February 5, 2015
ആദ്യമായാണ് പിയറിന തന്റെ ഗ്രാമത്തിൽനിന്ന് പുറത്തേക്കൊരു യാത്ര പോയത്. ശുദ്ധത കാത്തുസൂക്ഷിക്കുന്നതിനായി മരണം വരിച്ച
January 5, 2015
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രൈസ്തവ വിശ്വാസം കത്തിപ്പടരാൻ ഇടയാക്കിയ സംഭവമാണ് 1887-ൽ ഉഗാണ്ടയിൽ നടന്ന
July 1, 2014
വിശുദ്ധ പെദ്രോ കലുംഗ്സോഡ് ഹൃദയത്തിൽ ദൈവസ്നേഹം അനുഭവിക്കുമ്പോൾ ദേവാലയത്തിൽ പോകുന്നത് ഒരു ആനന്ദമായി പെദ്രോയ്ക്ക് തോന്നി. ദേവാലയശുശ്രൂഷിയാകാൻ അത് പെദ്രോയെ പ്രേരിപ്പിച്ചു. പിന്നീട് മിഷനറി മതബോധകനായി ഡീഗോ ലൂയിസ് ഡെ സാൻ വിറ്റോറസിനൊപ്പം ശുശ്രൂഷ ചെയ്യാനും […]
June 1, 2014
വാഴ്ത്തപ്പെട്ട ബർത്തലോമെ ബ്ലാൻകോ മാർക്ക്യുസ് ”ഇതാണ് എന്റെ അവസാന ആഗ്രഹം. ക്ഷമ… ക്ഷമ… ക്ഷമ… ക്ഷമയുടെ ധൂർത്ത് നിങ്ങളിൽ നിന്നുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഒരു ക്രിസ്ത്യാനിയുടെ പ്രതികാരബുദ്ധിയോടെ നിങ്ങൾ എന്റെ മരണത്തിന് പകപോക്കണം. എന്നെ […]
May 1, 2014
തന്റെ മകൻ അലന് ഹൃദയമിടിപ്പുകൾ സാവധാനം കുറഞ്ഞുവരുന്ന രോഗമാണ്. ഓപ്പറേഷൻ തിയറ്ററിന്റെ മുമ്പിൽ നിസ്സഹായനായി നിന്നുകൊണ്ട് ഡോ.എഡ് ബെക്കർ പിന്നെയും പിന്നെയും ചിന്തിച്ചത് അതാണ്. ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാതിരുന്ന അദ്ദേഹത്തിന് അപ്പോൾ പ്രാർത്ഥിക്കണമെന്ന് തോന്നി. പക്ഷേ […]
May 1, 2014
1927 നവംബർ 23-ാം തിയതിയാണ് മിഗുവൽ പ്രോയെന്ന മെക്സിക്കൻ വൈദികന്റെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കേണ്ട സമയമായപ്പോൾ അദ്ദേഹത്തെ ജയിൽമുറിയിൽനിന്ന് വെടിവയ്ക്കുന്ന സ്ക്വാഡി(‘ഫയറിംഗ് സ്ക്വാഡ്’)ന്റെ മുമ്പിലേക്ക് കൊണ്ടുവന്നു. തന്നെ വെടിവയ്ക്കുവാൻ തയാറായി നിന്ന പട്ടാളക്കാരെ കൈയുയർത്തി […]
April 1, 2014
ഈശോയുടെ വിശുദ്ധ ഫിലിപ്പ് മെക്സിക്കോ നഗരത്തിന്റെ പ്രത്യേക മധ്യസ്ഥൻ, ജപ്പാനിൽ ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഫ്രാൻസിസ്കൻ സന്യാസി, മെക്സിക്കോ നഗരത്തിൽ ജനിച്ച സ്പെയിൻ വംശജൻ; ഈ വിശേഷണങ്ങളാൽ അറിയപ്പെടുന്ന വിശുദ്ധനാണ് ഈശോയുടെ വിശുദ്ധ ഫിലിപ്പ്. […]
March 1, 2014
വൈദികരെ നശിപ്പിച്ചാൽ വചനം പഠിപ്പിക്കുവാനും കൂദാശകൾ പരികർമം ചെയ്യുവാനും ആരാണുള്ളത്?” വിചാരണവേളയിൽ വിശുദ്ധ അംബ്രോസ് ന്യായാധിപനോടാണ് ഈ ചോദ്യം ഉന്നയിച്ചത്. തന്നെ മരണത്തിന് വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ശാന്തമായി കേട്ട വിശുദ്ധൻ അതിന് കാരണക്കാരായ എല്ലാവരോടും […]
February 1, 2014
ഫ്രാൻസീസ് ഫർണാണ്ടസ് ഡി കാപ്പിലസ് എന്ന ഡൊമിനിക്കൻ വൈദികനാണ് ചൈനയി ലെ ആദ്യ രക്തസാക്ഷി. പീഡനങ്ങൾ ശാന്തമായി സഹിച്ചുകൊണ്ട് പീഡകരെ പോലും അമ്പരപ്പിച്ച ഫാ. ഫ്രാൻസീസ് ഡി കാപ്പിലസിന്റെ ജനനം സ്പെയിനിലെ പാലൻസിയാ രൂപതയിലാണ്. ഡീക്കനായിരിക്കുമ്പോൾ […]
January 1, 2014
ക്രിസ്തീയ വിശ്വാസത്തെ ഇല്ലാതാക്കാൻ കഠിനമായി അധ്വാനിച്ച ചിന്തകനും സാഹിത്യകാരനുമായ വോൾട്ടയറിന്റെപോലും പ്രശംസ പിടിച്ചുപറ്റിയ മുന്നേറ്റമായിരുന്നു പരാഗ്വേയൻ മിഷൻ കൂട്ടായ്മ സമൂഹങ്ങളുടേത്. ‘യുവജനങ്ങളെ നയിക്കാൻ പറ്റുന്ന സംസ്കാരത്തിന്റെ ഉന്നതശ്രേണിയാണ്’ ഈ മിഷൻ സമൂഹങ്ങളെന്നാണ് വോൾട്ടെയർ അഭിപ്രായപ്പെട്ടത്. ഈശോസഭാ […]