Simple Faith

May 21, 2019

തെങ്ങിനൊരു പ്രാര്‍ത്ഥന

ഞങ്ങളുടെ പറമ്പില്‍ നാല് തെങ്ങുകളിലെ നാളികേരം സ്ഥിരമായി എലികള്‍ നശിപ്പിക്കുന്നത് ഞങ്ങളെ വിഷമിപ്പിച്ചിരുന്നു. അപ്പോഴാണ് ശാലോം ടൈംസില്‍ ഹന്നാന്‍വെള്ളത്തിന്റെ അത്ഭുതശക്തിയെപ്പറ്റി വായിച്ചത്. അതിനാല്‍ ഞാന്‍ വിശ്വാസത്തോടെ ഓരോ തെങ്ങിലും കുരിശടയാളം വരച്ചും ഹന്നാന്‍വെള്ളം തെളിച്ചും വിശ്വാസപ്രമാണം […]
May 21, 2019

വീണ്ടും ‘മുമ്പേ പോയ ദൈവം’

ഞങ്ങളുടെ മകന്‍ ബാംഗ്ലൂരില്‍ പി.ജിക്ക് പഠിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ റിസല്‍റ്റ് വന്നപ്പോള്‍ നാലു വിഷയങ്ങളില്‍ മൂന്നിനും മെച്ചപ്പെട്ട മാര്‍ക്ക് ലഭിച്ചെങ്കിലും ഒരു വിഷയത്തിന് തോറ്റുപോയി. ഒരു മാര്‍ക്ക് കൂടി ലഭിച്ചാലേ ജയിക്കുമായിരുന്നുള്ളൂ. ഏറെ വിഷമത്തോടെ […]
May 21, 2019

എന്റെ കണ്ണും മാതാവും

എന്റെ കണ്ണിന് വേദനയും ചൊറിച്ചിലും തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും മാറിയില്ല. എഴുതാനും വായിക്കാനുമൊന്നും സാധിക്കുന്നില്ലായിരുന്നു. ആ സമയത്ത് 2018 ഡിസംബറിലെ ശാലോം ടൈംസ് മാസികയില്‍ വന്ന അനുഭവസാക്ഷ്യം ഞാന്‍ ഓര്‍ത്തു. മാതാവിന്റെ എണ്ണ പുരട്ടിയപ്പോള്‍ ഒരു കുട്ടിയുടെ […]
April 15, 2019

ഉള്ളുരുകിയ നിമിഷത്തില്‍…

ഞാന്‍ ടീച്ചറായി ഒരു പ്രൈവറ്റ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. എന്റെ ഭര്‍ത്താവ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായതുകൊണ്ട് നാളുകള്‍ക്കകം സ്ഥലംമാറ്റത്തിനനുസരിച്ച് ഞങ്ങള്‍ വേറൊരു സ്ഥലത്തേക്ക് മാറി. കുറച്ചുനാള്‍ കഴിഞ്ഞ് എനിക്ക് പഴയ സ്‌കൂളില്‍നിന്ന് ഒരു കത്ത് കിട്ടി. ക്ലാസ് […]
April 15, 2019

കൊതുക് കടിക്കാത്ത രാത്രി

താമസിച്ചുള്ള ഒരു ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന സമയം. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഭയങ്കരമായ കൊതുകുശല്യം. ഉറക്കം ശരിയായില്ലെങ്കില്‍ ധ്യാനത്തില്‍ നന്നായി പങ്കുചേരുവാന്‍ കഴിയാതെ വരുമല്ലോ എന്ന് വിഷമം തോന്നി. അപ്പോഴുണ്ടായ ഉള്‍പ്രേരണയനുസരിച്ച് ‘എന്നോടൊപ്പം എപ്പോഴുമുള്ള കാവല്‍മാലാഖേ, അങ്ങയുടെ […]
April 15, 2019

പാറമേല്‍ കുരിശു വരച്ചപ്പോള്‍….

ഞങ്ങള്‍ വീട്ടിലേക്ക് കയറിപ്പോകുന്ന വഴിയുടെ അരികില്‍ ഒരു പാറയുണ്ടായിരുന്നു. അവിടെ പലരും ഇരുന്ന് മദ്യപിക്കുക പതിവായി. കൂടാതെ ഒരാള്‍ മദ്യം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തില്‍നിന്ന് മോചനത്തിനായി ഞങ്ങള്‍ ആ പാറയില്‍ കുരിശു […]