April 15, 2019
ദരിദ്രര്‍ക്ക് വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന് ഈശോയുടെ വിശുദ്ധ യോഹന്നാന് ആഗ്രഹിച്ചിരുന്നു. ഗ്രാനാഡയിലെ സമ്പന്നരും ഉദാരമതികളുമായ ചില വ്യക്തികളുടെ സഹായത്തോടെ അദ്ദേഹം ഒരു ഭവനം വാടകയ്ക്ക് എടുത്തു. നഗരത്തില്‍ കണ്ടെത്തിയ ദരിദ്രരെയും അംഗവിഹീനരെയും ഉപേക്ഷിക്കപ്പെട്ട രോഗികളെയും […]
March 18, 2019
മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് ക്രിസ്റ്റഫര്‍. അരോഗദൃഢഗാത്രനായ ഒരു ആജാനുബാഹുവായിരുന്നു ക്രിസ്റ്റഫര്‍. ഓഫറസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. ഏറ്റവും ശക്തനായ യജമാനനെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്ന ക്രിസ്റ്റഫര്‍ സാത്താനെയാണ് ആദ്യ കാലങ്ങളില്‍ സേവിച്ചിരുന്നത്. […]
February 22, 2019
1260-ല്‍ ഇറ്റലിയിലെ ഫോര്‍ളിയില്‍ സമ്പന്നരായ മാതാപിതാക്കളുടെ മകനായാണ് പെരിഗ്രിന്‍ ലസിയോസിയുടെ ജനനം. മാര്‍പാപ്പയ്ക്ക് എതിരായി പ്രവര്‍ത്തിച്ചിരുന്ന മുന്നേറ്റത്തിലെ സജീവപ്രര്ത്തകരായിരുന്നു പെരിഗ്രിന്റെ കുടുംബം. സ്വാഭാവികമായും പെരിഗ്രിനിലും പാപ്പാവിരുദ്ധ മനോഭാവം രൂപപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ഫോര്‍ളി നഗരത്തില്‍ മാര്‍പാപ്പയ്ക്ക് […]
January 22, 2019
ഉത്തമരായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നായിരുന്നു ബാര്‍ത്തലോ ലോംഗോയുടെ ജനനം. 1841 ഫെബ്രുവരി 11-ന് ഇറ്റലിയില്‍ ജനിച്ച അദ്ദേഹത്തെ ജപമാല ചൊല്ലുവാനും ദരിദ്രരെ സഹായിക്കാനും അമ്മ ചെറുപ്പത്തില്‍ തന്നെ അഭ്യസിപ്പിച്ചു. എന്നാല്‍ യൗവനകാലഘട്ടമായപ്പോഴേക്കും വിശ്വാസമുപേക്ഷിച്ച ബാര്‍ത്തലോ ഒരു […]
December 18, 2018
ഒരു നദിയാകെ വര്ണാഭമാകുന്ന ഒരു മോഹനമായ രാത്രി. എണ്ണിയാല്‍ തീരാത്ത മെഴുകുതിരി വിളക്കുകള്‍ വെള്ളത്തില്‍ തെളിഞ്ഞു നില്ക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ആര്‍നോ നദിയില്‍ സൗന്ദര്യത്തിന്റെ അപൂര്‍വ അനുഭൂതികള്‍ ഉയര്‍ത്തുന്ന ആനന്ദകരമായ കാഴ്ച! ഈ മെഴുകുതിരി വര്‍ണക്കാഴ്ചയുടെ […]
November 19, 2018
ലാറ്റിന്‍ അമേരിക്കയിലെ തുക്കുമാന്‍ പ്രദേശത്തുള്ള നിബിഡ വനത്തിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് ആ ഫ്രാന്‍സിസ്ക്കന്‍ മിഷനറി അരുവിയുടെ കരയിലെത്തിയത്. കുരിശടയാളം വരച്ചു കുറച്ചു വെള്ളം കുടിച്ചശേഷം ആ മിഷനറി അലൗകികമായൊരു പ്രേരണയാല്‍ സഞ്ചിയില്‍നിന്ന് വയലിന് പുറത്തെടുത്തു. കാടിന്റെ […]
October 24, 2018
