November 21, 2019
ബിന്നിമോന് തന്റെ നായ്ക്കുട്ടിയെ വളരെ ഇഷ്ടമാണ്. കറുത്ത രോമങ്ങളും പളുങ്കുകണ്ണുകളുമുള്ള ആ നായ്ക്കുട്ടിയെ അവന് ബ്ലാക്കി എന്ന് വിളിച്ച് എപ്പോഴും ഓമനിക്കും. ഒരിക്കല്‍ ബ്ലാക്കിക്ക് ത്വക്രോഗം പിടിപെട്ടു. ബ്ലാക്കിയെ ഓമനിക്കുകയോ അരികിലേക്ക് പോകുകയോ ചെയ്യരുതെന്നായിരുന്നു ബിന്നിമോനോടുള്ള […]
November 21, 2019
ബേത്സഥാ കുളക്കരയിലെ രോഗിയോട് യേശു ചോദിച്ചത് എന്താണ്? ‘സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടോ’ എന്ന്. വര്‍ഷങ്ങളായി രോഗിയായിരിക്കുന്ന ഒരുവന് സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ എന്തായിരിക്കാം ആ ചോദ്യത്തിലൂടെ യേശു വിവക്ഷിച്ചത്? നമ്മുടെ ആഗ്രഹം അവിടുത്തോട് പറയണം […]
November 20, 2019
ഒരു ദൈവാലയത്തില്‍ ആയിരിക്കുമ്പോള്‍ നാം എപ്പോഴും അള്‍ത്താരയ്ക്ക് അഭിമുഖമായിട്ടാണ് സാധാരണയായി ഇരിക്കുക. സക്രാരിയില്‍ ഉള്ള ഈശോയുടെ സജീവമായ സാന്നിധ്യത്തെ നാം അനുഭവിക്കുകയും ചെയ്യുന്നു. അതേസമയം, അള്‍ത്താര ഒരു വിരി ഉപയോഗിച്ച് മറച്ചിരിക്കുന്ന ദൈവാലയങ്ങളില്‍ ആണെങ്കിലും നാം […]
November 20, 2019
മാരകരോഗം പിടിപെട്ട് ഒരു ആണ്‍കുട്ടി മെഡിക്കല്‍ കോളേജിന്റെ വാര്‍ഡില്‍ കിടക്കുന്നു. രാത്രിയില്‍ അച്ഛനെ പിരിഞ്ഞ് അവന് ഉറങ്ങാനാവുന്നില്ല. ഡോക്ടര്‍ അച്ഛനോട് പറഞ്ഞു, ”എത്ര മരുന്ന് കൊടുത്തിട്ടും നിങ്ങളുടെ മകന് ഉറങ്ങുന്നില്ല.” ”സാറേ, ഇന്നുവരെ എന്റെ തോളില്‍ […]
October 26, 2019
നസ്രസിലെത്തിയ ഈശോയെ കണ്ട് അമ്മ മേരിക്ക് വളരെ സന്തോഷമായി. തലേന്ന് മുതല്‍ ഈശോയെ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ അമ്മ ഈശോയുടെ മുന്നിലെത്തിച്ചു. യോഹന്നാന് അപേക്ഷിച്ചതനുസരിച്ച് ഈശോ സുഖപ്പെടുത്തിയ ക്ഷയരോഗിണിയാണ് അവള്. പേര് അന്നാലിയ. സൗഖ്യം സ്വീകരിക്കുമ്പോള്‍ […]
October 26, 2019
പരിശുദ്ധ കുര്‍ബാന സ്വീകരണത്തിലൂടെ കര്‍ത്താവ് നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതുകൊണ്ട് അവിടുന്ന് നമ്മിലും നമ്മിലൂടെയും സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ”എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു.” (യോഹന്നാന് 5:17) അപ്രതീക്ഷിത മരണങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ കുര്ബാനസ്വീകരണംവഴി […]
