Roopantharapeduthunna Prarthanakal

September 24, 2019

രാജാവിന്റെ ചങ്ങാതിയും ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥനയും

ഒരിക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച സമയത്ത് താന്‍ കര്‍ത്താവിനോടൊപ്പം ശുദ്ധീകരണസ്ഥലത്ത് എത്തിച്ചേര്‍ന്നതായി വിശുദ്ധ ജര്‍ത്രൂദ് കണ്ടു. താന്‍ ആവശ്യപ്പെടാനാഗ്രഹിച്ചതിലും അധികം ആത്മാക്കള്‍ ആ ദിവ്യകാരുണ്യസ്വീകരണശേഷം അവിടെനിന്ന് മോചിപ്പിക്കപ്പെടുന്നത് വിശുദ്ധ മനസ്സിലാക്കി. പിന്നീടുള്ള നാളുകളിലും വിശുദ്ധ ജര്‍ത്രൂദ് […]
August 21, 2019

‘അനിമാ ക്രിസ്റ്റി’യുടെ കഥ

ഒരാവര്‍ത്തി കേള്‍ക്കുകയോ വായിക്കുകയോ ചെയ്താല്‍ത്തന്നെ ഹൃദയം ആര്‍ദ്രമാക്കുന്ന പ്രാര്‍ത്ഥനയാണ് ‘മിശിഹായുടെ ദിവ്യാത്മാവേ…’ ലത്തീന്‍ ഭാഷാന്തരത്തില്‍ ‘അനിമാ ക്രിസ്റ്റി’ എന്ന വാക്കുകളോടെ ആരംഭിക്കുന്നതുകൊണ്ട് ആ പേരില്‍ ഏറെപ്പേര്‍ക്കും പരിചിതമാണിത്. ജോണ്‍ 22-ാമന്‍ മാര്‍പ്പാപ്പയാണ് ഈ പ്രാര്‍ത്ഥന രചിച്ചതെന്ന് […]
July 18, 2019

മദറിനെ നിരാശപ്പെടുത്താത്ത പ്രാര്‍ത്ഥന

”എനിക്കു ദാഹിക്കുന്നു എന്ന യേശുവിന്റെ നിലവിളി ആദ്യം കേട്ടത് അവിടുത്തെ മാതാവാണ്. കാരണം കാല്‍വരിയില്‍ അവളുണ്ടായിരുന്നു. നിനക്കുവേണ്ടിയുള്ള അവിടുത്തെ ആഗ്രഹം എത്രമാത്രം യഥാര്‍ത്ഥവും ആഴമേറിയതും ആണെന്ന് അവള്‍ക്കറിയാം. നിനക്ക് അതറിയാമോ? അവളെപ്പോലെ നീ അതു മനസ്സിലാക്കുന്നുണ്ടോ? […]
June 18, 2019

അമേരിക്കയെ കത്തെിയ പ്രാര്‍ത്ഥന

ഒരു പുതിയ ഭൂപ്രദേശം കണ്ടെത്താനുള്ള സാഹസികയാത്ര. നേതൃത്വം നല്കുന്നത് ക്രിസ്റ്റഫര്‍ കൊളംബസ്. 1492-ല്‍ നടന്ന ഈ യാത്രയെക്കുറിച്ച് അറിയാത്തവര്‍ വിരളം. പക്ഷേ ആ യാത്ര വിജയമായിത്തീര്‍ന്നതിനു പിന്നിലെ മാധുര്യം നിറഞ്ഞ ഒരു പ്രാര്‍ത്ഥനയുടെ കഥ അത്ര […]
May 21, 2019

തലയിണയ്ക്കടിയില്‍നിന്ന് വന്ന പ്രാര്‍ത്ഥന

വിശുദ്ധ അന്തോണീസ് ഒരു യാത്രക്കായി പോകാനൊരുങ്ങവേ ഒരു മനുഷ്യന്‍ മുന്നിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ പൈശാചികപീഡയാല്‍ സുബോധം നഷ്ടപ്പെട്ടവളായിരിക്കുകയാണ്. അതിനാല്‍ വിശുദ്ധന്‍ അവള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ചെല്ലണം. അതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ അത്യാവശ്യയാത്രയായതിനാല്‍ വിശുദ്ധ അന്തോണീസിന് ആ […]
April 15, 2019

പരിമളത്തോടെ വിടര്‍ന്ന പ്രാര്‍ത്ഥന

ഒരു മഹാമാരി റോമില്‍ മുഴുവന്‍ പടര്‍ന്നു പിടിച്ച സമയം. അതില്‍നിന്ന് മോചനം ലഭിക്കാനായി വിശുദ്ധ ഗ്രിഗറി മാര്‍പ്പാപ്പ ഒരു പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. അദ്ദേഹംതന്നെയാണ് അത് നയിച്ചത്. വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യാമാതാവിന്റെ […]