Simple Faith

December 23, 2020

വീണ്ടും നെഞ്ചുവേദനയുണ്ടായപ്പോള്‍…

എന്റെ ഹൃദയമിടിപ്പ് യഥാര്‍ത്ഥത്തില്‍ വേണ്ടതിനെക്കാള്‍ വളരെ കുറവായിരുന്നു. 2016 മുതല്‍ എനിക്ക് നെഞ്ചുവേദനയും നെഞ്ചിനകത്ത് കുത്തലും അനുഭവപ്പെടാന്‍ തുടങ്ങി. ഇതിനായി ഞാന്‍ ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. 2020-ല്‍ കോട്ടയം സംക്രാന്തിയിലുള്ള ഒരു വീട്ടില്‍ […]
November 24, 2020

വചനവും സി.എ പഠനവും

എന്റെ മകള്‍ പ്ലസ് ടുവിനുശേഷം സി.എ പഠിക്കാന്‍ ചേര്‍ന്നു. ഇന്‍ര്‍മീഡിയറ്റ് കോഴ്‌സ് പരീക്ഷ മൂന്ന് പ്രാവശ്യം എഴുതി. രണ്ടും മൂന്നും വിഷയങ്ങളില്‍ വിജയിക്കും. പിന്നെയുള്ളതില്‍ വിജയിക്കില്ല. ഇതായിരുന്നു സ്ഥിതി. അപ്പോഴാണ് ജൂണ്‍ 2019 ശാലോം ടൈംസില്‍ […]
November 24, 2020

മതില്‍ പ്രശ്‌നം തീര്‍ത്ത പ്രാര്‍ത്ഥന

ഞങ്ങളുടെ പറമ്പിന്റെ അതിരില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങളില്ലാതെ മതില്‍ കെട്ടണമെന്ന് ആഗ്രഹിച്ചിട്ടും അത് സാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ ദൈവത്തില്‍ ശരണപ്പെട്ടു. ഒരു ദിവസം വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് ബന്ധനപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് […]
October 22, 2020

ഞാന്‍ നിനക്ക് മുമ്പേ പോകും!

  എം.ടെക്കിനു പഠിക്കുന്ന മകന്‍ ഒരിക്കല്‍ ഗോവയില്‍നിന്നും ഉത്തര്‍പ്രദേശിലേക്ക് ഫ്‌ളൈറ്റ് യാത്രയ്‌ക്കൊരുങ്ങുന്ന സമയം. ലഗേജിന്റെ ഭാരക്കൂടുതല്‍ കാരണം 5400 രൂപ ഫൈന്‍ അടയ്ക്കണമെന്ന് പറഞ്ഞു. അവന്റെ കൈയില്‍ അത്രയും തുകയുണ്ടായിരുന്നില്ല. ഉടനെ അവന്റെ അക്കൗണ്ടിലേക്ക് ആറായിരം […]
October 21, 2020

അമ്മയെ തൊട്ട നിമിഷത്തില്‍…

  ഞങ്ങളുടെ മകള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ ഒരു ദിവസം കളിക്കാനായി എന്റെ കൈ പിടിച്ച് വലിച്ചപ്പോള്‍ അവളുടെ വലതുകൈ വഴുതിപ്പോയി. അപ്പോള്‍മുതല്‍ ആ കൈ മടക്കിപ്പിടിച്ച് കരയാന്‍ തുടങ്ങി. തൊടാന്‍പോലും സമ്മതിക്കുന്നില്ല. ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ കൊടുത്തിട്ടുപോലും […]
September 16, 2020

മുറിേക്കണ്ട വിരലും സിംപിള്‍ ഫെയ്ത്തും

  കഴുത്തുവേദനയ്ക്കും വിരലിലെ കുരുവിനും ഞാന്‍ ആയുര്‍വേദചികിത്സ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ എന്റെ ഷുഗര്‍ വര്‍ധിച്ചു. അങ്ങനെ എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ വിരലിന്റെ അസ്ഥിക്ക് പഴുപ്പ് തട്ടിയെന്ന് മനസിലായി. മൂന്ന് അസ്ഥിരോഗവിദഗ്ധരെ കാണിച്ചപ്പോഴും വിരല്‍ ചുവടെനിന്ന് മുറിച്ചുകളയേണ്ടിവരുമെന്നാണ് […]