Tit Bits

March 5, 2020

വ്യത്യസ്തമായ ചലഞ്ച് തന്ന സന്തോഷം

  ആത്മീയ പങ്കുവയ്ക്കലിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഞാന്‍ അംഗമായി. ഞങ്ങള്‍ക്ക് ഇടയ്ക്കിടെ ഓരോ ചലഞ്ചുകള്‍ നല്കപ്പെടും. ഒരു ദിവസം കിട്ടിയ ചലഞ്ച് ‘പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ’ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു. […]
January 15, 2020

അനുസരണത്തിന്റെ പ്രതിഫലം

എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. ഞാന്‍ എഴുതിയത് മറ്റാരെങ്കിലും കാണുന്നത് എനിക്ക് ലജ്ജാകരമായി അനുഭവപ്പെട്ടു. അങ്ങനെയിരിക്കേ ഞങ്ങളുടെ സന്യാസസഭയുടെ സ്ഥാപകപിതാവ് മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചന്‍, അദ്ദേഹം ശാലോം മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ എഴുതിയ ലേഖനം പകര്‍ത്തിയെഴുതാന്‍ എന്നോട് […]
January 15, 2020

മധുരപ്രതികാരം

വീട്ടിലേക്ക് കയറിവരുന്ന മകന്റെ കണ്ണുകള്‍ കരഞ്ഞാലെന്നവണ്ണം കലങ്ങിയിട്ടുണ്ട്. പതിയെ അവനരികിലെത്തി അമ്മ ചോദിച്ചു, ”എന്തുപറ്റി മോനേ?” ”ഞാന്‍… അവിടെ കയറിച്ചെല്ലുമ്പോള്‍ അവര്‍ എന്നെക്കുറിച്ച് തീര്‍ത്തും മോശമായി അപവാദം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതേ ഞാനെല്ലാം കേട്ടുവെന്ന് അവര്‍ക്ക് […]
January 15, 2020

ചിപ്പ് നഷ്ടപ്പെടാതെ നോക്കണേ…

ഒരു യാത്രയ്ക്കിടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്രോള്‍ അടിയ്ക്കാന്‍ നിര്‍ത്തി. വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. തൊട്ടടുത്തുള്ള കാര്‍ ഡീലറെ വിളിച്ചു. അവര്‍ വന്ന് നോക്കിയിട്ടും സ്റ്റാര്‍ട്ട് ആകുന്നില്ല. അപ്പോഴാണ് സ്റ്റിയറിംഗിന്റെ അടിയില്‍ […]
January 14, 2020

ശിക്ഷ നടപ്പാക്കി, പക്ഷേ….

‘അവളെ തിളച്ച ടാറിലിട്ട് വധിക്കുക!’ ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന് ന്യായാധിപന്‍ ആ പെണ്‍കുട്ടിക്ക് വിധിച്ച ശിക്ഷയായിരുന്നു അത്. ശിക്ഷാവിധി നടപ്പാക്കാന്‍ നിയുക്തനായത് ബസിലിഡസ് എന്ന ഉദ്യോഗസ്ഥനായിരുന്നു. ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി നിന്ന അവള്‍ക്ക് അപാരമായ ധൈര്യവും അചഞ്ചലമായ […]
January 14, 2020

ഇരട്ടി പോയിന്റ് !

എബിയും പീറ്ററും സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കരാറുണ്ടാക്കി. ഒരാള്‍ മറ്റേയാള്‍ക്കായി പ്രാര്‍ത്ഥിക്കണം. ഈ ധാരണയനുസരിച്ച് പീറ്റര്‍ എബിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ എബിയുടെ ചിന്ത മറ്റൊരു വഴിക്കാണ് പോയത്. ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നില്ല. […]
January 14, 2020

മദര്‍ തെരേസ വാങ്ങിത്തന്ന ബലൂണ്‍

മദര്‍ തെരേസ മരിച്ച ദിവസം. ഇളയ നാല് സഹോദരിമാരും ഞാനുമെല്ലാം അന്ന് കല്‍ക്കട്ടയിലുണ്ട്. മുമ്പ് മദറിനെ കണ്ട് സംസാരിക്കുകവരെ ചെയ്തിട്ടുള്ളതാണെങ്കിലും അനുജത്തിമാരുടെ നിര്‍ബന്ധത്താല്‍ അന്ന് അവസാനമായി പോയി കാണാമെന്ന് തീരുമാനിച്ചു. എന്റെ ഒമ്പതും നാലും വയസുള്ള […]
December 18, 2019

ചിരി തൂവും ഈശോ!

പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളാഘോഷം കഴിഞ്ഞ് ദൈവാലയത്തില്‍നിന്ന് മടങ്ങുകയായിരുന്നു ഞാന്‍. പള്ളിമുറ്റത്ത് സ്റ്റാളില്‍ ചിരി തൂവുന്ന ഈശോയുടെ ചിത്രം കണ്ടപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹം തോന്നി. എന്നാല്‍ ആ സമയത്ത് അത് വാങ്ങിക്കാന്‍ സാധിച്ചില്ല. പിന്നീട് അതേ ആഴ്ച […]
December 18, 2019

കഴിഞ്ഞതെല്ലാം പോട്ടെ…

കുപ്രസിദ്ധനായ ഒരു കുറ്റവാളിക്ക് മാനസാന്തരമുണ്ടായി. പൂര്‍വകാല പാപങ്ങള്‍ക്ക് പരിഹാരമായി ഒരു വിജനസ്ഥലത്ത് ചെറുകുടിലില്‍ അയാള്‍ പരിഹാരജീവിതമാരംഭിച്ചു. എന്നാല്‍ പലപ്പോഴും താന്‍ ജീവിതം തകര്‍ത്തുകളഞ്ഞവരുടെ ദാരുണമുഖങ്ങള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ തനിക്ക് രക്ഷയില്ല എന്ന ചിന്ത […]
December 18, 2019

പുല്‍ക്കൂട് സംസാരിക്കുന്നു…

ക്രിസ്മസ്‌കാലത്ത് എല്ലാവരും പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കും. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതി അനുസരിച്ച് പുല്‍ക്കൂടിന്റെ ചുറ്റുപാടുകള്‍ എത്ര മനോഹരമായി പണിതാലും ഉണ്ണിയേശുവിനെ കിടത്തുന്നത് പുല്ലോ വൈക്കോലോ വിതറി അതിനു മുകളില്‍ ഒരു തുണി വിരിച്ചുതന്നെയായിരിക്കും. എന്താണ് ഇതിന് കാരണം? യേശു […]
November 21, 2019

രഹസ്യ അടുപ്പങ്ങള്‍

ബിന്നിമോന് തന്റെ നായ്ക്കുട്ടിയെ വളരെ ഇഷ്ടമാണ്. കറുത്ത രോമങ്ങളും പളുങ്കുകണ്ണുകളുമുള്ള ആ നായ്ക്കുട്ടിയെ അവന്‍ ബ്ലാക്കി എന്ന് വിളിച്ച് എപ്പോഴും ഓമനിക്കും. ഒരിക്കല്‍ ബ്ലാക്കിക്ക് ത്വക്‌രോഗം പിടിപെട്ടു. ബ്ലാക്കിയെ ഓമനിക്കുകയോ അരികിലേക്ക് പോകുകയോ ചെയ്യരുതെന്നായിരുന്നു ബിന്നിമോനോടുള്ള […]
November 21, 2019

‘നിനക്ക് ആഗ്രഹമുണ്ടോ?’

ബേത്‌സഥാ കുളക്കരയിലെ രോഗിയോട് യേശു ചോദിച്ചത് എന്താണ്? ‘സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടോ’ എന്ന്. വര്‍ഷങ്ങളായി രോഗിയായിരിക്കുന്ന ഒരുവന് സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ എന്തായിരിക്കാം ആ ചോദ്യത്തിലൂടെ യേശു വിവക്ഷിച്ചത്? നമ്മുടെ ആഗ്രഹം അവിടുത്തോട് പറയണം […]