November 21, 2019
2002-ല്‍ എനിക്ക് തൈറോയ്ഡ് സര്‍ജറി നടത്തി. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് റിപ്പോര്‍ട്ട് വന്നത്, കാന്‍സറുണ്ടെന്ന്. അതിനാല്‍ ഉടനെതന്നെ ഒരു സര്‍ജറികൂടി നടത്തണമെന്നും അതുകഴിഞ്ഞ് റേഡിയേഷന് ചെയ്തുതുടങ്ങണമെന്നും ഡോക്ടര്‍ പറഞ്ഞു. ആ സമയത്ത് എനിക്കായി അനേകര്‍ പ്രാര്‍ത്ഥിച്ചു. ”യാക്കോബേ […]
October 26, 2019
എനിക്ക് രണ്ട് വര്‍ഷത്തോളമായി തുടര്‍ച്ചയായി തൊണ്ടവേദന വരുമായിരുന്നു. ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ തത്കാലം കുറയും. എങ്കിലും വീണ്ടും വരും. ഞാന്‍ ശാലോം ടൈംസ് സ്ഥിരമായി വായിക്കാറുണ്ട്. ഒരാളുടെ പല്ലുവേദന വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ ഈശോ സുഖപ്പെടുത്തിയെന്ന് വായിച്ചത് […]
October 26, 2019
ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു ദിവസം വൈകിട്ട് നോക്കിയപ്പോള്‍ വീട്ടിലെ കിണറില്‍ വെള്ളം നന്നേ കുറഞ്ഞിരിക്കുന്നു. അതിലുണ്ടായിരുന്ന മീനുകള്‍ പിടയ്ക്കുന്ന അവസ്ഥയായിട്ടുണ്ട്. മോട്ടോര്‍ അടിച്ച് വെള്ളം എടുക്കാന്‍ സാധിക്കില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമാണുള്ളത്. അവള്‍ക്ക് കടുത്ത […]
October 26, 2019
ഞങ്ങളുടെ പഴയ തറവാടുവീട് ഏതാണ്ട് വാസയോഗ്യമല്ലാതായിത്തുടങ്ങിയിരുന്നു. അതിനാല്‍ എന്റെ രണ്ടാമത്തെ മകളെ പ്രസവത്തിന് കൂട്ടിക്കൊണ്ടു വരുന്നതിനു മുമ്പ് അടുത്തുതന്നെ ഒരു വാടകവീട് കിട്ടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഞാന്‍ മൂത്ത മകള്‍ക്കൊപ്പം വേറൊരു സ്ഥലത്താണ് താമസം. നാട്ടില്‍ […]
September 24, 2019
എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍മുതല്‍ ഇടയ്ക്കിടെ രക്തം തുപ്പുമായിരുന്നു. രാത്രി ഒന്നുറങ്ങിക്കഴിയുമ്പോഴായിരിക്കും ചിലപ്പോള്‍ വായ് നിറയെ രക്തം വരിക. എഴുന്നേറ്റ് തുപ്പിക്കളഞ്ഞിട്ട് കിടക്കും. 1988-ല്‍ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ ഇത് മാറാനായി ഒരു സര്‍ജറി ചെയ്തിട്ടുള്ളതാണ്. […]
September 24, 2019
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് പരീക്ഷകള്‍ വളരെ വിഷമകരമായി അനുഭവപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ പരീക്ഷയ്ക്കു മുമ്പ് കുമ്പസാരിച്ചൊരുങ്ങിയിട്ടാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ സമയത്ത് ശാലോം ടൈംസില്‍ ‘മുമ്പേ പോയ ദൈവം’ എന്ന സാക്ഷ്യം വായിച്ചതനുസരിച്ച് ഒമ്പത് […]