October 25, 2019
ഒരിക്കല്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കവേ എന്റെ മനസ്സ് വളരെ അസ്വസ്ഥമാവാന്‍ തുടങ്ങി, ”പാപങ്ങളുടെ അഴുക്ക് പുരണ്ട എന്റെ ഹൃദയത്തിലേക്ക് എങ്ങനെ ഈശോയെ സ്വീകരിക്കും?” ഈ ചിന്തയ്ക്ക് പിന്നാലെ ഒരു കൂട്ടുകാരന് പറഞ്ഞ സംഭവം എന്റെ മനസ്സില്‍ […]
September 23, 2019
ആ വീട്ടില്‍ സഹായിയായി വന്നതാണ് വിനീതയെന്ന ഒറീസ്സക്കാരി യുവതി. ശാന്തപ്രകൃതിയായ അവള്‍ക്ക് വളരെ ക്ഷീണിച്ച രൂപം. മുമ്പ് കേരളത്തിലെ ഒരു വീട്ടില്‍ നിന്നിരുന്നതുകൊണ്ട് മലയാളം ഒരു വിധമെല്ലാം മനസിലാകും. വന്ന ദിവസം കാര്യമായൊന്നും ആരോടും സംസാരിച്ചില്ല. […]
September 23, 2019
ധൂര്ത്തപുത്രന് പിതാവിനരികിലേക്ക് പോയത് അവന്റെ ചുമതല നല്കപ്പെട്ടിരുന്ന പിശാചിന് വലിയ നാണക്കേടുണ്ടാക്കി. അതിനാല്‍ അവന് തന്റെ തലവന്റെയടുത്തെത്തി അപേക്ഷിച്ചു, ”എനിക്ക് രണ്ടാമതൊരു അവസരം തരണം.” പിശാചുക്കളുടെ തലവന്‍ ഈ അപേക്ഷ അനുവദിച്ചു. അതോടെ ഈ പിശാച് […]
August 20, 2019
ഓഷ്വിറ്റ്സ് നാസി ക്യാംപില്‍നിന്ന് രക്ഷപ്പെട്ട ഒരാള്‍ക്കു പകരം 10 പേരെ കൊല്ലാന്‍ തീരുമാനമായ സമയം. പത്താമനായി തെരഞ്ഞെടുക്കപ്പെട്ട ഒരു സാധുവിനു പകരക്കാരനായി മാക്സ്മില്യന്‍ കോള്‍ബെ എന്ന വൈദികന് മരണം സ്വീകരിക്കാന്‍ തയാറായി. അങ്ങനെ അദ്ദേഹമുള്‍പ്പെടെ പത്തു […]
August 19, 2019
വിവിധരോഗങ്ങളുള്ള അമ്മക്ക് ദിവസവും മൂന്നു നേരം ഭക്ഷണശേഷം ഗുളികകള്‍ കഴിക്കണം. ഭക്ഷണമുറിയിലെ മേശയില്‍ത്തന്നെ മരുന്നുകള്‍ വച്ചിട്ടുണ്ട്. ഒരു രാത്രി ഭക്ഷണം കഴിഞ്ഞ് ഗുളികകള്‍ എടുത്തപ്പോള്‍ ആരോ തട്ടിക്കളഞ്ഞതുപോലെ ഒരെണ്ണം താഴെവീണു. താഴെ പരതിയെങ്കിലും അത് കണ്ടുകിട്ടിയില്ല. […]
July 18, 2019
മാഗ്നസ് എന്ന ബനഡിക്റ്റൈന്‍ സന്യാസി സുവിശേഷം പകരാനുള്ള കാല്നടയാത്രയിലായിരുന്നു. കുറേ ദൂരം മുന്നോട്ടുപോയപ്പോള്‍ മുന്നില്‍ വലിയൊരു പാറ. യാത്ര തുടരാന്‍ മറ്റൊരു വഴിയുമില്ല. എന്നാല്‍ മാഗ്നസ് കുലുങ്ങിയില്ല. പതുക്കെ അവിടെ മുട്ടുകുത്തി. തന്റെ ഭാണ്ഡത്തില്‍നിന്ന് തടിയില്‍ […]