September 16, 2020
എന്റെ മകള്‍ നാല് വര്‍ഷമായി ഒരു ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള് വിദേശത്താണ്. പല ഇന്റര്‍വ്യൂകളും നടന്നു, എങ്കിലും ശരിയായില്ല. ആ സമയത്ത് ഞാന്‍ ജറെമിയ 32:27 വചനം 1000 തവണ വിശ്വാസത്തോടെ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ച് […]
September 15, 2020
സെപ്റ്റംബര്‍ 2019 ശാലോം ടൈംസ് മാസികയില്‍ ഒരു ഗര്‍ഭകാലം അഥവാ 280 ദിവസം മുടങ്ങാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി 15 വര്‍ഷമായി കുഞ്ഞുങ്ങളില്ലാതിരുന്ന മകള്‍ക്ക് കുഞ്ഞുണ്ടായതായി വായിച്ചു. അതനുസരിച്ച് ഞാനും നാല് വര്‍ഷമായി […]
March 5, 2020
കഴിഞ്ഞ ഓണാവധിക്ക് കോഴിക്കോടുള്ള ജോലിസ്ഥലത്തുനിന്ന് തൊടുപുഴയിലുള്ള വീട്ടിലേക്ക് പോകാന്‍ ആ ശനിയാഴ്ച രാത്രിയിലുള്ള ബസിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാത്രി നേരത്തേതന്നെ ബസ് സ്റ്റാന്‍ഡില്‍ എത്തി കാത്തിരിക്കുന്ന സമയത്താണ് മനസിലാവുന്നത് എന്റെ കൈയിലെ ടിക്കറ്റ് തലേന്നത്തെ […]
March 5, 2020
ഏഴ് വര്‍ഷം മുമ്പ് സഹോദരിക്കുവേണ്ടി എന്റെ ഭര്‍ത്താവ് ഒരു ഏക്കറോളം ഭൂമി വാങ്ങി. അവര്‍ വിദേശത്തായിരുന്നതിനാലും വില്ക്കാന് ഉദ്ദേശിച്ചിരുന്നതിനാലും സ്വന്തം പേരിലാണ് വാങ്ങിയത്. എന്നാല്‍ വാങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത് അത് ചില പ്രശ്നങ്ങളുള്ള പട്ടയഭൂമിയായിരുന്നെന്നും ഗവണ്മെന്റ് […]
January 15, 2020
രണ്ട് വര്‍ഷം മുമ്പ് എന്റെ രണ്ട് കണ്ണിനും തിമിരം ബാധിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ സര്‍ജറിയാണ് നിര്‍ദേശിച്ചത്. എന്നാല്‍ എന്റെ തലയ്ക്കും കൈയിനും വിറയല്‍ ഉള്ളതുകൊണ്ട് ബോധം കെടുത്തിയിട്ട് സര്‍ജറി ചെയ്യണം. പക്ഷേ മറ്റ് ചില അസുഖങ്ങള്‍ […]
December 18, 2019
ടീച്ചറായി ജോലി ചെയ്യുന്ന എന്റെ നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ നാളുകളായി ലഭിച്ചിരുന്നില്ല. അതിനാല്‍ ഒരു ദിവസം ബന്ധപ്പെട്ട ഓഫീസില്‍ പോയി അന്വേഷിക്കാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് അറിവുള്ളവരോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ശുപാര്‍ശ ചെയ്യാന്‍ ആളില്ലെങ്കില്‍ […]