Simple Faith

July 18, 2019

വചനം വിജയം

ജര്‍മ്മന്‍ ഭാഷാപഠനത്തിന്റെ ഭാഗമായുണ്ടായിരുന്ന മൂന്നാമത്തെ പരീക്ഷ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ജയിക്കുമോ എന്നു തന്നെ സംശയം. ആയിടെ ആയിരം പ്രാവശ്യം ദൈവവചനം എഴുതിയതിന്റെ ഫലമായി പരീക്ഷയില്‍ വിജയിച്ച ഒരു വ്യക്തിയുടെ സാക്ഷ്യം കേട്ടു. ഞാനും വചനത്തിന്റെ […]
July 18, 2019

മുമ്പേ പോകുകയാണ് ദൈവം

ഞങ്ങളുടെ തറവാടിനടുത്തുള്ള സ്ഥലം വിറ്റുപോകുന്ന അവസ്ഥ വന്നു. അത് വാങ്ങിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും മുന്നില്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ആ സമയത്താണ് 2018 ജൂലൈ മാസത്തിലെ ശാലോം ടൈംസിലെ ‘സിംപിള്‍ ഫെയ്ത്തി’ല്‍ മുമ്പേ പോയ ദൈവം എന്ന […]
July 18, 2019

വീണ്ടും സന്തോഷത്തിന്റെ അഞ്ചാം രഹസ്യം

ഇക്കഴിഞ്ഞ ഡിസംബറില്‍ ഞങ്ങളുടെ ഇടവകപ്പള്ളിയില്‍ ധ്യാനം നടക്കുന്ന സമയം. എന്റെ കൈയിലുണ്ടായിരുന്ന അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമോതിരം പള്ളിയില്‍വച്ച് വച്ച് നഷ്ടപ്പെട്ടു. അവിടെ മുഴുവന്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെയിരിക്കേ 2019 ഫെബ്രുവരി ലക്കം ശാലോം ടൈംസില്‍ […]
June 18, 2019

ഉഗാണ്ടയിലുയര്‍ന്ന നന്മ നിറഞ്ഞ മറിയമേ…

ഉഗാണ്ടന്‍ ഗ്രാമത്തിലെ പാവപ്പെട്ട ഒരു സ്ത്രീ. അവരുടെ ഉപജീവനത്തിനായി രണ്ട് പന്നികളാണുള്ളത്. എന്നാല്‍ രണ്ടു വര്‍ഷത്തിലധികമായി പന്നികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുന്നതേയില്ല. പെറ്റുപെരുകാതെ അവര്‍ക്ക് എങ്ങനെ ലാഭമുണ്ടാകാനാണ്? അവിടത്തെ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യുന്ന എന്നെ അവര്‍ സമീപിച്ചത് ഈ […]
June 18, 2019

രുചിരഹസ്യം

ശാലോം ടൈംസ് സ്ഥിരമായി വായിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇതില്‍ നല്കുന്ന സാക്ഷ്യങ്ങള്‍ എന്നെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. എനിക്കുണ്ടായ ഒരു അനുഭവം സാക്ഷ്യപ്പെടുത്തട്ടെ. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങളുടെ വീട്ടില്‍ പ്രാര്‍ത്ഥനാകൂട്ടായ്മ ഉണ്ടായിരുന്നു. അതോടനുബന്ധിച്ച് ഭക്ഷണവും ക്രമീകരിച്ചിരുന്നു. ഭക്ഷണം […]
June 18, 2019

അമ്മ പറഞ്ഞതുപോലെ ചെയ്തപ്പോള്‍…..

ഒരു വെള്ളിയാഴ്ച പള്ളിയില്‍ നിത്യാരാധനയ്ക്കു മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് ഞാന്‍ കണ്ണു തുറക്കുമ്പോള്‍ ഒരു ചേച്ചി പരിശുദ്ധ കുര്‍ബാനക്കു മുന്നില്‍ പൊട്ടിക്കരയുന്നത് കണ്ടു. പെട്ടെന്ന് എന്റെ കാതില്‍ പരിശുദ്ധ അമ്മ ഇങ്ങനെ മന്ത്രിച്ചു, ”നിന്റെ […]