14-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ രണ്ട് ആഭ്യന്തരയുദ്ധങ്ങള്‍ ഒഴിവാക്കാന്‍ ദൈവം ഉപയോഗിച്ച പുണ്യവതിയാണ് പോര്‍ച്ചുഗലിലെ വിശുദ്ധ എലിസബത്ത്. ബന്ധുവായിരുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ നാമമാണ് 1271-ല്‍ ജനിച്ച എലിസബത്തിന് മാതാപിതാക്കളായ പോര്‍ച്ചുഗല്‍ രാജാവ് പെദ്രോയും രാജ്ഞി കോണ്‍സ്റ്റാന്റിയും […]
September 19, 2018
വിനോദങ്ങളിലും ആഡംബരങ്ങളിലും ജീവിച്ച പ്രഭുകുമാരനെ സന്യാസത്തിലേക്കെത്തിച്ചത് ഒരു കൊലപാതകദൃശ്യം. ”എല്ലാറ്റിലും ഉപരിയായി നിങ്ങള്‍ ദൈവസാന്നിധ്യത്തിലാണ് വ്യാപരിക്കുന്നത് എന്ന ബോധ്യമുണ്ടായിരിക്കുക. തള്ളപ്പക്ഷി കൊണ്ടുവരുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിക്കാത്ത പക്ഷിക്കുഞ്ഞിനെപ്പോലെ നിങ്ങളെത്തന്നെ ശൂന്യവല്ക്കരിച്ചുകൊണ്ട് ദൈവത്തിന്റെ കൃപ കൊണ്ട് മാത്രം […]
August 20, 2018
സിസിലിയിലെ കുലീനമായ വിജാതീയ കുടുംബത്തില്‍ എഡി 291-ലാണ് വിശുദ്ധ വിറ്റസിന്റെ ജനനം. പിതാവായ ഹൈലാസ് വിറ്റസിനെ ക്രൈസ്തവദമ്പതികളായ മൊഡസ്റ്റസിന്റെയും ക്രെസന്‍ഷ്യയുടെയും പക്കല്‍ വളര്‍ത്താനേല്പിച്ചു. വളര്‍ത്തച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൈസ്തവജീവിതം ആ കുഞ്ഞിനെ വളരെയധികം സ്വാധീനിച്ചു. അവരുടെ ജീവിതസാക്ഷ്യത്തിലൂടെ […]
July 18, 2018
സിയന്നയിലെ വിശുദ്ധ കാതറിനുണ്ടായതുപോലെ നിരവധി സ്വര്‍ഗീയ വെളിപാടുകളും അതീന്ദ്രിയ അനുഭവങ്ങളും ലഭിച്ച വിശുദ്ധയാണ് ഫോളിനോയിലെ ആഞ്ചല. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പഞ്ചക്ഷതധാരിയായ ഈ വിശുദ്ധയുടെ ഭൂതകാലം സുഖലോലുപതയും ലോകത്തോടുള്ള ആസക്തിയും നിറഞ്ഞതായിരുന്നു. നരകത്തിലെ കെടാത്ത അഗ്നിയെക്കുറിച്ചുള്ള […]
June 18, 2018
അഞ്ചാം നൂറ്റാണ്ടിൽ പാലസ്തീനായിൽ ജീവിച്ചിരുന്ന ഒരു സന്യാസ വൈദികനായിരുന്നു വിശുദ്ധ സോസിമോസ്. ഒരിക്കൽ അദ്ദേഹം ജോർദാൻനദി കടന്ന് അക്കരെയുള്ള മരുഭൂമിയിലേക്ക് പോയി. അക്കാലത്ത് ആ മരുഭൂമിയിൽ ധാരാളം താപസന്മാരുണ്ടായിരുന്നു. ഏകാന്തതയിൽ പ്രാർത്ഥനയും പരിത്യാഗപ്രവൃത്തികളുമായി കഴിഞ്ഞിരുന്ന ആ […]
May 28, 2018
വിശുദ്ധ റിനെ ഗൂപ്പീൽ അല്മായസഹോദരനാകുന്നതിനായി ജസ്യൂട്ട് സഭയിൽ ചേർന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ വ്രതവാഗ്ദാനം നടത്താൻ സാധിക്കാതിരുന്ന ഫ്രഞ്ച് യുവാവായിരുന്നു റിനെ ഗൂപ്പീൽ. 1608-ൽ ഫ്രാൻസിലെ ആഞ്ചൗ പ്രദേശത്തുള്ള സെന്റ് മാർട്ടിൻ ഗ്രാമത്തിലാണ് റിനെയുടെ ജനനം. സെമിനാരിയിൽ പഠനം […]