Roopantharapeduthunna Prarthanakal

March 19, 2019

കടല്‍ത്തീരത്തുനിന്നൊരു പ്രാര്‍ത്ഥന

വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരാനുഭവത്തിനുശേഷം അദ്ദേഹം വളരെയധികം വിലപ്പെട്ട പഠനങ്ങള്‍ സഭയ്ക്ക് സമ്മാനിച്ചു. അദ്ദേഹം ത്രിത്വത്തിന്റെ രഹസ്യം മനസ്സിലാക്കാനുള്ള ശ്രമങ്ങളിലായിരുന്ന സമയത്ത് ഉണ്ടായതായി പറയപ്പെടുന്ന ഒരു സംഭവമിങ്ങനെയാണ്. ഒരിക്കല്‍ കടല്‍ത്തീരത്തുകൂടി നടക്കവേ ഒരു ബാലന്‍ തീരത്തെ മണലില്‍ […]
February 21, 2019

‘നന്മ നിറഞ്ഞ മറിയമേ’ രചിച്ചതാര്?

യേശുവിന്റെ മരണവും ഉത്ഥാനവും കഴിഞ്ഞ് ജീവിതം തുടര്‍ന്ന പരിശുദ്ധ മാതാവ് വിശുദ്ധ യോഹന്നാനോടൊപ്പം താമസിച്ചു. അവര്‍ താമസിച്ചിരുന്ന വീടിനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ അമ്മയേത്തേടി പ്രാര്‍ത്ഥനകളുമായി അണയുക പതിവായിരുന്നു. പരിശുദ്ധാത്മപ്രേരണയാല്‍ അവര്‍ ദൈവമാതാവിനെ ഗബ്രിയേല്‍ ദൈവദൂതന്റെയും […]
January 22, 2019

ദുരന്തങ്ങള്‍ ഒഴിവാക്കുന്ന പ്രാര്‍ത്ഥന

ക്രൂശിതരൂപത്തിനു മുന്നില്‍ പരിശുദ്ധ ദൈവമാതാവിനൊപ്പം നില്ക്കുകയായിരുന്നു ഐഡാ പീര്‍ഡെമാന്‍ എന്ന യുവതി. ആ സമയത്ത് താന്‍ പറയുന്നത് ആവര്‍ത്തിക്കാന്‍ മാതാവ് ഐഡായോട് പറഞ്ഞു. നാളുകളായി അവര്‍ മാതാവിന്റെ ദര്‍ശനം സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും ആ സമയത്ത് പരിശുദ്ധ മാതാവ് […]
December 18, 2018

കുരുക്കഴിക്കുന്ന അമ്മ

കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിക്കാന്‍ തുടങ്ങിയിട്ട് മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നമ്മുടെ ഹൃദയത്തിന്റെ, മനഃസാക്ഷിയുടെയും എല്ലാ കെട്ടുകളും പരിശുദ്ധ മാതാവിലൂടെ നമുക്ക് അഴിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നു. മറ്റു പല മരിയന്‍ ഭക്തികളുംപോലെ ഇത് […]