April 15, 2019

ദൈവത്തോടുള്ള ദേഷ്യവും ആദ്യത്തെ അത്ഭുതവും!

കത്തോലിക്കാ കുടുംബത്തില്‍ ജനിക്കുകയും കത്തോലിക്കാ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്‌തെങ്കിലും എനിക്ക് ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വികലമായിരുന്നു. ‘ഞാന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കാന്‍വേണ്ടി കാത്തിരിക്കുന്ന, എനിക്ക് കുറെ കഷ്ടപ്പാടും ബുദ്ധിമുട്ടും തന്നിട്ട് ഇതൊക്കെ സഹിച്ചോ എന്ന് പറയുന്ന, […]
April 15, 2019

പുണ്യം വിടര്‍ത്തും ഈ ഹൃദയം

ആ യാത്ര വലിയ പ്രത്യാശയുടെ യാത്രയായിരുന്നു. ഈശോയുടെ പ്രിയപ്പെട്ട ആ സന്യാസിനിയില്‍നിന്നും വിമലഹൃദയ പ്രതിഷ്ഠയെ പറ്റി ആഴത്തില്‍ മനസ്സിലാക്കിയപ്പോള്‍ എനിക്കും അമ്മയുടെ ഹൃദയം സ്വന്തമാക്കണമെന്ന ആഗ്രഹം ശക്തമായി. ഇരുപത്തിയഞ്ചു വര്‍ഷമായി നവീകരണ ജീവിതത്തിലേക്ക് കടന്നു വന്നിട്ടെങ്കിലും […]
April 15, 2019

അഭിനയിക്കാന്‍ കഴിയാതെപോയ സമയത്ത്….

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂലൈ മാസത്തില്‍ ഷാര്‍ജയില്‍നിന്ന് ഞാന്‍ അവധിക്കാലത്ത് നാട്ടില്‍ എത്തി. ആ വരവിന് ഒരു പ്രത്യേക ഉദ്ദേശ്യവുമുണ്ടായിരുന്നു. എന്റെ കാലിലെ മുട്ടുചിരട്ടയ്ക്ക് സ്ഥാനഭ്രംശം സംഭവിച്ച് ചികിത്സ എടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ പ്ലാസ്റ്റര്‍ വെട്ടിയപ്പോള്‍ കാല്‍മുട്ട് മടക്കാന്‍ […]
April 15, 2019

നഹി, സാബ് നഹി!

നോമ്പിന്റെ നാളുകളില്‍ മുഴുവന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ അച്ചന്‍ സമ്മാനം തരും. അതിനാല്‍ അഞ്ചാം ക്ലാസുമുതല്‍ ഞാന്‍ ഇരുപത്തഞ്ചു നോമ്പുകാലത്ത് മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു. പഠിക്കാന്‍ മിടുക്കനല്ലാത്തതുകൊണ്ടും സ്‌കൂളില്‍നിന്നും മറ്റ് സമ്മാനങ്ങള്‍ കിട്ടാത്തതുകൊണ്ടും എനിക്ക് ആ […]
April 11, 2019

ക്രിസ്തു എല്ലാ വെല്ലുവിളികളും സ്വീകരിക്കുമോ?

”നീ ദൈവപുത്രനാണെങ്കില്‍ കല്ലുകള്‍ അപ്പമാകാന്‍ പറയുക” (മത്തായി 4:3). നീ ദൈവപുത്രനാണെങ്കില്‍ താഴേക്ക് ചാടുക” (മത്തായി 4:6). ”നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരിക” (മത്തായി 27:40). നീ ദൈവപുത്രനാണെങ്കില്‍ – എന്തൊരു വെല്ലുവിളിയാണിത്. നീ ആണാണെങ്കില്‍, […]
March 18, 2019

എന്റെ സ്വപ്നവും സ്വര്‍ഗത്തിലെ നിക്ഷേപവും

കുറച്ചു നാളുകള്‍ക്കുമുമ്പ് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ മരിച്ചു. ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ശവപ്പെട്ടിയില്‍ എന്നെ കിടത്തുന്ന തിരക്കിലാണ് എല്ലാവരും. തല ഏതു വശത്തേക്കാണ് വയ്‌ക്കേണ്ടത് എന്നൊക്കെ ആളുകള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ഇനി തല […]
March 18, 2019

കൊല്ലപ്പെട്ടവന്റെ പിന്നാലെ

വെളിപാടിന്റെ പുസ്തകം അഞ്ചാം അധ്യായം പന്ത്രണ്ടും പതിമൂന്നും വാചകങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ”കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കുവാന്‍ യോഗ്യനാണ്.” ”സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിയ്ക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും […]
March 18, 2019

‘എനിക്കും ഒന്ന് കുമ്പസാരിക്കണം!’

