊല്ലുന്നത്? […]
August 18, 2018

ദൈവത്തോടുള്ള സംഭാഷണവും ജീവിതവിജയവും

”ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന ഒരു കൊച്ചുസന്യാസിയുടെ കുടിലില്‍ ഒരിക്കല്‍ എലിശല്യമുണ്ടായി. ഇതേപ്പറ്റി പറഞ്ഞപ്പോള്‍ ഭിക്ഷ നല്കാറുള്ള വീട്ടുകാര്‍ ചേര്‍ന്ന് എലിയെ പിടിക്കാനായി ഒരു പൂച്ചയെ നല്കി. പിന്നെ പൂച്ചയ്ക്കു പാല്‍കൊടുക്കാനായി പശുവിനെ കൊടുത്തു. തുടര്‍ന്ന് പശുവിനായി പറമ്പ്, […]
July 18, 2018

പ്രതിസ്‌നേഹം

അന്ന് വളരെ സന്തോഷത്തോടുകൂടെയാണ് ഏകദിനധ്യാനം കഴിഞ്ഞ് വീട്ടിലേക്ക് വന്നത്. ക്ലാസ് എടുത്ത അച്ചന്‍ സംസാരിച്ചത് ദൈവസ്‌നേഹത്തെക്കുറിച്ചും വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചും ആയിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും നിലത്ത് നിന്ന് ഇല എടുത്ത് മാറ്റുമ്പോള്‍പോലും ഈശോയോടുള്ള […]
June 18, 2018

ദൈവം എന്നെ പഠിപ്പിച്ച വിശ്വാസം

അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുള്ള ശാലോം ടി.വിയിലെ വചനം തിരുവചനം കാണാനിരുന്നു. വിഷയം ‘വിശ്വാസം’ ആണെന്ന് കേട്ടതേ ഞാൻ ടി.വി ഓഫ് ചെയ്ത് എന്റെ മുറിയിലേക്ക് പോയി. എനിക്ക് നല്ല വിശ്വാസമുണ്ടല്ലോ, പിന്നെ എന്തിനിതു കേൾക്കണം എന്ന […]