November 24, 2020
”ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സര്‍വതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28). ഈ വചനത്തിന് എന്റെ ജീവിതത്തിലുണ്ടായ വ്യാഖ്യാനം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. സെമിനാരി പരിശീലനത്തിന്റെ ഭാഗമായി ഞാന്‍ 2011-ല്‍ തിയോളജി […]
November 24, 2020
ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൂട്ടുകാരി എന്നെ വിളിച്ചു. വെറുതെ ഒരു സുഹൃദ്സംഭാഷണം. പക്ഷേ എനിക്കതില്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം ഒന്നിലും ഒരു സന്തോഷമില്ലാത്ത അവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് ഞാന്‍ കടന്നുപോയിരുന്നത്. എന്നാല്‍ […]
November 24, 2020
സമാധാനം ഉള്ളപ്പോള്‍…ദൈവം നമുക്ക് സാന്ത്വനവും ആത്മീയ സമാധാനവും നല്കിക്കൊണ്ടിരിക്കുമ്പോള്, എളിമ നഷ്ടപ്പെട്ടേക്കാമെന്ന അപകടമുണ്ട്. ഈ സൗഭാഗ്യം ദൈവത്തിന്റെ ദാനമാണെന്നോര്‍മ്മിക്കുക. ഏത് നിമിഷത്തിലും ദൈവം അത് പിന്‍വലിച്ചേക്കാം. ദൈവത്തിലുള്ള വിനീതമായ ആശ്രയത്വമില്ലെങ്കില്‍ നാം വീണുപോകുമെന്നത് തീര്‍ച്ചയാണ്. ദൈവത്തിന്റെ […]
November 24, 2020
എന്റെ ഇമെയില്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു! ഏതോ ഒരു ഐഫോണില്‍ ആരോ അത് ഉപയോഗിക്കുന്നുണ്ട് എന്നും മനസ്സിലായി. ബാങ്ക് അക്കൗണ്ടും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം ഈ ജിമെയില്‍ ഐഡിയുമായിട്ടാണ് ലിങ്ക് ചെയ്തിരിക്കുന്നത്. അതിനാല്‍ത്തന്നെ വരും വരായ്കകള്‍ എന്തായിരിക്കുമെന്ന് […]
November 24, 2020
ഉഷസുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള് ആരാണ്? (ഉത്തമഗീതം 6/10)ഒരായിരം ചിത്രങ്ങളിലും കലാരൂപങ്ങളിലും കൊത്തിവയ്ക്കപ്പെട്ട മാതൃസ്നേഹം മറിയമെന്ന ബലിഷ്ഠഗോപുരത്തിന്റെ ബിംബംമാത്രം. അവളുടെ ആന്തരികത പറഞ്ഞുതരുന്ന നിരവധി […]
November 24, 2020
ഞാനും നമ്മുടെ കുറച്ച് സിസ്റ്റേഴ്സുംകൂടി കഴിഞ്ഞ ദിവസം ഒരു വലിയ ഹോസിയറി അഥവാ ബനിയന് കമ്പനി കാണാന്‍ പോയി. അവിടെ കാണാന്‍ ധാരാളം കാഴ്ചകള്‍ ഉണ്ടായിരുന്നു. നൂലുണ്ടണ്ടാക്കുന്നതുമുതല്‍ ബനിയന് പെട്ടിയിലാക്കി പാക്ക് ചെയ്യുന്നതുവരെയുള്ള പണികള്‍ യന്ത്രസഹായത്തോടുകൂടി […]
November 24, 2020
ഒരു അവധി ദിനത്തിന്റെ സന്തോഷത്തില്‍ കിടക്കയില്‍ അലസമായി കിടക്കുകയാണ്. മണിക്കൂറുകള്‍ കടന്നുപോയി. ഒന്നിനും ഒരു മൂഡ് ഇല്ല. തലേന്നത്തെ ജോലിയുടെ ക്ഷീണവും അവധി ദിവസത്തില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ നീണ്ട ലിസ്റ്റും എല്ലാം കൂടി ഓര്‍ത്തപ്പോള്‍ […]
November 23, 2020
മനുഷ്യന് പരിമിതി ഉള്ളവനാണ് എന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ പരിമിതികളില്ലാത്ത മനുഷ്യനെക്കുറിച്ച് സംസാരിക്കുകയും ഭാവന കാണുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. അത് മനുഷ്യനെ വിണ്ണോളം ഉയര്‍ത്തുവാന്‍ ഭൂമിയില്‍ അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവിടുന്ന് […]
November 23, 2020
പ്ലസ് ടു പഠനം കഴിഞ്ഞ് നില്ക്കുന്ന സമയം. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നതിനാല്‍ കൂടുതല്‍ ഫീസ് മുടക്കിയുള്ള തുടര്‍പഠനം സാധ്യമായിരുന്നില്ല. കുടുംബത്തിന് ഒരു ആശ്വാസമാകാന്‍ നഴ്സിംഗ് പഠനമാണ് നല്ലതെന്ന് എനിക്ക് തോന്നി. എന്നാല്‍ […]
November 23, 2020
സന്തോഷിക്കാന്‍ പറ്റുന്നില്ലേ?കഥകളിലൂടെയോ സംഭവങ്ങളിലൂടെയോ ആയിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സാലസ് പ്രബോധനങ്ങള്‍ നല്‍കിയിരുന്നത്. അതിലൊരു കഥ രാജകൊട്ടാരത്തിലെ പ്രതിമയുടേതാണ്. പ്രതിമയുമായി ഒരാള്‍ സംഭാഷണം നടത്തുന്നു. ”നീ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്?””എന്റെ യജമാനന് എന്നെ ഇവിടെ സ്ഥാപിച്ചു””നീ എന്തിനാണ് […]
November 23, 2020
ഞാന്‍ സന്യാസജീവിതം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ സമയം. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പോയിത്തുടങ്ങി. പഠിപ്പിക്കാന്‍ ആരംഭിച്ച് മൂന്ന് മാസം ആയപ്പോള്‍ എന്റെ സ്വരത്തിന് എന്തോ പ്രശ്നം അനുഭവപ്പെടാന്‍ […]
October 22, 2020
കൈയില്‍ ആവശ്യത്തിന് പണം ഉണ്ട്, വിദ്യാഭ്യാസമുണ്ട്, ജോലി ലഭിക്കാന്‍ ഒരു പ്രയാസവും ഇല്ല… ഈ അവസ്ഥയിലായിരുന്നു എന്റെ പ്രിയ കൂട്ടുകാരന്. എന്നാല്‍ അത് ഒരു അഹങ്കാരമായപ്പോള്‍ അവന് പ്രാര്‍ത്ഥനയില്‍നിന്നും ദൈവാലയത്തില്‍നിന്നും പിറകോട്ട് വലിഞ്ഞു. മാതാപിതാക്കള്‍ക്ക് […]