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണത് സംഭവിച്ചത്. ജോലി ചെയ്യുന്ന വിദ്യാലയത്തിലെ സ്റ്റാഫ് റൂമിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വന്നു, ഒന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ടു. പുറത്തേക്കിറങ്ങിച്ചെന്ന എന്നോട് വളരെ നിഷ്‌കളങ്കമായി ഒരു ആവശ്യം അവള്‍ ഉന്നയിച്ചു ‘എനിക്കൊന്ന് കുമ്പസാരിക്കണം സര്‍, ഇപ്പോള്‍ […]
March 18, 2019

ആശ്രമങ്ങളിലെ ആയുധശേഖരങ്ങള്‍

2014-ല്‍ ഉക്രെയിനിലുണ്ടായ റഷ്യന്‍ അധിനിവേശത്തില്‍ 6000-ത്തിലധികംപേര്‍ വധിക്കപ്പെടുകുയും ഒരു മില്യണിലധികംപേര്‍ പലായനം ചെയ്യുകയുമുണ്ടായി. ജനങ്ങള്‍ അനാഥരും നിസഹായരും ഭയവിഹലരുമായിത്തീര്‍ന്ന കഠിന യാതനയുടെ നാളുകള്‍. ഈ സാഹചര്യത്തില്‍ ഒഡെസ സിംഫെറോപ്പോള്‍ രൂപതയുടെ ബിഷപ് ജയ്‌സെക് പൈല്‍ ഇങ്ങനെ […]
March 18, 2019

പാട്ടു പാടി പരീക്ഷയെഴുതിയപ്പോള്‍…

ബി.ടെക് പഠനസമയത്ത് ഞാനെന്റെ ബന്ധുവീട്ടില്‍നിന്നാണ് പഠിച്ചിരുന്നത്. അവിടെയുള്ള എന്റെ മുറി ഒരു ദിവസം വൃത്തിയാക്കുന്ന നേരത്ത് ഗാനമാലിക എന്ന് പേരുള്ള ഒരു കുഞ്ഞുപുസ്തകം ലഭിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. 3 എന്നെഴുതിയ ഒരു പേജ് എത്തുമ്പോള്‍ […]
March 18, 2019

നിശബ്ദതയാണ് ബലം

സീത്താ എന്നായിരുന്നു അവളുടെ പേര്. കുടുംബത്തിലെ ദാരിദ്ര്യംകാരണം പന്ത്രണ്ടാമത്തെ വയസില്‍ അവള്‍ ഒരു സമ്പന്ന കുടുംബത്തിലെ പരിചാരികയായി ജോലിയില്‍ പ്രവേശിച്ചു. വീട്ടില്‍നിന്നും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ‘ലൂക്കാ’ എന്ന പട്ടണത്തിലെ ‘ഫാറ്റിനെല്ലി’ കുടുംബം സില്‍ക്ക്-കമ്പിളി വസ്ത്രനിര്‍മാണരംഗത്ത് […]
March 18, 2019

അമ്മ സമ്മാനിച്ച അഞ്ച് രഹസ്യങ്ങള്‍

മെഡ്ജുഗോറിയ, മാതൃസ്‌നേഹത്തിന്റെ സുഗന്ധമുള്ള സ്ഥലമാണത്. അവിടെയെത്തുന്നവര്‍ അറിയാതെതന്നെ വിശുദ്ധ കുമ്പസാരത്തിലേക്ക് നയ്ക്കപ്പെടുന്നതിനാല്‍ ലോകത്തിന്റെ കുമ്പസാരക്കൂടെന്നും അവിടം അറിയപ്പെടുന്നു. ഇന്നാളുകളിലും മെഡ്ജുഗോറിയയില്‍ ദര്‍ശനം നല്കിക്കൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മ തിന്‍മയെ തോല്പിക്കാനുള്ള അഞ്ച് രഹസ്യങ്ങളാണ് നമുക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ഗോലിയാത്തിനെ […]